Main Banner
Browsing Category

cities

കലക്ടർ ടി.വി സുഭാഷ് വിവാഹിതനായി

കൊവിഡ് പ്രതിസന്ധി കാലത്ത് കണ്ണൂരിനെ നയിച്ച കലക്ടർ ടി.വി സുഭാഷ് വിടപറയും മുൻപെ കണ്ണൂരിൽ നിന്നും വിവാഹിതനായി. കണ്ണൂർ മാച്ചേരിയിലെ വത്സരാജിന്റെ മകൾ കെ.വി ശ്രുതികലക്ടർയാണ് വധു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു ചക്കരക്കൽ മാച്ചേരിയിലെ വധൂ…

നിരന്തര പ്രക്ഷോഭത്തിലൂടെ ബി ജെ പി സര്‍ക്കാറിനെ താഴെയിറക്കും-കെ പി രാജേന്ദ്രന്‍

മലപ്പുറം : നിരന്തര പ്രക്ഷോഭത്തിലൂടെ ബി ജെ പി സര്‍ക്കാറിനെ താഴെയിറക്കുമെന്ന്് എ ഐ ടി യു സി സംസ്ഥാന ജനസെക്രട്ടറി കെ പി രാജേന്ദ്രന്‍. പാചക വാകത വില വര്‍ദ്ധനവ് നിരന്തരം നടത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ…

ഹോട്ടലുകൾക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണം.

മലപ്പുറം:കോവിഡ് വ്യാപനത്തോടൊപ്പം പാചക വാതക വിലവർധന കൂടി വന്നതോടെ ഹോട്ടലുകളും , ചായക്കടകളും അടച്ചിടൽ ഭീഷണിയാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു. കുതിച്ചുയരുന്ന…

മാരക മയക്ക്മരുന്നായ എം​ഡി​എം​എ നിർമ്മാണം ഇന്ത്യയിലും.

കൊ​​ച്ചി: കഞ്ചാവിനേക്കാൾ ആവശ്യക്കാർ മാരക സിന്തറ്റിക് മയക്കുമരുന്നായി എം​ഡി​എം​എയ്ക്കു കൂടിയപ്പോൾ ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലും നിർമാണം വ്യാപകമായിത്തുടങ്ങിയെന്നു സൂചന. ബാം​ഗ്ലൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​വ​രെ പാ​ച​ക​ക്കാ​ർ…

ഐ എന്‍ എല്ലിനെ ചതിച്ചവര്‍ക്ക് വീണ്ടും മെമ്പര്‍ഷിപ്പ് നല്‍കരുത്

മഞ്ചേരി : ഐഎന്‍എല്ലിനെ ചതിച്ച് കൂറുമാറി മഞ്ചേരി നഗരസഭയില്‍ എല്‍ ഡി എഫ് ഭരണത്തെ അട്ടിമറിച്ച, അഴിമതി നടത്തുകയും ചെയ്ത വ്യക്തികള്‍ക്ക് വീണ്ടും ഐ എന്‍ എല്ലില്‍ മെമ്പര്‍ഷിപ്പ് നല്‍കരുതെന്ന് ഐഎന്‍ എല്‍ മഞ്ചേരി മണ്ഡലം കമ്മിറ്റി യോഗം…

കോര്‍ട്ടേഴ്‌സുകള്‍ക്ക് ലക്ഷ്വറി ടാക്‌സ് ഏര്‍പ്പെടുത്തിയത് പുന:പരിശോദിക്കണമെന്നുള്ള ആവശ്യം…

തിരൂർ: സ്ഥലമില്ലാത്തവര്‍ക്കും പാര്‍പ്പിട സൗകര്യമില്ലാത്ത പാവപ്പെട്ട സാധാരണകാരായ ആളുകള്‍ക്ക് തൊഴിലാളികള്‍ക്കും താമസസൗക്ര്യമൊരുക്കുന്ന ക്വോര്‍ട്ടേഴ്‌സ് ഉടമകള്‍ വാടക ഈടാക്കുന്നുണ്ടെങ്കിലും വീടുണ്ടാക്കുന്നവര്‍ വീടാകുന്നത് വരെ അവര്‍ക്ക്…

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്: കോട്ടയ്ക്കലിൽ അറസ്റ്റിലായ സലീം കോഴിക്കോട് കേസിലും പ്രതി

കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ പിടിയിലായ കോട്ടയ്ക്കല്‍ സ്വദേശി മുഹമ്മദ് സലീമിനെ കോഴിക്കോട് കേസിലും പ്രതിചേര്‍ക്കും. അന്വേഷണസംഘം തെലങ്കാനയില്‍ പോയി വന്നശേഷമായിരിക്കും കസ്റ്റഡിയില്‍ വാങ്ങുക. വ്യാഴാഴ്ചയാണ് മലപ്പുറത്ത്…

കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടിയ്ക്ക് ആദരം

മലപ്പുറം: മിത്ര ചാരിറ്റബിള്‍ ട്രസ്റ്റ്് കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടിയെ ആദരിച്ചു .വേണ്ടി വാര്‍ഡ് കൗണ്‍സിലര്‍ ഷബീറലി പൊന്നാട അണിയിച്ചു. ഇത്തിരി നേരം സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ആദരവ് . മിത്ര…

ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ജീവനക്കാരൻ ജീവനൊടുക്കി

തൃശ്ശൂര്‍: ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സ് ജീവനക്കാരൻ കൂടി ജീവനൊടുക്കി. തൃപ്രയാർ സ്വദേശി സജീവൻ ആണ് ആത്മഹത്യ ചെയ്തത്. തൂങ്ങി മരിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക…

വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും നിർമിച്ച് നൽകുന്ന സംഘം പിടിയിൽ

മലപ്പുറം: വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും നിർമിച്ച് നൽകുന്ന സംഘം മലപ്പുറത്ത് പിടിയിൽ. പെരുമ്പാവൂർ സ്വദേശികളായ പാറക്കൽ ഷംസുദ്ദീൻ, തെലക്കൽ ഷമീർ എന്നിവരാണ് പെരുമ്പടപ്പ് പൊലീസിന്‍റെ പിടിയിലായത്. ഇവരിൽ നിന്നും കമ്പ്യൂട്ടറും കളർ…