Main Banner
Browsing Category

cities

16 പേര്‍ക്കു കൂടി നിപയില്ലെന്ന് സ്ഥിരീകരിച്ചു ചികിത്സയിലുള്ളത് 12 പേര്‍

കോഴിക്കോട്: നിപ പരിശോധനയില്‍ 16 സാമ്പിളുകൾ കൂടി നെഗറ്റീവ്. ഇതോടെ മരിച്ച കുട്ടിയുമായി സമ്പർക്കമുണ്ടായിരുന്ന 46 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. 265 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ളത് 62 പേരാണ്. 12 പേര്‍ക്ക് നിപ…

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

മലപ്പുറം: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. ലീഗിന്റെ ഉന്നതാധികാര സമിതി യോഗമാണ് തീരുമാനം എടുത്തത്. നേതാക്കള്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.…

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനായി പൊലീസ് അന്വേഷണമാരംഭിച്ചു

കോഴിക്കോട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനായി പൊലീസ് അന്വേഷണമാരംഭിച്ചു പലപ്പോഴും ഒഴിഞ്ഞ് മാറാൻ നോക്കിയ യുവതിയെ പ്രതി മരിക്കും എന്ന് പറഞ്ഞു പേടിപ്പിച്ചു കൂടെ നിർത്തുക ആയിരുന്ന് എന്ന് യുവതി പന്നിയങ്കര സ്റ്റേഷനിൽ കൊടുത്ത…

കോവിഡ് 19: ജില്ലയില്‍ 2,580 പേര്‍ക്ക് വൈറസ്ബാധ, 3,019 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.54 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,431 പേര്‍ഉറവിടമറിയാതെ 44 പേര്‍ക്ക്ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 29,981 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 70,214 പേര്‍ മലപ്പുറം ജില്ലയില്‍…

ഹരിത കര്‍മ്മ സേനക്ക് മഴക്കോട്ടുകള്‍ നല്‍കി

കോട്ടക്കല്‍ : കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് കോട്ടക്കല്‍ നഗരസഭ ഹരിത കര്‍മ്മ സേനക്ക് മഴക്കോട്ടുകള്‍ നല്‍കി. കോട്ടക്കല്‍ നഗരസഭയിലെ ഹരിതസേനക്കുള്ള മഴക്കോട്ടുകള്‍ ബാങ്ക് പ്രസിഡന്റ് കെ എം റഷീദ് കോട്ടക്കല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ…

ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ ധര്‍ണ്ണ നടത്തി

മലപ്പുറം:കേരള ഗ്രാമീണ ബാങ്കില്‍ നടത്തിയ സ്ഥലം മാറ്റങ്ങളിലെ അപാകതകള്‍ പരിഹരിക്കണമെന്നും, തികച്ചും തൊഴിലാളി വിരുദ്ധമായ ട്രാന്‍സ്ഫര്‍ പോളിസി തിരുത്തണമെന്നും ആവശ്യപ്പെട്ട് ജീവനക്കാരും ഓഫീസര്‍മാരും ഇന്ന് മലപ്പുറത്ത് ബാങ്കിന്റെ ഹെഡാഫീസിന്…

വാഹന ഗതാഗതം നിരോധിച്ചു

നിലമ്പൂര്‍ - പെരുമ്പിലാവ് സംസ്ഥാന പാതയില്‍ കാളികാവ് മുതല്‍ കരുവാരക്കുണ്ട് ചിറക്കല്‍ വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം തിങ്കളാഴ്ച (2021 സെപ്തംബര്‍ 13) മുതല്‍ ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് എക്‌സിക്യുട്ടീവ്…

വഴിയേ പോകുന്നവർക്ക് മറുപടി പറയേണ്ട ബാദ്ധ്യതയില്ല, എല്ലാം മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞുവെന്ന് പി എം എ…

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എ ആര്‍ നഗര്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം ഇ ഡി അന്വേഷിക്കണമെന്നുമുള്ള മുൻ മന്ത്രി കെ ടി ജലീലിന്റെ ആവശ്യം തള്ളിയ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ലീഗ് ജനറൽ സെക്രട്ടറി പി…

കലിക്കറ്റ് എൽ.എൽ.ബി പരീക്ഷ ഹൈക്കോടതി തടഞ്ഞു

കൊച്ചി: കലിക്കറ്റ് സർവകലാശാലയിലെ ത്രിവത്സര എൽ.എൽ.ബി കോഴ്സിന്റെ ഒന്നാം സെമസ്റ്റർ പരീക്ഷ നടത്തുന്നത് ഹൈക്കോടതി തടഞ്ഞു. സെപ്തംബർ ഒമ്പതിന് ഓഫ്‌ലൈനായി ആരംഭിക്കുന്ന പരീക്ഷ കൊവിഡ് വ്യാപനം കണക്കിലെടുത്ത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട്…

കഷ്ടപ്പാട് കണ്ട് പത്താംക്ലാസുകാരി വീട്ടിൽ നിന്ന് എടുത്ത് നൽകിയത് 75 പവൻ സ്വർണം; അമ്മയും മകനും…

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ കബളിപ്പിച്ച് 75 പവൻ കവർന്ന സംഭവത്തിൽ മകനും മാതാവും അറസ്റ്റിൽ. മണമ്പൂർ കവലയൂർ എൻ എസ് ലാൻഡിൽ ഷിബിൻ (26), മാതാവ് ഷാജില (52) എന്നിവരാണ് പിടിയിലായത്. ഷെബിൻ രണ്ടു വർഷം മുൻപ്…