Main Banner
Browsing Category

cities

സീരിയല്‍ നിര്‍മാണത്തിനെന്ന പേരില്‍ വീട് വാടകയ്‌ക്കെടുത്ത് വ്യാജ കറന്‍സി നിര്‍മാണം; മുഖ്യകണ്ണിയായ…

കൊച്ചി: സീരിയല്‍ നിര്‍മാണത്തിനെന്ന പേരില്‍ കൂത്താട്ടുകുളത്തിനടുത്തെ പൈങ്കുറ്റിയില്‍ ആഡംബര വീട് വാടകക്കെടുത്ത് കോടികളുടെ വ്യാജ കറന്‍സി നിര്‍മിച്ച സംഘത്തിലെ മുഖ്യകണ്ണിയായ സ്ത്രീ പിടിയില്‍. കള്ളനോട്ട് നിര്‍മിച്ച ഏഴംഗ സംഘത്തിന്…

മലപ്പുറം ജില്ലയിൽ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മേഘലകൾ

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് ഞായറാഴ്ച കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ചുങ്കത്തറ - ഒന്‍പത്, 12 വാര്‍ഡുകള്‍കുഴിമണ്ണ - വാര്‍ഡ് 11മങ്കട - വാര്‍ഡ് 13മാറാക്കര - 11, 12…

യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും കാറുമായി കടന്ന മലപ്പുറം സ്വദേശിയടക്കമുള്ള മോഷ്ടാക്കളെ പോലീസ്…

കല്‍പ്പറ്റ: മാനന്തവാടിയിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും കാറുമായി കടന്ന മോഷ്ടാക്കളെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി പോലീസ്. ചങ്ങാടക്കടവിലെ മലബാര്‍ മോട്ടോര്‍സ് യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും മോഷ്ടിച്ച കാറുമായി മുങ്ങുകയായിരുന്ന…

ഹരിത സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചതിൽ അതൃപ്തിയുണ്ടെന്ന് ഫാത്തിമ തഹ്‌ലിയ

കോഴിക്കോട്: ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. നിലവിലെ കമ്മിറ്റി പിരിച്ചുവിട്ടതിലും വ്യത്യസ്ത അഭിപ്രായമുണ്ട്. പുതിയ കമ്മിറ്റിയിലെ…

കോവിഡ് 19: ജില്ലയില്‍ 1,546 പേര്‍ക്ക് കൂടി വൈറസ്ബാധ 3,092 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.58 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,485 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 04ഉറവിടമറിയാതെ 27 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 26,675 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 61,703 പേര്‍ മലപ്പുറം ജില്ലയില്‍…

ഹരിത വിവാദത്തിന് പിന്നില്‍ ഗൂഢാലോചന; പി.എം.എ സലാം

മലപ്പുറം: ഹരിത വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ഹരിത ഭാരവാഹികള്‍ക്ക് നിഗൂഢമായ ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നു. പാണക്കാട് കുടുംബത്തിന്റെ തീരുമാനം ലംഘിക്കുന്നത്…

നിപ; പരിശോധനയ്ക്കയച്ച 15 സാംപിളുകള്‍ കൂടി നെഗറ്റീവ്

കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. കോഴിക്കോട് നിന്ന് പരിശോധനയ്ക്ക് അയച്ച 15 സാംപിളുകള്‍ കൂടി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ നെഗറ്റീവായ സാമ്പിളുകളുടെ എണ്ണം 123 ആയി. കഴിഞ്ഞ ദിവസം 20 സാംപിളുകള്‍ നെഗറ്റീവായിരുന്നു. …

ഹരിത പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു.

കോഴിക്കോട്: എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. പി.എച്ച് ആയിശ ബാനുവാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. റുമൈസ റഫീഖ് ആണ് ജനറല്‍ സെക്രട്ടറി. പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിശ ബാനു. …

ചരിത്ര പുരുഷന്മാരെ അവഹേളിക്കുന്ന സമീപനം രാജ്യത്തിനാപത്ത് : കെ. മുരളീധരന്‍ എം പി

മലപ്പുറം : ചരിത്രപുരുഷന്മാരെ അവഹേളിക്കുന്ന സമീപനം രാജ്യത്തിനാപത്താണെന്ന് കെ. മുരളീധരന്‍ എം പി പറഞ്ഞു. മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ട്രസ്റ്റിന്റെ  നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന മലബാര്‍ കലാപം ഒരു പുനര്‍വായന സെമിനാര്‍ ഉദ്ഘാടനം ചെയ്ത്…

ഫറോക് പാലത്തിൽ നിന്നും ചാടിയ പടിക്കൽ സ്വദേശിയുടെ മൃതദേഹം താനൂരിൽ നിന്നും കണ്ടെത്തി

തിരൂർ: ഈ മാസം 6 ന് ഫറൂഖ് പാലത്തിൽ നിന്നും ചാടിയ പടിക്കൽ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. മുന്നിയൂർ പടിക്കൽ സ്വദേശി ചെറുതാഴത്ത് യൂസഫ് (47) ആണ് മരിച്ചത്.കാണാതായതിനെ തുടർന്ന് ദിവസങ്ങളോളം തിരച്ചിൽ നടത്തിയിരുന്നു. താനൂർ ഉണ്ണിയലുങ്ങൽ…