Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മലപ്പുറം ജില്ലയില്‍ വിതരണം ചെയ്തത് 20 ലക്ഷത്തിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിൻ
ജില്ലയില്‍ വിതരണം ചെയ്ത കോവിഡ് പ്രതിരോധ വാക്സിന്‍ ഡോസുകള്‍ 20 ലക്ഷം പിന്നിട്ടു. വാക്സിന്‍ വിതരണം ഊര്‍ജിതമായി പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതുവരെ 20,09,849 ഡോസ് കോവിഡ് പ്രതിരോധ വാക്സിനുകളാണ് വിതരണം!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നു3,089 പേര്‍ക്ക് രോഗബാധ; 2,935…
ടി.പി.ആര്‍ 21.11 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,994 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ രോഗബാധിതരായവര്‍ 37രോഗബാധിതരായി ചികിത്സയില്‍ 31,463 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 79,916 പേര്‍
മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ്!-->!-->!-->…
ഹരിത എന്ന സംഘടന വേണമോയെന്ന് ആലോചിക്കണമെന്നും പെൺകുട്ടികൾ ലീഗിന്‍റെ ചട്ടക്കൂടിൽ പ്രവർത്തിക്കണമെന്നും…
ദ
കോഴിക്കോട്: ഹരിതയെ മരവിപ്പിച്ച മുസ്‍ലിം ലീഗ് നടപടിയില്‍ പ്രതികരണവുമായി വനിതാ ലീഗ്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിനെതിരായ ഹരിതയുടെ പരാതി വനിതാ ലീഗിന് ലഭിച്ചില്ലെന്ന് നൂര്‍ബിന റഷീദ് പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് ഹരിതയുടെ!-->!-->!-->…
വന്‍ മയക്കുമരുന്നു വേട്ട; 80ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നുമായി രണ്ട് പേര്‍ അറസ്റ്റില്‍
കൊച്ചി: കൊച്ചി നഗരത്തില്‍ എക്‌സൈസിന്റെ വന്‍ മയക്കുമരുന്നു വേട്ട. 80ലക്ഷം രൂപ വിലവരുന്ന സിന്തറ്റിക്ക് ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേര്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അല്‍ അമീന്‍(23), ആലപ്പുഴ കലവൂര്‍ സ്വദേശി!-->…
മുസ്ലിംലീഗിൽ നിന്നും നീതി ലഭിച്ചില്ല; ഫാത്തിമ തഹ്ലിയ
മലപ്പുറം: എം.എസ്.എഫിന്റെ വനിത വിഭാഗമായ ഹരിതയോട് മുസ്‍ലിം ലീഗ് നീതി കാണിച്ചില്ലെന്ന് ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ. സ്വാഭാവിക നീതി ഹരിതക്ക് ലഭിച്ചില്ല.എന്നാൽ, പാർട്ടിയിലുള്ള പ്രതീക്ഷ കൈവിടുന്നില്ല. പെൺകുട്ടികളുടെ!-->…
എംഎസ്എഫ്-ഹരിത വിഷയം; ശക്തമായ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിന് ജില്ലാ…
മലപ്പുറം: സ്ത്രീത്വത്തെ അപമാനിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫിന്റെ 12 ജില്ലാക്കമ്മിറ്റികൾ രംഗത്ത്. ഹരിത നേതാക്കൾക്ക് പിന്തുണയറിയിച്ച്, വിഷയത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന!-->!-->!-->!-->!-->…
മാരക മയക്കുമരുന്നുമായി യുവതി പിടിയിലായ സംഭവത്തിൽ കൂട്ടാളികളെ തേടി…
കോഴിക്കോട്: നഗരപരിധിയിലെ ഫ്ലാറ്റിൽനിന്ന് മാരക മയക്കുമരുന്നുമായി യുവതി പിടിയിലായ സംഭവത്തിൽ കൂട്ടാളികളെ തേടി അന്വേഷണസംഘം. തിങ്കളാഴ്ച മാങ്കാവിലെ ഫ്ലാറ്റില്‍നിന്ന് 25 ഗ്രാം!-->…
പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
വാഴക്കുളം: വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. യുവതിയുടെ പരാതിയെ തുടർന്ന് ആലുവ ദേശത്തെ ബാങ്ക് ഉദ്യോഗസ്ഥനായ 28-കാരനെ വാഴക്കുളം പോലീസ് പിടികൂടി. മൂവാറ്റുപുഴ ഫസ്റ്റ്!-->…
ഐസിസ് ബന്ധം: കണ്ണൂരിൽ രണ്ടു യുവതികൾ അറസ്റ്റിൽ
പിടികൂടിയത് എൻ.ഐ.എ ഡൽഹി സംഘം
കണ്ണൂർ: ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു യുവതികൾ കണ്ണൂരിൽ അറസ്റ്റിലായി. താണ സ്വദേശികളായ ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡൽഹിയിൽ നിന്നുള്ള എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തത്.!-->!-->!-->!-->!-->…
അക്കൗണ്ടുകളിലേക്ക് പണം വരുമെന്ന മോഡിയുടെ പ്രഖ്യാപനം നടപ്പാക്കിയത് എആര്‍ നഗര്‍ ബാങ്കിലൂടെ…
വേങ്ങര: ബാങ്ക് ഇടപാടില്‍ പലിശ കൈപ്പറ്റിയതിനെ കുറിച്ച് കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്ന മതനേതാക്കള്‍ അഭിപ്രായം പറയണം. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അക്കൗണ്ടുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത് മുന്‍ സെക്രട്ടറിയാണ്.!-->…
