Main Banner
Browsing Category

cities

പരാതി പിൻവലിച്ചില്ലെങ്കിൽ അച്ചടക്ക നടപടി; ഹരിത നേതാക്കൾക്കെതിരെ കടുപ്പിച്ച് ലീഗ് നേതൃത്വം

മലപ്പുറം: വനിതാ കമ്മീഷന് പരാതി നൽകിയതിന് ഹരിത നേതാക്കൾക്ക് ലീഗ് നേതൃത്വത്തിന്റെ അന്ത്യശാസനം. അശ്ളീ‌ല ചുവയോടെ സംസാരിക്കുകയും അപമാനിക്കുകയും ചെയ്‌തു എന്ന് എം.എസ്.എഫ് നേതാക്കൾക്കെതിരെ സംഘടനയുടെ വനിതാ വിഭാഗമായ 'ഹരിത' വനിതാ കമ്മീഷനിൽ നൽകിയ

വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ​നി​ന്ന്​ വീ​ണ്​ മ​രി​ച്ചു.

വ​ണ്ടൂ​ർ: വി​ഡി​യോ എ​ടു​ക്കു​ന്ന​തി​നി​ടെ യു​വാ​വ്​ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ​നി​ന്ന്​ വീ​ണ്​ മ​രി​ച്ചു. ന​ടു​വ​ത്ത്​ പു​ത്ത​ൻ​കു​ന്നി​ൽ മ​ണ​പ്പാ​ട്ടി​ൽ സു​ബൈ​റി​ന്റെ മ​ക​ൻ റാ​ഷി​ദാ​ണ്​ (19) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി

വീണ്ടും തട്ടിക്കൊണ്ടുപോകൽ; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സൂചന

കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് തട്ടിക്കൊണ്ടുപോയത്. അഞ്ച് പേർ ചേർന്നാണ് യുവാവിനെ പിടിച്ചുകൊണ്ടുപോയത്. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് സൂചന.ഹനീഫയെ എങ്ങോട്ടാണ്

എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബറില്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കും

എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബറില്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. എടപ്പാള്‍ മേല്‍പ്പാല നിര്‍മാണ പ്രവൃത്തികള്‍ ഡോ.കെ.ടി ജലീല്‍ എം.എല്‍.എ യോടൊപ്പം നേരില്‍ കണ്ട് വിലയിരുത്തുകയായിരുന്നു

വഴിക്കടവിൽ പുലിയിറങ്ങി

​​​​​​​​​​​​​​​​​​​​​​​​​​​​​​​വ​ഴി​ക്ക​ട​വ്: പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം വെ​ട്ടു​ക്ക​ത്തി​ക്കോ​ട്ട​യി​ലും വെ​ള്ളി​യാ​ഴ്​ച രാ​ത്രി പു​ലി​യി​റ​ങ്ങി. രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ തോ​ണി​കു​ഴി​യിൽ ര​വി​ന്ദ്ര​ന്റെ വീ​ട്ടു​മു​റ്റ​ത്ത് പു​ലി​യെ

അധ്യാപകന്റെ ആത്മഹത്യ: രണ്ടുപേര്‍ അറസ്റ്റിൽ

വേങ്ങര: അധ്യാപകനും ചിത്രകാരനുമായ സുരേഷ് ചാലിയത്ത് മരിക്കാനിടയായ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി വേങ്ങര പോലിസ് രണ്ടുപേരെ അറസ്റ്റുചെയ്തു. വലിയോറ പുത്തനങ്ങാടി കോരം കുളങ്ങര നിസാമുദ്ദീന്‍ (39), കോരം കുളങ്ങര മുജീബ് റഹ്മാന്‍ (44)

വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച് ശല്യം ചെയ്ത അഞ്ചുപേർ അറസ്റ്റിലായി.

കോട്ടയം: വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച് ശല്യം ചെയ്ത സംഭവത്തിൽ നടപടി ഊർജിതമാക്കി പൊലീസ്. ഫോൺ നമ്പർ ദുരുപയോഗം ചെയ്തെന്ന വീട്ടമ്മയുടെ പരാതിയിൽ അഞ്ചുപേർ അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ഇടപെടലിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിലാണ്

സ്വാതന്ത്ര്യത്തിന്റെ മഹത്വം തിരിച്ചറിയണം: ജില്ലാ കലക്ടര്‍

ത്യാഗപൂര്‍ണ്ണമായ പോരാട്ടങ്ങളിലൂടെ രാജ്യത്തിനു ലഭിച്ച സ്വാതന്ത്ര്യത്തിന്റെ മഹത്വവും മൂല്യവും എല്ലാവരും തിരിച്ചറിയണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. കലക്ടറേറ്റില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാകയുയര്‍ത്തിയ ശേഷം

സ്വാതന്ത്ര്യ ദിനത്തില്‍ പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു

മലപ്പുറം: കെ.കരുണാകരന്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍, സ്വാതന്ത്രത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, മലപ്പുറം, മൈലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹികക്ഷേമ വകുപ്പിനു കീഴിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് പോഷകാഹാര

നാഷണല്‍ യൂത്ത് ലീഗ് സ്വാതന്ത്ര്യ ദിന പ്രതിജ്ഞാ സദസ്സ്

മലപ്പുറം : 'ജനാധിപത്യത്തിന്റെ കരുത്താവുക മതേതരത്വത്തിന്റെ പോരാളിയാവുക എന്ന മുദ്രാവാക്യമുയര്‍ത്തി സ്വാതന്ത്ര്യദിനത്തില്‍ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനപ്രകാരമുള്ള 'പ്രതിജ്ഞ സദസ്സ്' മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് ശംസീര്‍ കരുവന്‍