Main Banner
Browsing Category

cities

വിവാഹ ഫോട്ടോ ഷൂട്ടിനിടെ ക്യാമറമാന്‍ കുഴഞ്ഞു വീണു മരിച്ചു.

മഞ്ചേരി: സിറ്റി സ്റ്റുഡിയോ ഉടമയും പിആര്‍ഡി ഫോട്ടോഗ്രാഫറുമായ കൃഷ്ണപ്രസാദ് എന്ന പ്രസാദ് ആണ് (52) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് അരീക്കോട് വിളയില്‍ നികാഹ് ചടങ്ങിന്റെ ഫോട്ടോ എടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. …

ഭാരതപ്പുഴയില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

പാലക്കാട്: കല്ലേക്കാട് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. സേലം സ്വദേശി അന്‍സീര്‍ (19) ആണ് മരിച്ചത്. ഹാഷിം എന്ന യുവാവിനായി തിരച്ചില്‍ തുടരുകയാണ്. അന്‍സീര്‍ സേലത്ത് നിന്ന് നാട്ടിലേക്ക്…

ആരും ക്ലാസെടുക്കാൻ വരേണ്ട; വിവാദങ്ങളിൽ പ്രതികരിച്ച് പി.വി അൻവർ

മലപ്പുറം: ത മണ്ഡലത്തിലില്ലെന്ന ആരോപണങ്ങളോട് പ്രതികരിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി അൻവർ. ആരും തനിക്ക് ക്ലാസെടുക്കാൻ വരേണ്ടെന്നും ഒരു മാധ്യമ മേലാളന്റെയും പിന്തുണ തനിക്ക് വേണ്ടെന്നും അൻവർ പറഞ്ഞു. ഫേസ്ബുക്കിലാണ് അൻവറിന്റെ പ്രതികരണം. …

ഇന്നും നാളേയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനനന്തപുരം: തിരുവോണ ദിനത്തിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, ജില്ലകളില്‍ ഇന്നും കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെയും…

ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ നശിപ്പിച്ചു

കരുവാരക്കുണ്ട്: റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ കാട്ടാന നശിപ്പിച്ചു. കൽക്കുണ്ട് ആനത്താനത്തെ സ്‌നേഹാലയത്തിൽ തോമസിന്‍റെ സ്‌കൂട്ടറാണ് കഴിയാത്ത വിധം കാട്ടാന നശിപ്പിച്ചത്. ആനത്താനത്തെ വീട്ടിലേക്ക് വാഹനം ഓടിച്ചു കൊണ്ടു പോകാനുള്ള ബുദ്ധിമുട്ട്…

ജയിലിൽ കൊടി സുനിയിൽ നിന്ന് മൊബൈലും കഞ്ചാവും പിടിച്ചു

തൃശൂർ: ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ മുഖ്യപ്രതി കൊടിസുനിയുടെ വിയ്യൂർ സെൻട്രൽ ജയിലിലെ സെല്ലിൽ നിന്ന് സ്മാർട്ട് ഫോണും സിമ്മും കഞ്ചാവും പിടി കൂടി. ഹെഡ്‌സെറ്റ് ഉപയോഗിച്ച് ഫോൺ വിളിക്കുന്നതിനിടെ വ്യാഴാഴ്ച രാത്രിയാണിത്. കത്രിക, മൊബൈൽ ചാർജർ,…

കരിപ്പൂർ സ്വർണക്കടത്ത്: സംഘത്തിലെ ഒരാൾകൂടി പിടിയിൽ

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് ക​വ​ർ​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സം​ഘ​ത്തി​ലെ ഒ​രാ​ളെ​ക്കൂ​ടി ര​ഹ​സ്യ താ​വ​ള​ത്തി​ൽ​നി​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്​​റ്റ് ചെ​യ്തു. കൊ​ടു​വ​ള്ളി വ​ട്ടോ​ളി സ്വ​ദേ​ശി…

വാടകയ്ക്കെടുത്ത വാഹനങ്ങൾ പണയം വച്ച് പണം തട്ടുന്ന തിരൂർ സ്വദേശി ഉൾപ്പെടുന്ന അഞ്ചംഗസംഘം പിടിയിൽ

കുന്നംകുളം: വാടകക്കെടുത്ത ആഡംബര വാഹനങ്ങൾ പണയംവെച്ച് പണം തട്ടുന്ന അഞ്ചംഗസംഘത്തെ ജില്ലാ പോലീസ് മേധാവി ആർ.ആദിത്യ ഐപിഎസിന്റെ നിർദ്ദേശത്തെത്തുടർന്ന് കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി. എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം…

വീണ്ടും ലഹരി മരുന്ന് സംഘത്തെ പിടികൂടി

വീണ്ടും ലഹരി മരുന്ന് സംഘത്തെ പിടികൂടികോഴിക്കോട്: ന്യൂജന്‍ ലഹരിമരുന്നായ എം.ഡി.എം.എ.യുമായി(മെത്തലിന്‍ ഡയോക്സി മെത്താംഫീറ്റമിന്‍)കോഴിക്കോട് മൂന്ന് യുവാക്കള്‍ പിടിയില്‍. എളേറ്റില്‍ കൈതക്കല്‍ വീട്ടില്‍ നൗഫല്‍ (33), എളേറ്റില്‍ ഞേളികുന്നുമ്മല്‍…

ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ പൊതുസമൂഹം തിരിച്ചറിയണം: സ്പീക്കര്‍ എം.ബി രാജേഷ്

മലബാര്‍ കലാപ വാര്‍ഷിക അനുസ്മരണ പരിപാടികള്‍ക്ക് തുടക്കമായി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രീട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്വ ചൂഷണത്തിനും എതിരെയുണ്ടായ ജനകീയ മുന്നേറ്റത്തെ മാപ്പിള ലഹളയാക്കി ചിത്രീകരിക്കാനും ചരിത്രത്തെ…