Main Banner
Browsing Category

cities

ഡിവൈഡറിൽ തട്ടി ചരക്കുലോറി മറിഞ്ഞു:10 ലക്ഷം രൂപയുടെ മുട്ടകൾ നശിച്ചു

മഞ്ചേരി: മുട്ടയുമായി വരികയായിരുന്ന ചരക്ക് ലോറി ഡിവൈഡറിൽ കയറി മറിഞ്ഞ് രണ്ട് ലക്ഷം മുട്ട നശിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ നാലിന് മഞ്ചേരി നഗരത്തിൽ മലപ്പുറം റോഡിൽ 22ാം മൈലിലാണ് അപകടം. തമിഴ്‌നാട്ടിലെ നാമക്കൽ കോഴി ഫാമിൽ നിന്ന് മഞ്ചേരി ഡെയ്ലി…

പ്രൈവറ്റ് ബസുകളില്‍ നിറയ്ക്കാനുള്ള വ്യാജ ഡീസൽ പൊലീസ് പിടികൂടി

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് വാനില്‍ നിന്നും വ്യാജമായി നിര്‍മ്മിച്ച 500 ലിറ്റര്‍ ഡീസല്‍ ഈസ്റ്റ് പോലീസ് പിടികൂടി. 20 ലിറ്റര്‍ കൊള്ളുന്ന 40 കന്നാസുകളിലായാണ് വ്യാജ ഡീസല്‍ കൊണ്ടുവന്നിരുന്നത്. ഇതില്‍…

നിപ വൈറസ് ബാധ: പരിശോധനാ ഫലം പുറത്ത് വന്നു.

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്. മൂന്നു വീതം 24 സാമ്പിൾ അയച്ചിരുന്നു. ഈ സാമ്പിളുകളെല്ലാം നെ​ഗറ്റീവായി. കുട്ടിയുടെ രക്ഷിതാക്കൾ അടക്കം നെഗറ്റീവാണെന്ന് …

ആശുപത്രി ജീവനക്കാരിയെ കടന്നുപിടിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ ക​ട​ന്നു​പി​ടി​ച്ച സംഭവത്തില്‍ ആം​ബു​ല​ന്‍​സ് ​ഡ്രൈവർ അറസ്റ്റിലായി. പാ​ലോ​ട് പൊ​ന്ന​ന്‍​തോ​ട്ടം മേ​ക്ക​ര​വീ​ട്ടി​ല്‍ സു​ജി​ത് (23) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം…

16 തൊഴിലാളികളുമായി ബേപ്പൂരില്‍ നിന്ന് പോയ മത്സ്യബന്ധന ബോട്ട് ഇപ്പോഴും കാണാമറയത്ത്

ബേപ്പൂർ: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ ബേപ്പൂരില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടിനെക്കുറിച്ച് നാല് മാസമായിട്ടും വിവരങ്ങളൊന്നുമില്ല. തുടര്‍ അന്വേഷണവും കടല്‍ പരിശോധനയും നിലച്ചതോടെ 16 തൊഴിലാളികളുമായി…

വീട്ടമ്മയെ കൊന്ന് അടുക്കളയിൽ കുഴിച്ചുമൂടിയ സംഭവം: അയൽവാസിയായ പ്രതി പിടിയിൽ

അടിമാലി: ഇടുക്കി കാമാക്ഷി താമഠത്തിൽ സിന്ധുവിനെ (45) കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പണിക്കൻകുടി മാണിക്കുന്നേൽ ബിനോയി സേവ്യർ (48) അറസ്റ്റിൽ. 3 ദിവസമായി പെരിഞ്ചാൻകുട്ടി തേക്ക്–മുള പ്ലാന്റേഷനിൽ ഒളിവിൽ കഴിഞ്ഞ ശേഷം കേരളം വിടാനായി…

11 പേർക്ക് നിപ്പ രോഗലക്ഷണം,​ എട്ടു പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു,​ സമ്പർക്കപ്പട്ടികയിൽ 251…

തിരുവനന്തപുരം: ചാത്തമംഗലം പഞ്ചായത്തിൽ നിപ്പ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പർക്കപ്പട്ടികയിൽ 251 പേർ. നിപ്പ അവലോകനയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിൽ 11 പേർക്ക് നിപ്പ രോഗലക്ഷണമുള്ളതായും…

‘ബി ദി വാരിയര്‍’ കാംപയിന് തുടക്കമായി

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നാം തരംഗത്തിന്‍റെ മുനയൊടിക്കാം എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് നടന്നുവരുന്ന ബോധവല്‍ക്കരണ ശീലവല്‍ക്കരണ കാംമ്പയിനിന്‍റെ തുടര്‍ച്ചയെന്നോണം സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 'ബി ദി…

കോവിഡ് 19: ജില്ലയില്‍ 1,695 പേര്‍ക്ക് വൈറസ് ബാധ; 3,144 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.51 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,606 പേര്‍ഉറവിടമറിയാതെ 25 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 31,452 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,141 പേര്‍ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 സെപ്തംബര്‍…

എ.ആർ നഗർ സഹകരണ ബാങ്കിൽ 1021 കോടിയുടെ കള്ളപ്പണം -കെ.ടി. ജലീൽ

[ മലപ്പുറം: എ.ആർ. നഗർ സർവീസ് സഹകരണ ബാങ്കിൽ 1021 കോടിയുടെ കള്ളപ്പണ ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പിൻെറ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്ന് മുൻ മന്ത്രി കെ.ടി ജലീൽ. ഇതിൻെറ മുഖ്യസൂത്രധാരർ പി.കെ. കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിൻെറ…