Main Banner
Browsing Category

cities

കുരങ്ങനെ പിടിക്കാൻ പോയ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച; തെരച്ചിൽ അവസാനിപ്പിച്ചു

മലപ്പുറം: കുരങ്ങിനെ പിടിക്കാനിറങ്ങിയ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച പിന്നിടുന്നു. മലപ്പുറം ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയിലെ മുഹമ്മദ് സൗഹാന് വേണ്ടിയുളള തെരച്ചില്‍ നാട്ടുകാര്‍ താത്ക്കാലികമായി അവസാനിപ്പിച്ചു. കുട്ടിയെ കാണാതായി ഒരാഴ്ച…

കോവിഡ് 19: ജില്ലയില്‍ 1,577 പേര്‍ക്ക് വൈറസ്ബാധ; 3,092 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.65 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,482 പേര്‍ഉറവിടമറിയാതെ 33 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 29,500 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 77,539 പേര്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഓഗസ്റ്റ് 22) 1,577…

ഗർഭിണിയുടെ മരണം കൊവിഡ് വാക്‌സിനേഷൻ കാരണമാകാമെന്ന് സൂചിപ്പിച്ച് ഡെത്ത് സർട്ടിഫിക്കറ്റ്

പാലാ: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗർഭിണി മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി ബന്ധുക്കൾ. ഏഴാഴ്‌ച ഗർഭിണിയായിരുന്ന കാഞ്ഞിരപ്പള‌ളി സ്വദേശിനി മഹിമ മാത്യുവിന്റെ മരണത്തിലാണ് ബന്ധുക്കൾ പരാതിപ്പെട്ടിരിക്കുന്നത്. പാലായിലെ…

വാക്സിനേഷന് അവധി നൽകാതെ മലപ്പുറം

മുഹറം ,ഉത്രാടം,തിരുവോണ ദിവസങ്ങളിലായി കോവിഡ് വാക്സിനേഷൻ നൽകിയത് 85746 പേർക്ക്. മലപ്പുറം: കോവിഡ് വാക്സിനേഷൻ ഊർജിതമാക്കുന്നതിനു വേണ്ടി നടത്തിയ പ്രത്യേക മെഗാ വാക്സിനേഷൻ പരിപാടിയ്ക്ക് ജില്ലയിൽ മികച്ച പ്രതികരണം.ഓണവും മുഹറവും ഉൾപ്പടെ പൊതു അവധി…

ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ വെട്ടേറ്റ് മരിച്ചു

കേണിച്ചിറ: മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റയാള്‍ മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കല്‍ സജി (50) ആണ് കൊല്ലപെട്ടത്. ഇയാളെ വെട്ടിയ ബന്ധുവും ഓട്ടോ ഡ്രൈവറുമായ അഭിലാഷ് (33)നെ പരിക്കുകളോടെ…

ആൾ കേരള ടൈൽസ് & മാർബിൾസ് വർക്കേഴ്സ് അസോസിയേഷന്റെ സ്വപ്ന ഭവന പദ്ധതിക്ക് പ്ലാസ്മ…

എടവണ്ണ: കഴിഞ്ഞ വർഷം ജോലിക്കിടെ മരണപ്പെട്ട പാണ്ടിക്കാട് പുളമണ്ണ സ്വദേശി കുന്നുമ്മൽ മുസ്തഫയുടെ കുടുംബത്തിന് വേണ്ടി ആൾ കേരള മാർബിൾസ് & ടൈൽസ് വർക്കേഴ്സ് മലപ്പുറം ജില്ലാ കമ്മിറ്റി നിർമിച്ച് നൽകുന്ന സ്വപ്ന ഭവനത്തിന് കൺസ്ട്രക്ഷൻ കെമിക്കൽസ്…

മുസ്ലിം ലീഗില്‍ സ്ത്രീ സ്വാതന്ത്രമില്ല ഐ എന്‍ എല്‍.

മലപ്പുറം :മുസ്ലീം ലീഗില്‍ സ്ത്രീ സ്വാതന്ത്രമില്ലാത്തതിന്റെ ഉത്തമ ഉദാഹരണമാണ് പരാതി ഉന്നയിച്ചതിന്റെ പേരില്‍ എം എസ് എഫിന്റെ വനിതാ വിഭാഗമായ ഹരിത ഭാരവാഹികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് ഐ എന്‍ എല്‍. മലപ്പുറം ജില്ലാ…

ചെറിയമുണ്ടത്ത് യുവാവിന് നേരെ സംഘം ചേർന്ന് ആക്രണം

തിരൂർ: ചെറിയമുണ്ടത്ത് യുവാവിന് നേരെ സംഘം ചേർന്ന് ആക്രണം. പെൺകുട്ടിയെ ഫോണിൽ ശല്യം ചെയ്തെന്നാരോപിച്ചായിരുന്നു സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ കൂട്ടം ചേർന്ന് മർദ്ദിച്ചത്. പ്രതികള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി…

ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.

ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു. റിയാദിൽ നിന്ന് സൗദി എയർ വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശിയിൽ നിന്നാണ് രണ്ട് കിലോയോളം വരുന്ന സ്വർണം കസ്‌റ്റംസ്…

കോവിഡ് 19: ജില്ലയില്‍ 2,558 പേര്‍ക്ക് വൈറസ്ബാധ; 3,577 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.06 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,491 പേര്‍ആരോഗ്യമേഖലയില്‍ ഏഴ് പേര്‍ക്ക്ഉറവിടമറിയാതെ 52 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 31,005 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 79,821 പേര്‍ മലപ്പുറം…