Main Banner
Browsing Category

cities

വണ്ടൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

വണ്ടൂർ: പഴയ വാണിയമ്പലത്ത് യുവാവ് കുത്തേറ്റു മരിച്ചു. കൂറ്റഞ്ചേരി വിജേഷ് (34) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് അമ്മാവന്റെ മകനാണ് കുത്തിയതെന്ന് പറയുന്നു.

ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ല

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ നാടായ ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തല്‍. ഇവിടെ നിന്ന് ശേഖരിച്ച് 25 ആടുകളുടേയും അഞ്ച് വവ്വാലുകളുടേും സ്രവ പരിശോധന ഫലമാണ് നെഗറ്റീവായാണ്.…

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മലപ്പുറത്ത് 17 സ്‌കൂളുകള്‍ കൂടി ഹൈടെക്കാവുന്നു

മലപ്പുറം ; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 17 സ്‌കൂളുകള്‍ കൂടി ഹൈടെക്കായി മാറുന്നു. കൂടാതെ 18 സ്‌കൂളുകളുടെ ശിലാസ്ഥാപനവും നടക്കുന്നു. ആകെ 35 സ്‌കൂളുകളില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,554 പേര്‍ക്ക് രോഗബാധ 2,641 പേര്‍ക്ക് രോഗമുക്തി

ടി.പി.ആര്‍ 15.61 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,452 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ രോഗബാധിതരായവര്‍ 35രോഗബാധിതരായി ചികിത്സയില്‍ 28,250 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 64,836 പേര്‍ മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021…

കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ചരിത്ര നേട്ടവുമായി മലപ്പുറം ഒരു ദിവസം 87,188 പേര്‍ക്ക് പ്രതിരോധ…

കോവിഡ് വ്യാപനം പ്രതിസന്ധിയായി തുടരുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മലപ്പുറം ജില്ല ഒരു നാഴിക കല്ലുകൂടി പിന്നിട്ടു. വെള്ളിയാഴ്ച മാത്രം 87,188 പേര്‍ക്ക് ജില്ലയില്‍ പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യാനായി. ഒറ്റദിവസം 87 ലക്ഷത്തിലധികം…

കോഴിക്കോട്ടെ കൂട്ടബലാത്സംഗം: ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തി

കോഴിക്കോട്: രണ്ടുമാസത്തിനുള്ളില്‍ നഗരത്തില്‍ നടന്നത് രണ്ട് കൂട്ടബലാത്സംഗങ്ങള്‍. ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നാല് പ്രതികളേയും…

വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട്​ ​ഉയർന്ന വിവാദം അവസാനിപ്പിക്കണം പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പാലാ ബിഷപ്പ്​ നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട്​ ​ഉയർന്ന വിവാദം അവസാനിപ്പിക്കണമെന്ന്​ മുസ്​ലിം ലീഗ്​. ഈ സംവാദം ശരിയല്ല, ആരോഗ്യകരമല്ല. അതുകൊണ്ട്​ സാമുദായിക സൗഹാർദ്ദം ആഗ്രഹിക്കുന്ന മുഖ്യധാര രാഷ്​ട്രീയ പാർട്ടികൾ,…

നിപ നിയന്ത്രണവിധേയം; സാംപിളുകളെല്ലാം നെഗറ്റീവ് ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ ബാധിച്ച് പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ച സംഭവം ഉണ്ടാക്കിയ ആശങ്ക പൂര്‍ണമായും ഒഴിയുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ചെറിയ ലക്ഷണമുള്ളവരുടെ സാംപിളുകള്‍ പോലും പരിശോധനയ്ക്കായി പുണെയിലേക്ക് അയക്കുന്നുണ്ട്. പക്ഷെ…

മുഈനലി തങ്ങള്‍ക്ക് ഇഡി നോട്ടീസയച്ചു

മലപ്പുറം: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ മുഈനലി തങ്ങള്‍ക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസയച്ചു. ഈ മാസം 17ന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ മൊഴിയെടുക്കലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. …

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

ബി.എഡ്. പ്രവേശനം അപേക്ഷ ക്ഷണിച്ചു കാലിക്കറ്റ് സർവകലാശാല 2021 അദ്ധ്യയന വർഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷാ ഫീസ് ജനറൽ വിഭാഗം 555 രൂപയും എസ്.എസ്., എസ്.ടി. വിഭാഗം 170 രൂപയുമാണ്. 21 വരെ അപേക്ഷ…