Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഓണക്കിറ്റുകളുടെ വിതരണം ഇന്നും നാളെയും
തിരുവനന്തപുരം:സ്‌പെഷ്യൽ ഓണക്കിറ്റുകളുടെ വിതരണം ഓണത്തിനു മുമ്പ് പൂർത്തിയാക്കുന്നതിനായി ഇന്നും നാളെയും റേഷൻ കടകൾ പ്രവർത്തിക്കുമെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.
ഇന്നലെ വരെ 50 ലക്ഷത്തോളം കിറ്റുകൾ വിതരണം ചെയ്തു. 30 ലക്ഷത്തോളം!-->!-->!-->!-->!-->!-->!-->…
മേയേഴ്സ് കൗണ്‍സില്‍ സെക്രട്ടറിയായി കൊല്ലം മേയർ
തിരുവനന്തപുരം: മേയര്‍മാരുടെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ മേയേഴ്സ് കൗണ്‍സില്‍ സെക്രട്ടറിയായി കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു.
കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്
തിരുവനന്തപുരം മേയറുടെ ആസ്ഥാനത്ത്!-->!-->!-->!-->!-->!-->!-->…
കുരങ്ങനെ പിന്തുടർന്ന് കാട്ടിലേക്ക് കയറിയ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്താനായില്ല
മലപ്പുറം: നാട്ടിലെത്തിയ കുരങ്ങിനെ പിൻതുടർന്ന് കാടിനുള്ളിലേക്ക് കയറി പോയ ഭിന്നശേഷിക്കാരനായ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്തിയില്ല. ഈ കൗമാരക്കാരന് വേണ്ടി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
അരീക്കോട് വെറ്റിലപാറയിൽ നിന്നാണ് 15കാരൻ!-->!-->!-->!-->!-->…
മകനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മ റോഡിൽ തെറിച്ച് വീണ് മരിച്ചു
കുന്നംകുളം: മകനോടൊപ്പം ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മ റോഡിൽ തെറിച്ച് വീണ് മരിച്ചു. ചൊവ്വന്നൂർ കുട്ടൻകുളങ്ങര ദാസന്‍റെ ഭാര്യ ഷീജയാണ് (47) മകനോടൊപ്പംമരിച്ചത്. മഴ പെയ്തതോടെ പിറകിലിരുന്ന് കുട നിവർത്തിയ വീട്ടമ്മ തലയിടിച്ച് വീഴുകയായിരുന്നു.
!-->!-->!-->!-->!-->…
മലപ്പുറം ജില്ലയിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങൾ
മൂര്‍ക്കനാട്, മൂത്തേടം, തൃക്കലങ്ങോട്.കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍
കൊണ്ടോട്ടി - വാര്‍ഡ് 28
കോട്ടക്കല്‍ - 3, 30 വാര്‍ഡുകള്‍
മലപ്പുറം - ഒമ്പത്, 29, 32 വാര്‍ഡുകള്‍
മഞ്ചേരി - 10, 11, 12, 16, 31, 42, 48!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടറെ കൈയ്യോടെ പിടികൂടി
ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടറെ കൈയ്യോടെ പിടികൂടി വിജിലൻസ്. ഇടുക്കി കട്ടപ്പന നഗരസഭ റവന്യൂ ഇൻസ്പെക്ടർ ഷിജു അസീസ്സാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്‍സിന്‍റെ പിടിയിലായത്. വസ്തു കൈമാറ്റം ചെയ്യുന്നതിന് കട്ടപ്പന!-->…
ഫോട്ടോഗ്രാഫര്‍ സ്റ്റുഡിയോയില്‍ തൂങ്ങി മരിച്ചു
കൊച്ചി: ഫോട്ടോഗ്രാഫറെ സ്റ്റുഡിയോയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏഴിക്കര വടക്കുംഭാഗം തെക്കിനേഴത്ത് വീട്ടില്‍ ബിജില്‍ കുമാറാണ് ജീവനൊടുക്കിയത്. 37 വയസ്സായിരുന്നു.
പുലര്‍ച്ചെ രണ്ടോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി!-->!-->!-->!-->!-->…
ജില്ലയില്‍ 12 പുതിയ സ്ഥിരം മെഗാ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നു
മലപ്പുറം: ജില്ലയിലെ കോവിഡ് വാക്സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന്നായി 12 സ്ഥിരം മെഗാവാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: സക്കീന കെ അറിയിച്ചു. ഈ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നായി 18 വയസ്സ് കഴിഞ്ഞ!-->…
പാലക്കാടും ഭൂചലനം; ഭൂമികുലുങ്ങിയത് രണ്ട് തവണ
പാലക്കാട്: തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോരമേഖലയായ പാലക്കുഴിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെയാണ് രണ്ട് തവണയാണ് ഭൂമി കുലുങ്ങിയത്. ഭൂചലനം അഞ്ച് സെക്കൻ്റ് നീണ്ടു നിന്നെന്ന്!-->…
തനിച്ച് താമസിച്ചിരുന്ന സ്ത്രീകളുടെ കൊപാതകം; ഒരു മാസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചനയില്ല
കുറ്റിപ്പുറം: രാമപുരം ബ്ലോക്ക് ഓഫീസിന് സമീപം വൃദ്ധയെ കൊലപ്പെടുത്തി ഒരു മാസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചനകളില്ല. സമാനരീതിയിൽ ജില്ലയിൽ ഒരു മാസത്തിനിടെ തനിച്ച് താമസിക്കുന്ന മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഒന്നിൽ മാത്രമാണ്!-->…
