Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
സൗജന്യ പി.എസ്.സി പരിശീലനം
കൊളപ്പുറം അത്താണിയിലുള്ള വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലും ഉപകേന്ദ്രങ്ങളായ മലപ്പുറം മഅദിന്‍ അക്കാദമി, മലപ്പുറം ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ലൈബ്രറി, പരപ്പനങ്ങാടി മലബാര്‍ എഡ്യൂക്കേഷന്‍ അക്കാദമിയിലും സൗജന്യ പി.എസ്.സി ഓഫ്ലൈന്‍!-->!-->!-->…
ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു
കുറ്റിക്കാട്ടൂർ: ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. വെള്ളിപറമ്പ് പൂവംപറമ്പത്ത് ഫയാസ്-ഉമ്മുസൽമ ദമ്പതികളുടെ മകൻ അഹ്ലനാണ് (10) മരിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ!-->!-->!-->!-->!-->…
ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു
മലപ്പുറം: എടവണ്ണപ്പാറ ചീക്കോട് ഗ്രാമത്തിൽ കരീം മുസ്‌ലിയാരുടെ മകൻ മുഹമ്മദ് നാഫി (22) തമിഴ്നാടിലെ കോയമ്പത്തൂരിൽ ജോലി സ്ഥലത്ത് വെച്ച് ഷോക്കേറ്റ് മരണപ്പെട്ടു.
വയറിംഗ് ജോലിക്കാരനായിരുന്നു: പോസ്റ്റ്മോർട്ടത്തിന് ശേഷം ബോഡി നാട്ടിലേക്ക്!-->!-->!-->!-->!-->!-->!-->…
കേരള ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു
മലപ്പുറം : ജനുവരി 13, 14 തിയ്യതികളിലായി മലപ്പുറത്ത് നടത്തുന്ന ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ ഒമ്പതാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി. കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.യൂണിയന്‍!-->!-->!-->…
കോട്ടയത്തേക്കും, ഇടുക്കിയിലേക്കും ഐ എൻ എൽ. വിഭവ വണ്ടി.
മലപ്പുറം: പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന കോട്ടയം, ഇടുക്കി ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നതിത് മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് ഐ എൻ എൽ. പ്രവർത്തകർ സമാഹരിച്ച വിഭവങ്ങൾ അടങ്ങിയ വിഭവ വണ്ടി ഐ എൻ എൽ.!-->…
ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം : കൊടിക്കുന്നില്‍ സുരേഷ് എം പി
മലപ്പുറം : മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി ആവശ്യപ്പെട്ടു. നേതാക്കളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തകര്‍ തങ്ങളുടെ യൂണിറ്റുകളിലെ പ്രവര്‍ത്തനം!-->…
ജില്ലയില്‍ ആറ് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഹോമിയോപ്പതി കോവിഡ് പ്രതിരോധമരുന്ന് നല്‍കും
ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി ഹോമിയോപ്പതി വകുപ്പ് 1,222 വിദ്യാലയങ്ങളിലായി ആറ് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പ്രതിരോധമരുന്ന് നല്‍കും. ഒക്ടോബര്‍ 25 മുതല്‍ 27 വരെ 112 കിയോസ്‌കുകളിലായാണ് മരുന്ന് വിതരണം!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 436 പേര്‍ക്ക് വൈറസ്ബാധ 349 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 4.79 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 420 പേര്‍ഉറവിടമറിയാതെ 06 പേര്‍ക്ക്ചികിത്സയില്‍ 5,457 പേര്‍നിരീക്ഷണത്തില്‍ 19,799 പേര്‍
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 ഒക്ടോബര്‍ 23) 436 പേര്‍ക്ക് കോവിഡ് 19!-->!-->!-->…
ജനങ്ങളെ സഹായിക്കേണ്ട സര്‍ക്കാറുകള്‍ ജനങ്ങളെ ദ്രോഹിക്കുന്നു : കൊടിക്കുന്നില്‍ സുരേഷ് എം പി
മലപ്പുറം : പൊതുജനത്തെ സഹായിക്കേണ്ട കേന്ദ്ര, കേരള സര്‍ക്കാറുകള്‍ ജനങ്ങളെ ദ്രോഹിക്കുന്ന സമീപനവുമായി മുന്നോട്ടു പോകുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു. മലപ്പുറം ജില്ലാ!-->!-->!-->…
ഇന്നും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും!-->…
