Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
അനീമിയ ക്യാമ്പയിൻ അങ്കൺ വാടി ജീവനക്കാരെ കൊണ്ട് ശിശു വികസന വകുപ്പ് നിർബന്ധിത ജോലി ചെയ്യിക്കുന്നു ഐ എൻ…
മലപ്പുറം: അങ്കൺ വാടി ജീവനക്കാരിലൂടെ നടപ്പിലാക്കിവരുന്ന അനീമിയ നിർമാർജ്ജന ക്യാമ്പയിന്റെ ഭാഗമായി സർക്കാർ വിതരണം ചെയ്യുന്ന ഓണകിറ്റിൽ അങ്കൺ വാടി ജീവനക്കാരെ കൊണ്ട് സീൽപതിപ്പിക്കുന്ന ജോലി വനിതാ ശിശുവികസന വകുപ്പ് വഴി നടപ്പിലാക്കുന്ന ജോലിയിൽ!-->…
ബ്ലാക്ക്മെയിൽ രാഷ്ട്രീയത്തിന്റെ വക്താവാണ് കുഞ്ഞാലിക്കുട്ടി:കെ ടി ജലീൽ
വളാഞ്ചേരി: പാണക്കാട് കുടുംബത്തിന്റെ മേസ്തിരി പണിയെടുക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന സാദിഖലി തങ്ങളുടെ പ്രസ്താവന കുഞ്ഞാലിക്കുട്ടിയെ കുറിച്ചാണെന്ന് കെ.ടി. ജലീൽ. മാഫിയാ രാഷ്ട്രീയത്തിന് എതിരായ താക്കീതാണ് ഇത്. വാക്കുപറഞ്ഞാൽ!-->…
മുഈനലി തങ്ങളുടെ നടപടി തെറ്റ്; അദ്ദേഹത്തെ അക്കാര്യം ബോധ്യപ്പെടുത്തി മുസ്ലീംലീഗ്
ഗ
മലപ്പുറം: പാണക്കാട് ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലി ശിഹാബ് തങ്ങളുടെ നടപടി തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതായി മുസ്ലീംലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖ് അലി ശിഹാബ് തങ്ങള്‍. കോഴിക്കോട്!-->!-->!-->…
പൂക്കളങ്ങളിലേക്കിനി നിറമരുതൂരിലെ പൂക്കളും:വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്‌മാന്‍…
ഓണക്കാലത്ത് വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കാന്‍ ഇനി നിറമരുതൂരില്‍ നിന്നുള്ള പൂക്കളും. നിറമരുതൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടിടങ്ങളിലെ പൂപ്പാടങ്ങള്‍ വിളവെടുപ്പിന് ഒരുങ്ങി. ഉണ്യാല്‍, കൊണ്ടേമ്പാട്ട് ഭഗവതി ക്ഷേത്രപരിസരം, കാളാട് വാമന മൂര്‍ത്തി!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.57 ശതമാനം3,413 പേര്‍ക്ക് വൈറസ്…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,335 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 04ഉറവിടമറിയാതെ 32 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 29,238 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 76,628 പേര്‍
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 ഓഗസ്റ്റ് 07) 3,413 പേര്‍ക്ക് കോവിഡ്!-->!-->!-->…
സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ കുഞ്ഞാലിക്കുട്ടിക്ക് നല്ലത്; മുന്നറിയിപ്പുമായി കെ.ടി ജലീല്‍
വാളാഞ്ചേരി: മുസ്‍ലിം ലീഗിനെ കുഞ്ഞാലിക്കുട്ടി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാന്‍ ശ്രമിച്ചുവെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച മുഈനലി ശിഹാബ് തങ്ങൾക്കെതിരെ യോഗത്തിൽ നടപടി എടുപ്പിക്കാം എന്നാണ്!-->…
നഗരസഭയിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ മികച്ച സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭ്യമാക്കുന്നതിനുള്ള…
മലപ്പുറം : അറിവിന്റെ വിസ്‌ഫോടനമാണ് നമ്മുടെ നാട്ടില്‍ നടക്കുന്നതെന്ന് മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള പരിശീലന സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് മലപ്പുറം!-->…
സംസ്ഥാനത്ത് മഴ അതിശക്തമാകുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമാകുന്നു; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, കടലിൽ പോകുന്നതിന് വിലക്കില്ലതിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമാകുമെന്ന് മുന്നറിയിച്ച്. സംസ്ഥാനത്തെ 8 ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്!-->!-->!-->…
ശനിയാഴ്ചയും മദ്യശാലകള്‍ തുറക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയും മദ്യശാലകള്‍ തുറക്കും. രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെയായിരിക്കും പ്രവര്‍ത്തനം. ശനിയാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബാറുകളും ബിവ്റിജസ് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നുവെള്ളിയാഴ്ച രേഖപ്പെടുത്തിയത്…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,307 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 50 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 29,386 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 73,332 പേര്‍
മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നു.!-->!-->!-->…
