Main Banner
Browsing Category

cities

ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തില്‍ കെ. സുരേന്ദ്രനെതിരെ കേസ്

തിരുവനന്തപുരം: ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ്. ദേശീയതയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന കാരണത്താലാണ് കെ. സുരേന്ദ്രനും കണ്ടാലറിയുന്ന ഏതാനും പേര്‍ക്കുമെതിരെ തിരുവനന്തപുരം

പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു.

പാലക്കാട്: പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് ആനക്കരയ്ക്കടുത്ത കൂടല്ലൂര്‍ കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. കൂടല്ലൂര്‍ ഇടപ്പറമ്പില്‍ കോമുവിന്റെ മകള്‍ ബേബി ഫെമിന (37) മകന്‍ ഷെരീഫ് (7)

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.35 ശതമാനം2,681 പേര്‍ക്ക് വൈറസ്…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,580 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 14 പേര്‍ രോഗബാധിതരായി ചികിത്സയില്‍ 31,038 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 80,213 പേര്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ഓഗസ്റ്റ് 15) 2,681 പേര്‍ക്ക് കോവിഡ് 19

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വളാഞ്ചേരി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: മണ്ണാർക്കാട് മയിലാംപാടം കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. മലപ്പുറം വളാഞ്ചേരി സ്വദേശി ഹാരിസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ചു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

സ്വാതന്ത്ര്യ ദിനത്തിൽ നിർധനർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ജോയിൻ്റ് കൗൺസിൽ

മലപ്പുറം: ഇന്ത്യയുടെ 75-ആം സ്വാതന്ത്ര്യ ദിനം ജോയിൻ്റ് കൗൺസിൽ മലപ്പുറം ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമുചിതമായി ആചരിച്ചു.കോവിഡ് സാഹചര്യത്തിൽ നിർധന വിദ്യാർത്ഥികൾക്ക് പOനോപകരണങ്ങളും ബുക്കുകളും വിതരണം

ദേശീയതയില്‍ വിഷം ചേര്‍ക്കാനുള്ള ശ്രമം ചെറുക്കണം: മന്ത്രി വി. അബ്ദുറഹിമാൻ,രാഷ്ട്രത്തിന്റെ 75ാം…

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനം ജില്ലാ ആസ്ഥാനത്ത് ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കിയാണ് പരിപാടികള്‍ നടന്നത്. രാവിലെ ഒമ്പത് മണിക്ക്

കരിപ്പൂർ സ്വർണ്ണക്കടത്ത്: രണ്ടുപേരെ മുംബൈയിൽനിന്നും അന്വേഷണ സംഘം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ കേസുമായി ബന്ധപ്പെട്ട് മുക്കം കൊടിയത്തൂർ സംഘത്തിലെ രണ്ടുപേരെ മുംബൈയിൽനിന്നും അന്വേഷണ സംഘം പിടികൂടി. സഹോദരങ്ങളായ കൊടിയത്തൂർ സ്വദേശികളായ എല്ലേങ്ങൽ ഷബീബ് റഹ്മാൻ (26), മുഹമ്മദ് നാസ് (22) എന്നിവരാണ്

യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹതയെന്നു ബന്ധുക്കൾ

പാലക്കാട് : തിരുമിറ്റക്കോട് വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജിന്റെ ഭാര്യ ക‍ൃഷ്ണപ്രഭയെ (24) ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണു സംഭവം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചു ബെംഗളൂരുവിൽ ജോലി

പത്തര കിലോ കഞ്ചാവുമായി വീട്ടമ്മയും രണ്ട് യുവാക്കളും പിടിയിലായി.

മഞ്ചേരി: മഞ്ചേരിയില്‍ പത്തര കിലോ കഞ്ചാവുമായി വീട്ടമ്മയും രണ്ട് യുവാക്കളും പിടിയിലായി. തമിഴ്‌നാട് തേനി കമ്പം ഉത്തമപാളയം വടക്ക് തറ വീഥിയില്‍ രംഗനാഥന്റെ ഭാര്യ ഭാര്യ മുരുകേശ്വരി (38), തിരൂരങ്ങാടി വള്ളിക്കുന്ന് ചെട്ടിപ്പടി ബൈത്തുല്‍ ലാമിയ

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വളാഞ്ചേരി സ്വദേശിയെ കാണാതായി

പാലക്കാട്: മണ്ണാർക്കാട് മയിലാംപാടം കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം വളാഞ്ചേരി സ്വദേശി ഹാരിസിനെയാണ് കാണാതായത്. ഇയാൾക്കായി തിരിച്ചിൽ തുടരുന്നു. അഞ്ചു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.