Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
നമ്പര്‍ പ്ലേറ്റ് മറച്ച് ജസ്റ്റ് മാരീഡ് ബോർഡ് വെച്ച് ഓടിയ കല്യാണ ചെക്കന്റെ വാഹനം മോട്ടോര്‍വാഹന…
തിരൂരങ്ങാടി: വിവാഹത്തിന് നമ്പര്‍ പ്ലേറ്റ് മറച്ച് ഓടിയ വരന്റെ വാഹനം മോട്ടോര്‍വാഹന വകുപ്പ് പിടികൂടി. ഇന്നലെ വെന്നിയൂരിലാണ് സംഭവം. ഇന്നലെ നടന്ന വിവാഹത്തില്‍ വരാനാണ് നമ്പര്‍ പ്‌ളേറ്റിന് പകരം ‘ജസ്റ്റ് മാരീഡ്” എന്ന ബോര്‍ഡ്!-->!-->!-->!-->!-->…
ഷവർമ്മയെ ചൊല്ലി അക്രമം: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ
കൊടുങ്ങല്ലൂർ: ഷവർമ്മയെ ചൊല്ലി ഭക്ഷണ ശാലയിൽ കയറി അക്രമം നടത്തിയ കേസിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ. ലോകമലേശ്വരം അറക്കത്താഴം ചെമ്പനെഴുത്ത് അമൽ (25)നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. രണ്ട് പേരെ കൂടി!-->!-->!-->…
വി ഭവൻ ആപ്ലിക്കേഷനുമായി വ്യാപാരി വ്യവസായി ഏകോപന സമിതി; സാധനങ്ങൾ ഇനി വീട്ടിലെത്തും
കൊച്ചി: ഓണ്‍ലൈന്‍ വിപണി കീഴടക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്ത്. സംസ്ഥാനത്തെ ലക്ഷകണക്കിന് കച്ചവട സ്ഥാപനങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തി വി ഭവന്‍ എന്ന പേരില്‍ ഇ കൊമേഴ്സ് ആപ്പ് പുറത്തിറക്കുകയാണ് സമിതി. സെപ്റ്റംബര്‍ 15!-->!-->!-->…
ഐടിഐ പ്രവേശനത്തിന് നാളെ മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ ഐ.ടി.ഐയിലെ പ്രവേശനത്തിന് വ്യാഴാഴ്ച മുതല്‍ അപേക്ഷിക്ക സമര്‍പ്പിക്കാം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അപേക്ഷകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ സര്‍ക്കാര്‍ ഐ ടി ഐകളിലെ പ്രവേശന നടപടികള്‍!-->!-->!-->…
പതിനൊന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസ് അട്ടിമറിച്ച സംഭവത്തിൽ അന്വേഷണം പൂർത്തിയായി
കൊച്ചി: കൊച്ചിയില്‍ പതിനൊന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസ് അട്ടിമറിച്ച സംഭവത്തിൽ അന്വേഷണം പൂർത്തിയായി. പ്രാഥമിക അന്വേഷണമാണ് പൂർത്തിയായിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണ് പരിശോധിക്കുന്നതെന്ന് എക്സൈസ്!-->!-->!-->…
കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങളില്‍ മാറ്റമില്ല
കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ജില്ലയില്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പ്രതിവാര!-->!-->!-->…
മലപ്പുറം ജില്ലയിൽ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങൾ
പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കൂടുതലുള്ള തൃക്കലങ്ങോട് ഗ്രാമ പഞ്ചാത്തില്‍ കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍മലപ്പുറം - വാര്‍ഡ് 10മഞ്ചേരി - 13, 50 വാര്‍ഡുകള്‍പെരിന്തല്‍മണ്ണ -!-->…
സ്പീക്കർ സന്യാസിയല്ല; പൊതുവിഷയങ്ങളിൽ നിലപാടു പറയുമെന്ന് എം.ബി രാജേഷ്
മാറഞ്ചേരി: സ്പീക്കർ സന്യാസിയല്ലെന്ന് നിയമസഭ സ്പീക്കർ എം.ബി രാജേഷ്. പൊതുവിഷയങ്ങളിൽ നിലപാടു പറയും. അത് പൗരാവകാശമാണ്. സ്പീക്കറാകുന്നതോടെ പൗരാവകാശം ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്ട്രീയ പ്രശ്നങ്ങളിൽ സ്പീക്കർ എന്ന!-->…
സ്ത്രീകള്‍ക്ക് തൊഴിലിടം സമ്മാനിച്ച് റിച്ച്മാക്സ് ഗ്രൂപ്പ്
കൊച്ചി: ചാരിറ്റി രംഗത്ത് പുതിയ മാതൃകയുമായി റിച്ച്മാക്സ് ഗ്രൂപ്പ്. കോവിഡ് കാലത്ത് തൊഴില്‍ പ്രതിസന്ധിയിലായ സ്ത്രീകളുടെ തൊഴിലിടങ്ങള്‍ പുനഃസ്ഥാപിച്ചു നല്‍കുന്നതാണ് പദ്ധതി. ചെറുകിട കച്ചവടം നടത്താന്‍ കഴിയുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ 3,502 പേര്‍ക്ക് വൈറസ്ബാധ; 2,929 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.33 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,401 പേര്‍ഉറവിടമറിയാതെ 37 പേര്‍ക്ക്ആരോഗ്യമേഖലയില്‍ ഒരാള്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 28,123 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 72,165 പേര്‍മലപ്പുറം ജില്ലയില്‍ ബുധനാഴ്ച!-->…
