Main Banner
Browsing Category

cities

ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ഒരാള്‍ മരിച്ചു.

മലപ്പുറം: കുന്നുമ്മല്‍ പെരിന്തല്‍മണ്ണ റോഡില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ഒരാള്‍ മരിച്ചു.കോഡൂര്‍ വരിക്കോട് സ്വദേശി കളപ്പാടന്‍ കുഞ്ഞിമ്മുതുവിന്റെ ഭാര്യ മൈമൂന (66) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ

ദേശീയ സമര രക്ത സാക്ഷികളെ അവമതിക്കാനുള്ള നീക്കം ചെറുക്കും; വാരിയന്‍കുന്നത്തിന്റെ കുടുബം

മലപ്പുറം: നാടിന്റെ സ്വതന്ത്യ സമരത്തിലെ അവിസ്മരണീയ സംഭവമാണ് ഖിലാഫത്ത് സമരവും വാരിയന്‍കുന്നത്തിന്റെയും ആലിമുസ്ലിയാര്‍ ഉള്‍പ്പെട്ട ധീരന്‍മാരുടെ രക്തസാക്ഷിത്വതവും എന്നിരിക്കെ ഈ സംഭവങ്ങളത്രയും സ്വതന്ത്ര്യ സമര ചരിത്രത്തിന്റെ നിഘണ്ടുവില്‍

തെരുവ് നായയെ ഇടിച്ചു ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

മലപ്പുറം: തെരുവുനായ കുറുകെ ചാടിയതോടെ മലപ്പുറം എടവണ്ണപ്പാറയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.തെരുവുനായശല്യം രൂക്ഷമായ എടവണ്ണപ്പാറ അങ്ങാടിയിലെ ജംഗ്ഷനിലാണ് തെരുവുനായകള്‍ കുറുകെ ചാടിയതിനാല്‍ ഓട്ടോ മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍

കാൽ വഴുതി കിണറ്റിൽ വീണ യുവതിക്ക് രക്ഷകരായി വിദ്യാർത്ഥികൾ; അഭിനന്ദനപ്രവാഹം

ചങ്ങരംകുളം: കിണറ്റിൽ കാൽ വഴുതിവീണ യുവതിയെ അവസരോജിതമായ ഇടപെടലിലൂടെ രക്ഷിച്ച കുരുന്നുകൾക്ക് അഭിനന്ദന പ്രവാഹം. ചങ്ങരംകുളം മാങ്കുളം സ്വദേശി കൈതവളപ്പിൽ കമറുദ്ധീന്റെ മകൻ ആറാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഇർഫാനും ഉങ്ങുതറക്കൽ ഹമീദിന്റെ മകൻ

വാക്‌സിൻ ബുക്ക് ചെയ്യാം, വാട്‌സാപ്പിലൂടെ ചെയ്യേണ്ടത് ഇത്രമാത്രം

ന്യൂഡൽഹി: വാട്‌സാപ് വഴിയും ഇനിമുതൽ കൊവിഡ് വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യാം. വാട്‌സാപ്പ് വഴി വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനായി 9013151515 എന്ന നമ്പരിലേക്ക് Book Slot എന്ന് ഇംഗ്ലീഷിൽ ടെപ്പ് ചെയ്ത് അയക്കുക. തുടർന്ന് ഫോണിൽ ഒരു ഒടിപി

വാഹന പരിശോധനക്കിടെ എ.എസ്.ഐയെ സ്കൂട്ടർ ഇടിച്ച് പരിക്കേൽപിച്ച യുവാവ്​ പിടിയിൽ

കഴക്കൂട്ടം: വാഹന പരിശോധനക്കിടെ ശ്രീകാര്യം എ.എസ്.ഐയെ സ്കൂട്ടർ ഇടിച്ച് പരിക്കേൽപിച്ച കേസിൽ യുവാവ്​ അറസ്​റ്റിൽ. ചെറുവട്ടികോണം ഗായത്രി ഭവനിൽ അനന്തകൃഷ്ണ(18)നെയാണ് തിങ്കളാഴ്ച പുലർച്ചെ മെഡിക്കൽ കോളജിന് സമീപത്തെ ഒളിസങ്കേതത്തിൽനിന്ന് ശ്രീകാര്യം

പ്ലസ് വൺ വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കണം ലോഹ്യ വിചാരവേദി.

മലപ്പുറം: കോവിഡ് കാരണം ഓൺലൈൻ ക്ലാസിൽ ഒതുങ്ങിയ വിദ്യാർഥികൾക്ക് 2020 ഡിസംബറിലാണ് തുടങ്ങിയത് കേവലം എട്ടുമാസത്തെ പഠനമാണ് കിട്ടിയത്. ഈ മാസാവസാനം ഓൺലൈനായി മോഡൽ പരീക്ഷ തുടങ്ങുകയും സെപ്റ്റംബർ നാലിന് അവസാനിക്കുകയും അതുകഴിഞ്ഞ് സെപ്റ്റംബർ ആറിന്

കോവിഡ് നിബന്ധനകള്‍ പാലിച്ച് വിദ്യാലയങ്ങള്‍ തുറക്കണം – എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍

മലപ്പുറം : കോവിഡ് നിയമം പൂര്‍ണ്ണമായും പാലിച്ച് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ തുറക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാകണ്‍വെന്‍ഷന്‍ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ജോലി വാഗ്ദാനംചെയ്ത് പണം വാങ്ങൽ: ഒരാൾകൂടി പിടിയിൽ

മലപ്പുറം: നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ ഒരാള്‍കൂടി മലപ്പുറം പൊലീസ് പിടിയില്‍. കോഴിക്കോട് ഓമശേരി സ്വദേശി പുരുഷോത്തമൻ (57)ആണ് അറസ്റ്റിലായത്. ഇയാൾ കേസിലെ ഒന്നാംപ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

മലബാർ സമരപോരാളികളെ തമസ്ക്കരിക്കുന്നവർ രാജ്യത്തിന്റെ ഒറ്റുകാർ: എസ് ഡി പി ഐ

മലപ്പുറം : പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച മലബാർ സമരപോരാളികളെ തമസ്ക്കരിക്കുന്നവർ രാജ്യത്തിന്റെ ഒറ്റുകാരാണെന്നും ഇവർക്കെതിരെ സ്വാതന്ത്രത്തിന്റെ കാവലാളാവാൻ പൊതുസമൂഹം മുന്നോട്ട് വരണമെന്നും എസ് ഡി പി ഐ