Main Banner
Browsing Category

cities

പുഴുക്കുത്തു വീണ ഉൾപ്പാർട്ടി സംവിധാനം ഇടക്കൊക്കെ തനിനിറം കാണിക്കാറുണ്ടെന്ന് ഹരിത സംസ്ഥാന വൈസ്…

മലപ്പുറം: ഹരിത വിഷയത്തിൽ മുസ്ലിം ലീഗ് സ്വീകരിച്ച നിലപാടിനെതിരെ തുറന്നടിച്ച് സംസ്ഥാന വൈസ് പ്രസിഡൻറ് ബരീറ താഹ. ഒരു പാർട്ടി എത്രയൊക്കെ പുരോഗമനം നടിച്ചാലും പുഴുക്കുത്തു വീണ ഉൾപ്പാർട്ടി സംവിധാനം ഇടക്കൊക്കെ തനിനിറം തുറന്നു

മലപ്പുറം ജില്ലയിൽ കർശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കൂടുതലുള്ള കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പഞ്ചായത്തുകള്‍മൂര്‍ക്കനാട്, മൂത്തേടം, തൃക്കലങ്ങോട്. കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍കൊണ്ടോട്ടി - വാര്‍ഡ് 28കോട്ടക്കല്‍ - 3, 30

കര്‍ശന ലോക്ക് ഡൗണ്‍ പ്രദേശങ്ങളിളിലും മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകളിലും ഏര്‍പ്പെടുത്തിയ…

* കര്‍ശന ലോക്ക്ഡൗണ്‍ പ്രദേശങ്ങള്‍/ കണ്ടയ്ന്‍മെന്റ് സോണില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുളള പോക്കുവരവ് നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായിരിക്കും. * പാല്‍, പത്രം, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ / പ്രവര്‍ത്തികള്‍, പെട്രോള്‍

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടരും

കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ജില്ലയില്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

കോവിഡ് 19: ജില്ലയില്‍ 2,824 പേര്‍ക്ക് വൈറസ്ബാധ; 2,712 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.25 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,739 പേര്‍ആരോഗ്യമേഖലയില്‍ മൂന്ന് പേര്‍ക്ക്ഉറവിടമറിയാതെ 28 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 31,560 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 79,610 പേര്‍ മലപ്പുറം

മില്ലത്ത് സ്വന്താനം കമ്മിറ്റി ഓണക്കിറ്റ് വിതരണം നടത്തി

മഞ്ചേരി: മുനിസിപ്പാലിറ്റിയിലെ വട്ടപ്പാറ മില്ലത്ത് സാന്ത്വനം കമ്മിറ്റി നടത്തുന്ന പതിനാറമത് മില്ലത്ത് സാന്ത്വനം ഓണക്കിറ്റ് വിതരണം ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി നാസർകോയ തങ്ങൾ ഉൽഘാടനം ചെയ്തു. വട്ടപ്പാറയിലെ നാന്നൂറിലധികം കുടുംബങ്ങൾക്കാണ്

ലക്ഷദ്വീപിലെ സർവ്വകലാശാല കോഴ്സുകൾ നിർത്തലാക്കാനുള്ള തീരുമാനം പ്രതിഷേധാർഹം: ഇ .ടി മുഹമ്മദ് ബഷീർ…

ലക്ഷദ്വീപിലെ സെന്ററുകളിലെ കാലിക്കറ്റ്‌ സർവ്വകലാശാലയുടെ പി. ജി. കോഴ്സുകളും ബി.എ അറബികും നിർത്തലാക്കാനുള്ള കാലിക്കറ്റ്‌ സർവ്വകലാശാലയുടെ തീരുമാനം പ്രതിഷേധാർഹമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ്‌ ബഷീർ എം.പി.

ഓണകിറ്റ് വിതരണവും രക്ഷാബന്ധൻ മഹോത്സവും ആചരിച്ചു

മലപ്പുറം: ഹനുമാൻ സേന ഭാരതിന്റെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും രക്ഷാബന്ധൻ മഹോത്സവും മലപ്പുറം വള്ളിക്കുന്ന് കാര്യാലയത്തിൽ നടത്തിസംഗീത് ചേവായൂർ അദ്ധ്വ ക്ഷത വഹിച്ചു സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ ഉദ്ഘാടനം

പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ പുറത്തിറക്കി, പരീക്ഷ ഈ മാസം 31 മുതൽ

[ തിരുവനന്തപുരം: പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ടൈംടേബിൾ അനുസരിച്ച് അതത് സമയത്ത് വിദ്യാർഥികൾ ചോദ്യക്കടലാസ് ഡൗൺലോഡ് ചെയ്യണം. http://.dhsekerala.gov.inൽ നിന്നു ഡൗൺലോഡ് ചെയ്യാം. മോഡൽ പരീക്ഷ ഈ മാസം

ആയുധ ലൈസന്‍സ് പുതുക്കി നല്‍കാനുളള കാലതാമസം ഒഴിവാക്കണം -ആംലൈസന്‍സ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

മലപ്പുറം : വര്‍ഷങ്ങളായി കെട്ടികിടക്കുന്ന ആയുധ ലൈസന്‍സ് എത്രെയും പെട്ടന്ന് പുതുക്കി നല്‍കാന്‍ വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് ആംലൈസന്‍സ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണ യോഗം