Main Banner
Browsing Category

cities

പി.വി. അൻവറിനെതിരായ ക്രഷര്‍ തട്ടിപ്പ് കേസ്​; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതി തള്ളി

മ​ഞ്ചേ​രി: ക​ര്‍ണാ​ട​ക​യി​ല്‍ ക്ര​ഷ​ര്‍ ബി​സി​ന​സി​ല്‍ പ​ങ്കാ​ളി​ത്തം വാ​ഗ്ദാ​നം ചെ​യ്ത് പ്ര​വാ​സി എ​ന്‍ജി​നീ​യ​റു​ടെ 50 ല​ക്ഷം രൂ​പ പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ല്‍ ക്രൈം ​ബ്രാ​ഞ്ച്​ റി​പ്പോ​ര്‍ട്ട് മ​ഞ്ചേ​രി…

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 2009 സ്കീം, 2009, 2010, 2011 പ്രവേശനം ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. വിദ്യാര്‍ത്ഥികളില്‍ എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ടവര്‍ക്കായി സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍…

കാക്കനാട്‌ മയക്കുമരുന്നു കേസ്‌: പ്രതികളുമായി ഇടപാട്‌, 30 പേര്‍ക്ക്‌ എക്‌സൈസ്‌ നോട്ടീസ്‌

കൊച്ചി : കാക്കനാട്ടെ മയക്കുമരുന്നു കേസില്‍ പ്രതികളുമായി സാമ്പത്തിക ഇടപാടു നടത്തിയ 30 പേര്‍ക്ക്‌ ചോദ്യംചെയ്യലിനു ഹാജരാകാന്‍ എക്‌സൈസ്‌ ക്രൈംബ്രാഞ്ച്‌ നോട്ടീസ്‌. ഇടപാടിന്റെ രേഖകളുമായെത്തി വിശദീകരണം നല്‍കണമെന്നാണു നിര്‍ദ്ദേശം. കേസിലെ…

​ക​ഞ്ചാ​വു​മാ​യി ര​ണ്ട് ​യുവാക്കൾ​ ​പി​ടി​യിൽ

ആ​ലു​വ​:​ ​ആ​ലു​വ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ര​ണ്ട് ​യാ​ത്ര​ക്കാ​രി​ൽ​ ​നി​ന്നാ​യി​ ​എ​ട്ട​ര​കി​ലോ​ ​ക​ഞ്ചാ​വ് ​പി​ടി​കൂ​ടി.​ ​പെ​രു​മ്പാ​വൂ​ർ​ ​കോ​ട്ട​പ്പ​ടി​ ​ക​ല്ല​റ​ക്ക​ൽ​ ​വീ​ട്ടി​ൽ​ ​ശ്രീ​ഹ​രി​ ​ജ​യ​കു​മാ​ർ​ ​(19​),​ ​പാ​ണി​പ്ര​…

ഫാത്തിമ തഹിലിയയെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി

കോഴിക്കോട്: ഫാത്തിമ തഹിലിയയ്‌ക്കെതിരെ നടപടി. എം.എസ്.എഫ്. ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി. മുസ്‌ലിം ലീഗിന്റെ ദേശീയ കമ്മിറ്റിയുടേതാണ് നടപടി. ഫാത്തിമയുടെ ഭാഗത്തുനിന്ന് കടുത്ത അച്ചടക്കലംഘനം ഉണ്ടായെന്ന കണ്ടെത്തലിനു…

എൽ ഡി എഫുമായി എസ് ഡി പി ഐ കൈകോർത്തു, ഈരാറ്റുപേട്ട നഗരസഭയിൽ യു ഡി എഫിന് ഭരണം പോയി

കോട്ടയം: എസ് ഡി പി ഐയുടെ പിന്തുണയോടെ ഈരാറ്റുപേട്ട നഗരസഭയിൽ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസിലെ വിമത അംഗവും പ്രമേയത്തെ പിന്തുണച്ചു. ഇതോടെ യു ഡി എഫിന് ഭരണം നഷ്ടമായി. യു ഡി എഫ് 14, എൽ ഡി എഫ് 9, എസ് ഡി പി ഐ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ കോവിഡ് മുക്തരായവര്‍ അഞ്ച് ലക്ഷം പിന്നിട്ടു 1,199 പേര്‍ക്ക് കൂടി വൈറസ്…

2,701 പേര്‍ക്ക് രോഗമുക്തിടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.28 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,170 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 26 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 25,170 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 60,310 പേര്‍ …

നടന്‍ റിസബാവ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നടന്‍ റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡോ.പശുപതി എന്ന ചിത്രത്തിലൂടെ നായകനായി സിനിമയില്‍ അരങ്ങേറ്റം…

വാഹനാപകടത്തിൽ ഭർത്താവ് മരിച്ച മനോദുഃഖത്തിൽ ഭാര്യ ജീവനൊടുക്കി.

പോത്തൻകോട്: വാഹനാപകടത്തിൽ ഭർത്താവ് മരിച്ച മനോദുഃഖത്തിൽ ഭാര്യ ജീവനൊടുക്കി. പോത്തൻകോട് പാറവിളാകം സൂര്യഭവനിൽ സൂരജ് സുനിലിന്റെ ഭാര്യ മിഥുനയാണ് (22) മരിച്ചത്. ഇന്നലെ പുലർച്ചെ 2 മണിയോടെ വീട്ടിൽ നിന്ന് കാണാതെയായ മിഥുനയ്ക്കായി ബന്ധുക്കളും…

മലപ്പുറത്ത് എലിക്ക് വെച്ച വിഷം അബദ്ധത്തില്‍ കഴിച്ച രണ്ടര വയസ്സുകാരൻ മരിച്ചു

മലപ്പുറം: എലിക്ക് വെച്ച വിഷം കഴിച്ച പിഞ്ചുകുഞ്ഞ് മരിച്ചു. വേങ്ങര കണ്ണമംഗലം കിളിനക്കോട് ഉത്തന്‍ നല്ലേങ്ങര മൂസക്കുട്ടിയുടെ രണ്ടര വയസ്സ് പ്രായമുള്ള മകന്‍ ഷയ്യാഹ് ആണ് മരിച്ചത്. വീട്ടില്‍ എലികളെ നശിപ്പിക്കാന്‍ വെച്ചിരുന്ന വിഷം കുട്ടി…