Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ലൈംഗികാധിക്ഷേപം: ഹരിത അംഗങ്ങളുടെ പരാതിയിൽ എംഎസ്എഫ് നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട്: ലൈംഗികാധിക്ഷേപം നടത്തിയെന്നതടക്കമുള്ള ഹരിത നേതാക്കളുടെ പരാതിയിൽ മുസ്സിം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫിന്റെ സംസ്ഥാന നേതൃത്വത്തിനെതിരെ പൊലീസ് കേസ് എടുത്തു. ഹരിത പ്രവർത്തകരുടെ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസ്!-->…
ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു
മലപ്പുറം: എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവരോട് വിശദീകരണം തേടാനും!-->…
ആനക്കയം ബാങ്ക് തട്ടിപ്പ്:മുഴുവൻ പണവും തിരിച്ചു നൽകും: ഭരണസമിതി
മലപ്പുറം: ആനക്കയം സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരൻ നടത്തിയ ആറര കോടിയിൽപരം രൂപയുടെ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് മുഴുവൻ പണവും തിരിച്ചുനൽകുമെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേസിൽ പ്രതിയായ സീനിയർ ക്ലർക്ക്!-->…
മാരക മയക്കുമരുന്നുമായി യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ മിംസ് ആശുപത്രിക്കു സമീപം നാനോ ഫ്ലാറ്റിൽ നിന്നും മാരക മയക്കുമരുന്നായ 25 ഗ്രാം എം ഡി എം എ യുമായി കോഴിക്കോട് കരുവന്തിരുത്തി സ്വദേശിനി താഴത്തകത്ത് വീട്ടിൽ റജീനയെ (38) പരപ്പനങ്ങാടി എക്സൈസ് റേഞ്ച് പാർട്ടി!-->…
ഫിഷിംഗ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം: യുവാവ് പിടിയിൽ
തൃശൂർ: മീൻ പിടിത്തം പരിശീലിപ്പിക്കാനെന്ന പേരിൽ യൂ ട്യൂബ് ചാനലിലൂടെ വിദ്യാർത്ഥികളെ ആകർഷിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന യുവാവ് പിടിയിലായി. പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്പിൽ സാമ്പാർ സനൂപ് എന്ന സനൂപിനെയാണ് (32) ഒന്നരക്കിലോ!-->…
പുഴയില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരന്‍ മുങ്ങിമരിച്ചു
കോഴിക്കോട്: താമരശ്ശേരി അണ്ടോണയില്‍ പതിനാറുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു. അണ്ടോണ അരേറ്റക്കുന്നുമ്മല്‍ നിസാറിന്റെ മകന്‍ മുഹമ്മദ് മിന്‍ഹാജ് (16) ആണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. പുഴയില്‍ വെള്ളം കുറഞ്ഞ ഭാഗത്ത്!-->…
ദേശീയ സ്വാതന്ത്ര്യ സമരത്തെ ദുർവ്യാഖ്യാനിക്കുന്നു
മലപ്പുറം: ദേശീയ സ്വാതന്ത്ര്യ സമരത്തെ ദുർവ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്ന്പി കെ കൃഷ്ണദാസ് മാസ്റ്റർ അപിപ്രായപ്പെട്ടു ഇന്നലെ വരെ സ്വാതന്ത്ര്യ സമര ചരിത്രത്തിൻ്റെ ഭാഗമല്ലാത്തവർ പലരും പുതിയ കാലത്ത് സമര സേനാനികളായി വരുന്ന!-->…
അയ്യങ്കാളി സർവീസ് സൊസൈറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മലപ്പുറം: അയ്യങ്കാളി സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലളിതമായ ചടങ്ങുകളോടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു എടയൂരിൽ സംസ്ഥാന പ്രസിഡണ്ട് കെ മണികണ്ഠനും ഊരകത്ത് ജനറൽ സെക്രട്ടറി എപി ഉണ്ണിയും ദേശീയ പതാക ഉയർത്തി എപി ശ്രീശൻ സിപി അനൂപ്!-->…
കര്‍ഷകരുടെ വായ്പകളുടെ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കണം – കര്‍ഷക കോണ്‍ഗ്രസ്
മലപ്പുറം : കര്‍ഷകരുടെ വായ്പകളുടെ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കുക, സാമൂഹിക ക്ഷേമ പെന്‍ഷന്‍ 5000 രൂപയാക്കുക, പ്രകൃതിക്ഷോഭത്തില്‍ വിളനാശം സംഭവിച്ച കര്‍ഷകരുടെ നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുക, നാളികേര സംഭരണ വില കിലോക്ക് 40 രൂപയായി!-->…
കോവിഡ് 19: ജില്ലയില്‍ തിങ്കളാഴ്ച 1,693 പേര്‍ക്ക് വൈറസ്ബാധ രോഗമുക്തരായത് 2,551 പേര്‍
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.67 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,632 പേര്‍ഉറവിടമറിയാതെ 41 പേര്‍ രോഗബാധിതരായി ചികിത്സയില്‍ 30,172 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 79,118 പേര്‍
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഓഗസ്റ്റ് 16) 1,693!-->!-->!-->…
