Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ആറു കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി
നിലമ്പൂർ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പി.ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള നിലമ്പൂർ സർക്കിൾ പാർട്ടിയും മലപ്പുറം ഐ.ബി ഇൻസ്പെക്ടർ പി.കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള മലപ്പുറം ഐ.ബി പാർട്ടിയും നിലമ്പൂർ റേഞ്ച് അസിസ്റ്റന്റ്!-->…
ലീഗില്‍ അഴിമതിപ്പണം വിനിയോഗിച്ചതിലെ തര്‍ക്കം: എ വിജയരാഘവന്‍
തിരുവനന്തപുരം: അധികാരം ഉപയോഗിച്ച് അഴിമതി നടത്തിയുണ്ടാക്കിയ പണം വിനിയോഗിച്ചതിലെ തർക്കമാണ് മുസ്ലിം ലീഗിലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. ഉയർന്നുവന്ന പ്രശ്‌നങ്ങൾ വലിയ ആഘാതമാണ് ആ പാർടിയിലുണ്ടാക്കാൻ!-->…
മുസ്ലിം ലീഗ് യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് കെപിഎ മജീദ്.
മലപ്പുറം: മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് കെപിഎ മജീദ്. മുഈനലി തങ്ങളുടെ നടപടി തെറ്റായിപ്പോയെന്ന് യോഗത്തില്‍ എല്ലാവരും ഒരുപോലെ അഭിപ്രായപ്പെട്ടു. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ്!-->…
‘സമൃദ്ധം സുന്ദരം’ പോസ്റ്റുമായി കെ.ടി ജലീല്‍
മലപ്പുറം: മുസ്ലിം ലീഗില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് എതിരേ എതിര്‍ ശബ്ദങ്ങള്‍ ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഇനി അടുത്ത ഉത്തരവാദിത്വത്തിലേക്ക് എന്ന് സൂചിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെ.ടി. ജലീല്‍. " സുപ്രഭാതം. സമൃദ്ധം!-->…
വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍.
പുനലൂര്‍: ഇരുപത്തിരണ്ടുകാരിയായ വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ചെന്പഴന്തി എസ്എന്‍ കോളേജിലെ എംഎ വിദ്യാര്‍ത്ഥിനി ആതിരയാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. പുനലൂര്‍ കരുവാളൂര്‍ പഞ്ചായത്തിലെ വേഞ്ചെന്പ് വേലംകോണം സ്വദേശിയാണ്!-->…
രാമനാട്ടുകര സ്വർണ്ണക്കടത്ത്: അന്വേഷണ സംഘത്തെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തി പ്രതികള്‍
കൊണ്ടോട്ടി: രാമനാട്ടുകര സ്വര്‍ണ കവര്‍ച്ചാ ശ്രമക്കേസിലെ അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പ്രതികള്‍ പദ്ധതി ഇട്ടതായി പൊലീസിന് വിവരം ലഭിച്ചു. രേഖകളില്ലാത്ത വാഹനം ഉപയോഗിച്ച് കൊലപ്പെടുത്താൻ ആയിരുന്നു പദ്ധതി.
സംഭവത്തിൽ!-->!-->!-->!-->!-->…
വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പിൽ ലഭിക്കാൻ ചെയ്യേണ്ടത്.
ന്യൂഡൽഹി: കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പി ലൂടെയും ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെ യാണിത്. കോവിനിൽ റജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ് അക്കൗണ്ടിൽ മാത്രമേ സേവനം ലഭ്യമാകു!-->…
നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ പി എ മജീദ്
മലപ്പുറം: പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന ലീഗ് യോഗത്തില്‍ നടന്നത് രൂക്ഷമായ വാക്പോര്. ലീഗ് നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ പി എ മജീദ് രംഗത്തെത്തി. പി എം എ സലാം!-->…
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
!-->!-->!-->!-->!-->!-->…
യുവതി ഭർതൃവീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
നെടുങ്കണ്ടം ∙ യുവതിയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കവുന്തി മണികെട്ടാൻപൊയ്കയിൽ അർജുന്റെ ഭാര്യ ദേവിക(24) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവികുളം സബ്ജയിലിലെ വാർഡനാണ് അർജുൻ. ദേവിക നെടുങ്കണ്ടം എംഇഎസ് കോളജിൽ രണ്ടാം!-->…
