Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പ്രതിപക്ഷത്തിന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയമില്ല; ഗ്രൂപ്പ് തര്‍ക്കവും പരസ്പര…
തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് സമയമില്ലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. കോണ്‍ഗ്രസില്‍ നടക്കുന്നത് വമ്പിച്ച ഗൃഹസന്ദര്‍ശനം. പഴയ നേതാവിനെ പുതിയ നേതാവ് കാണുന്നു. പരസ്പരം!-->!-->!-->…
നിപാ കവർന്നത് ഏകമകനെ
കുന്നമംഗലം: പൊന്നുമോനെ അവസാനമായൊന്ന് കാണാൻപോലും അബൂബക്കറിനും വാഹിദയ്‌ക്കുമായില്ല. മകനെ കോഴിക്കോട് കണ്ണമ്പറമ്പിൽ ഖബറടക്കുമ്പോൾ നെഞ്ച് തകർന്നിവർ വിലപിക്കുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ വായോളി അബൂബക്കറിന്റെ ഏക മകനായിരുന്നു എട്ടാം!-->!-->!-->…
സുനീഷയുടെ ആത്മഹത്യ; ഭർത്താവിന്‍റെ മാതാപിതാക്കളെ കൂടി പ്രതി ചേർത്തു
കണ്ണൂര്‍: പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യയിൽ ഭർത്താവിന്‍റെ മാതാപിതാക്കളെ കൂടി പ്രതി ചേർത്തു. വിജീഷിന്‍റെ അച്ഛൻ പി രവീന്ദ്രൻ, അമ്മ പൊന്നുവിനെയുമാണ് കേസിൽ പ്രതി ചേർത്തത്. ഇവർക്കെതിരെ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി.!-->!-->!-->…
നിപ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുന്നു ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ ശ്രമം തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗവ്യാപനം തടയാനുള്ള മാർഗങ്ങളെല്ലാം സ്വീകരിച്ചുവെന്നും, സമ്പർക്കപ്പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയെന്നും മന്ത്രി അറിയിച്ചു.
!-->!-->!-->!-->!-->…
നിപ രോഗബാധ: സ്ഥലത്ത് കർശന നിയന്ത്രണങ്ങൾ
കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്തും സമീപ പ്രദേശത്തും ദുരന്തനിവാരണ നിയമപ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാകലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. നിപ വൈറസ് ബാധ!-->!-->!-->…
വാഹന പരിശോധനക്കിടെ എം.ഡി.എം.എ യുമായി രണ്ടു പേർ പിടിയിൽ
ചാവക്കാട്: ദേശീയ പാതയിൽ വാഹന പരിശോധനക്കിടെ മയക്കു മരുന്നുമായി രണ്ടു പേർ പിടിയിൽ. ഇരിങ്ങാലക്കുട കോണത്തുക്കുന്ന് വട്ടേക്കാട്ടുകര വെഞ്ചറപ്പള്ളി വീട്ടിൽ ഷാഹുൽ (31), മലപ്പുറം വളാഞ്ചേരി ആതവനാട് ചെട്ടൂർ വലിയ പറമ്പിൽ അജാസ് (38) എന്നിവരാണ്!-->!-->!-->…
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
തിരുവന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകളോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. അറബിക്കടലിൽ കാലവർഷ കാറ്റ് ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.
!-->!-->!-->!-->!-->!-->!-->…
സ്‌കൂട്ടിയും ഓട്ടോയും കൂട്ടിയിടിച്ച് 21കാരന്‍ മരിച്ചു
പെരിന്തല്‍മണ്ണ: മേലാറ്റൂരില്‍ സ്‌കൂട്ടിയും ഓട്ടോയും കൂട്ടിയിടിച്ച് മലപ്പുറം മേലാറ്റൂരിലെ 21വയസ്സുകാരന മരിച്ചു. മേലാറ്റൂര്‍ പുല്ലിക്കുത്ത് പുളിക്കല്‍ സുരേഷ്‌കുമാറിന്റെ മകന്‍ വിഷ്ണു (21) ആണ് മരിച്ചത്.
വൈകീട്ട് വണ്ടൂര്‍ പുളിയകോടു!-->!-->!-->!-->!-->…
വിഷം അകത്തുചെന്ന് 25കാരിയായ വീട്ടമ്മ മരണപ്പെട്ടു
മഞ്ചേരി : വിഷം അകത്തുചെന്ന് അവശ നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മലപ്പുറം വഴിക്കടവ് വട്ടപ്പാറ പുളിക്കലങ്ങാടി പള്ളിപുറം നൗഷാദിന്റെ ഭാര്യ അന്‍ഷിദ (25) ആണ് മരിച്ചത്. ഭര്‍ത്താവ് വിദേശത്തായതിനാല്‍ മക്കള്‍ക്കൊപ്പം!-->…
മുഹമ്മദ് സൗഹാനെ കണ്ടെത്താന്‍ ചെക്കുന്ന് മലയില്‍ തിരച്ചില്‍ നടത്തി പോലിസും വളന്റിയര്‍മാരും
അരീക്കോട്: ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയില്‍നിന്ന് കാണാതായ 15കാരന്‍ മുഹമ്മദ് സൗഹാനെ കണ്ടെത്താനായി പോലിസും വളന്റിയര്‍മാരും ചെക്കുന്ന് മലയുടെ താഴ്‌വാരത്തില്‍ തിരച്ചില്‍ നടത്തി. അരീക്കോട് പോലിസ് ഇന്‍സ്‌പെക്ടര്‍ ലൈജു മോന്റെ നേതൃത്വത്തില്‍!-->!-->!-->…
