Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഗുരുവായൂർ ക്ഷേത്രനടയിൽ മോഹൻലാലിന്റെ കാർ കയറ്റിയ സംഭവം; സുരക്ഷ ജീവനക്കാർക്കെതിരെ നടപടി
തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മോഹൻലാലിന്റെ കാർ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാൻ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ജീവനക്കാർക്ക് അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്ത് കാരണത്താലാണ് മോഹൻലാലിൻ്റെ കാർ മാത്രം!-->!-->!-->…
രാമപുരത്ത് വയോധികയെ കൊലപ്പെടുത്തിയത് പേരമകളുടെ ഭര്‍ത്താവ്
മലപ്പുറം: മങ്കട രാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസില്‍ ബന്ധു അറസ്റ്റില്‍. രാമുപുരം ബ്ലോക്കുപടി മുട്ടത്തില്‍ ആയിഷ(70)യെ കൊലപ്പെടുത്തിയ കേസിലാണ് മമ്പാട് സ്വദേശി നിഷാദ് അലിയെ പോലീസ് അറസ്റ്റ് ചെയ്തത്. ആയിഷയുടെ!-->!-->!-->…
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു
മലപ്പുറം: മേലങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ഓടിക്കൊണ്ടിരിക്കേയാണ് ബൈക്കിന് തീപിടിച്ചത്. ബൈക്ക് പൂർണമായും അഗ്നിക്കിരയായി.
ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. ബൈക്ക് കത്തുന്നത്!-->!-->!-->!-->!-->!-->!-->…
ഹോട്ടലിലെ തീപിടുത്തം; എൻ.ഓ.സി. ഇല്ല; സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്
മണ്ണാർക്കാട്: ഹോട്ടലിന് തീപ്പിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന് അഗ്നിസുരക്ഷാ സേന. ഹോട്ടലിന് ഫയർ എൻ.ഓ.സി ഇല്ലായിരുന്നെന്ന്!-->!-->!-->…
വൻ കഞ്ചാവ് വേട്ട; ബംഗാളിൽ നിന്നുള്ള ബസിൽ കടത്താൻ ശ്രമിച്ച 200 കിലോ കഞ്ചാവ് പിടികൂടി
പാലക്കാട്: പാലക്കാട് ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 200 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഇതരസംസ്ഥാന തൊഴിലാളികളുമായി ബംഗാളിൽ നിന്നെത്തിയ ബസിലാണ് കഞ്ചാവ് കടത്തിയത്. ബസ് ഡ്രൈവർ സഞ്ജയിനെയും കഞ്ചാവ് വാങ്ങാനെത്തിയ എറണാകുളം സ്വദേശികളായ നാല്!-->!-->!-->…
മിഠായിത്തെരുവിലെ തീപിടിത്തത്തിൽ ദുരൂഹത; അന്വേഷണ റിപ്പോർട്ട് നാളെ
കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടിത്തത്തിൽ ദുരൂഹത. ഷോർട് സർക്യൂട്ട് ആണ് അപകടത്തിന്റെ കാരണമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ വയറിങ്ങിലും വൈദ്യുതി മീറ്ററുകളിലും നടത്തിയ പരിശോധനയിൽ ഷോർട് സർക്യൂട്ട് ഒന്നും കണ്ടെത്താനായിട്ടില്ല.
!-->!-->!-->!-->…
പെൺകുട്ടിയ്ക്ക് മെസേജ് അയച്ചതിനെച്ചൊല്ലി തർക്കം; യുവാവിനെ ഏഴംഗ സംഘം കൊലപ്പെടുത്തി
അലപ്പുഴ: പൂച്ചാക്കലിൽ ഏഴംഗ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തി. തൈക്കോട്ടുശ്ശേരി രോഹിണിയിൽ വിപിൻലാൽ (37) ആണ് കൊല്ലപ്പെട്ടത്. പ്രതികളിലൊരാളായ സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം.
കൊലയ്ക്ക്!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്!-->!-->!-->…
അഭിഭാഷകനെ കൊലപ്പെടുത്തി 20 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് പൊറ്റമ്മലില്‍ 20 വർഷം മുന്‍പ് അഭിഭാഷകനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശി ബിജുവാണ് മംഗലാപുരത്തുവച്ച് പ്രത്യേക അന്വേഷണസംഘത്തിന്‍റെ പിടിയിലായത്. നേരത്തെ ക്രൈംബ്രാഞ്ച്!-->!-->!-->…
മലപ്പുറം ജില്ലയിൽ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മേഘലകൾ
പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കൂടുതലായതിനെ തുടര്‍ന്ന് വ്യാഴാഴ്ച കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ആലങ്കോട് - വാര്‍ഡ് - ആറ്അമരമ്പലം - വാര്‍ഡ് - 17ആനക്കയം - വാര്‍ഡ് - 16അരീക്കോട് - വാര്‍ഡ് - 15ചാലിയാര്‍ -!-->…
