Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വിദ്യാഭ്യാസ അവഗണനക്കെതിരെ എം.എസ്.എഫ് കളക്ട്രേറ്റിലേക്ക് നടത്തിയ വിദ്യാര്‍ത്ഥി മാർച്ചിൽ സംഘർഷം,…
ജില്ലാ നേരിടുന്ന വിദ്യാഭ്യാസ അവഗണക്കെതിരെ എം എസ് എഫ് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.സിവില്‍ സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പിരിഞ്ഞു പോകാതെ മുദ്രാവാക്യം വിളിച്ച!-->!-->!-->…
എ ആർ നഗർ ബാങ്ക് ക്രമക്കേടിലെ രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷണ വിധേയമാക്കണം: പികെ കൃഷണദാസ്
മലപ്പുറം: ഉന്നത മുസ്ലിം ലീഗ് നേതാക്കന്മാർക്കുൾപ്പെടെ ക്രമക്കേടിൽ പങ്കുണ്ടെന്ന് തെളിഞ്ഞ എ ആർ നഗർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ രാഷ്ട്രീയ ഗൂഡ്ഡാലോചനപുറത്ത് കൊണ്ട് വരണമെന്നും ഭരണസമിതി പിരിച്ചുവിട്ടു കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസ്!-->…
വിവിധ ജില്ലകളില്‍ ബൈക്കിലെത്തി മാലപറിക്കുന്ന സംഘം അറസ്റ്റിൽ
പൊന്നാനി:കേരളത്തിന്റെ വിവിധ ജില്ലകളില്‍ ബൈക്കിലെത്തി മാലപറിക്കുന്ന സംഘത്തെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു.ആസ്റ്റ് 8 ന് ആലപ്പുഴയിൽ രണ്ടു മണിക്കൂറിനിടെ ആലപ്പുഴ ക്രൈംബ്രാഞ്ചിലെ വനിതാ പോലീസുകാരി ഉൾപ്പെടെ അഞ്ച് സ്ത്രീകളുടെ മാല!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.83 ശതമാനം 2,778 പേര്‍ക്ക് വൈറസ്…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,678 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ 33 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 27,561 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 73,005 പേര്‍
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 ഓഗസ്റ്റ് 24) 19.83 ശതമാനം കോവിഡ്!-->!-->!-->…
ട്രെയിനുകളിൽ മോഷണം പതിവാക്കിയ രണ്ട് തിരൂർ സ്വദേശികൾ പിടിയിൽ
കൊല്ലം: ട്രെയിനുകളില്‍ സ്ഥിരം മോഷണം നടത്തിയിരുന്ന യുവാക്കള്‍ കൊല്ലം റെയില്‍വേ പപൊലീസിന്റെ പിടിയില്‍. കഴിഞ്ഞ ദിവസം കൊല്ലം റെയില്‍വേസ്റ്റേഷനില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട മലപ്പുറം തിരൂര്‍ സ്വദേശികളായ തെക്കൻ കൂറ്റൂർ!-->!-->!-->…
കടബാധ്യത:ലൈറ്റ് ആന്‍റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു
കൊല്ലം : കടബാധ്യതയെ തുടർന്ന് കൊല്ലത്ത് ലൈറ്റ് ആന്‍റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കുണ്ടറ കൈതകോട് കല്ലു സൗണ്ട്സ് ഉടമ സുരേഷ് ആണ് മരിച്ചത്. 47 വയസായിരുന്നു.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആഘോഷങ്ങളും ഉത്സവങ്ങളും പൊതുപരിപാടികളും!-->!-->!-->!-->!-->!-->!-->…
വാഹന പരിശോധനക്കിടെ വനിതാ എസ്.ഐയോട് അപമര്യാദയായി പെരുമാറിയതിലും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിലും…
മലപ്പുറം: കിഴക്കേത്തലയില്‍ വാഹന പരിശോധനക്കിടെ മലപ്പുറം സ്റ്റേഷനിലെ വനിതാ എസ്.ഐയോട് അപമര്യാദയായി പെരുമാറിയതിലും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിലും ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.വളാഞ്ചേരി സ്വദേശി ഫൈസല്‍ (26), മേല്‍മുറി സ്വദേശികളായ!-->…
മലപ്പുറത്ത് വീണ്ടും യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു
മലപ്പുറം: എടക്കര മരുതയില്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. നിലമ്പൂരിനടുത്ത് മരുതയില്‍ കളത്തില്‍ മോഹനന്റെ മകള്‍ ഡോക്ടര്‍ രേഷ്മയെയാണ് വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ബെംഗളൂരുവില്‍ ഹൗസ് സര്‍ജന്‍സി!-->…
മരംമുറിച്ചു കടത്തിയ പ്രതികളെക്കുറിച്ച് വിവരം നൽകി, യുവാവിന്റെ മൃതദേഹം കനാലില്‍; കൊലപാതകമെന്ന് നിഗമനം
കണ്ണൂർ: ചക്കരക്കല്ല് നാല് ദിവസംമുമ്പ് ചക്കരക്കല്ലിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൊതുവാച്ചേരി കരുണൻ പീടികക്ക് സമീപത്തെ കനാലിൽ നിന്നാണ് ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ മടക്കിക്കെട്ടിയ നിലയിൽ കാട്!-->!-->!-->…
കൊവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു
ഓയൂർ: കൊവിഡ് സ്ഥിരീകരിച്ചയുടൻ കുഴഞ്ഞുവീണ പത്താംക്ളാസുകാരി മരിച്ചു. തൃക്കണ്ണമംഗൽ എസ്.കെ.വി സ്കൂൾ വിദ്യാർത്ഥിനിയും ഓടനാവട്ടം കട്ടയിൽ പത്മാഭവനിൽ പരേതനായ മഹേഷിന്റെയും സുലഭയുടെയും മകളുമായ ഗൗതമിയാണ് (15) മരിച്ചത്.
സഹോദരൻ ഗോകുൽ ഒരാഴ്ചയായി!-->!-->!-->!-->!-->…
