Main Banner
Browsing Category

cities

മന്ത്രിയുടെ സാന്നിധ്യത്തില്‍ ഐഎന്‍എല്‍ യോഗം അടിച്ചുപിരിഞ്ഞു;പ്രവര്‍ത്തകര്‍ തമ്മില്‍തല്ലി

കൊച്ചി: കൊച്ചിയില്‍ നടന്ന ഐ.എന്‍.എല്‍. നേതൃയോഗത്തിനിടെ വാക്കുതര്‍ക്കവും കയ്യാങ്കളിയും. യോഗം പിരിച്ചുവിട്ടതായി ഒരു വിഭാഗം അറിയിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവിലും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ

ബുധനാഴ്ച വരെ ശക്തമായ മഴ

തിരുവനന്തപുരം:സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ ലഭിക്കും.നിലവിൽ ബംഗാൾ ഉൾക്കടലിലുള്ള ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് പൊതുവേ അതിശക്ത മഴയ്ക്ക് ഇനിയുള്ള ദിവസങ്ങളിൽ സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകർ

ഓപ്പറേഷന്‍ സാഗര റാണി; മത്സ്യങ്ങളിലെ മായം കണ്ടെത്താനായി പരിശോധന നടത്തി

ഓപ്പറേഷന്‍ സാഗര റാണിയുടെ ഭാഗമായി ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും പൊന്നാനി നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി മത്സ്യങ്ങളിലെ മായം കണ്ടെത്താനായി പരിശോധന നടത്തി. പൊന്നാനി, വെളിയങ്കോട്, മരക്കടവ് പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്.

മലപ്പുറം മേൽമുറിയിൽ വാഹനാപകടം ബൈക്ക് യാത്രക്കാരന് പരിക്ക്

മലപ്പുറം: മേൽമുറി 27 ൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരന് പരിക്കേറ്റു ബുള്ളറ്റ് യാത്രക്കാരനെ മലപ്പുറം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോലീസ് വളണ്ടിയേഴ്സ് നാട്ടുകാരും

ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

കാ​സ​ര്‍​ഗോ​ഡ്: കു​മ്ബ​ള സീ​താം​ഗോ​ളി​മു​ഗു​വി​ല്‍ ജേ​ഷ്ഠ​ന്‍റെ കു​ത്തേ​റ്റ് അ​നി​യ​ന്‍ മ​രി​ച്ചു. അ​ബ്ദു​ള്ള മു​സ് ലി​യാ​രു​ടെ മ​ക​ന്‍ നി​സാ​ര്‍ (35) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളെ കു​ത്തി​യ സ​ഹോ​ദ​ര​ന്‍ റ​ഫീ​ഖ് സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ഓ​ടി

കോവിഡ് 19: ജില്ലയില്‍ 2,816 പേര്‍ക്ക് വൈറസ്ബാധ; 2,401 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,707 പേര്‍ഉറവിടമറിയാതെ 35 പേര്‍ക്ക്ആരോഗ്യ മേഖലയില്‍ മൂന്ന് പേര്‍ക്കുംരോഗബാധിതരായി ചികിത്സയില്‍ 20,030 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 59,100 പേര്‍ മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 24) ആരോഗ്യ മേഖലയില്‍

തൃക്കാക്കരയില്‍ നടന്നത് നായ്ക്കളുടെ കൂട്ടക്കൊല; ചവറുകൂനയില്‍ നിന്ന് നിരവധി നായ്ക്കളുടെ ജഡങ്ങള്‍…

ആദ്യഘട്ട പരിശോധനയില്‍ മുപ്പതോളം നായ്ക്കളുടെ ശരീരാവശിഷ്ടങ്ങളുണ്ടെന്നാണ് കണക്കുകൂട്ടല്‍. ചവറുകൂനയില്‍ വിവിധ സമയങ്ങളിലായി കുഴിച്ചിട്ട നൂറിലധികം നായ്ക്കളുടെ മൃതദേഹങ്ങളുണ്ടെന്നാണ് സൂചന. കൊച്ചി: തൃക്കാക്കര നഗരസഭാ മാലിന്യ നിക്ഷേപ

ഓണക്കിറ്റ് ഈ മാസം 31മുതൽ വിതരണം ആരംഭിക്കും

തിരുവനന്തപുരം: റേഷൻ കടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് ഈ മാസം 31മുതൽ വിതരണം ആരംഭിക്കും. ഓ​ഗസ്റ്റ് 16നകം കിറ്റുവിതരണം പൂർത്തിയാക്കും. ജൂൺ മാസത്തെ കിറ്റുവിതരണം ഈ 28ന് അവസാനിപ്പിക്കാനാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് ഡയറക്ടർ

കേരളത്തിന്റെ ദൈവം പച്ചരി വിജയൻ, ക്ഷേത്ര കവാടത്തിന് മുന്നിലെ മുഖ്യമന്ത്രിയുടെ കൂറ്റൻ ഫ്ളക്സിനെ…

കേരളത്തിന്റെ ദൈവം എന്ന അടിക്കുറിപ്പിൽ ക്ഷേത്ര കവാടത്തിന് മുന്നിൽ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഫ്ളക്സിന്റെ ചിത്രം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത് മുൻ എം എൽ എ വി ടി ബൽറാം. പച്ചിരി വിഷ്ണു ക്ഷേത്രത്തിനു മുന്നിൽ പിണറായി വിജയന്റെ

വ്യാസപൗർണമിയുംഗുരുപൂജയും നടത്തി ഹനുമാൻ സേനാഭാരത്

മലപ്പുറം :വേദവ്യാസ ജയന്തി പ്രമാണിച്ച് ലോക ക്ഷേമത്തിനും ശാന്തിക്കും സമാധാനത്തിനും വേണ്ടി ഗുരുപൂജയും ഹോമവും നടത്തി .ഹനുമാൻ സേനയുടെ നേതൃത്വത്തിൽ നടന്ന പൂജയിൽ ധർമ്മ ആചാര്യ പ്രമുഖ് ശ്രീ ചൈതന്യ ചക്രവർത്തി മുഖ്യകാർമികത്വം വഹിച്ചു നിരവധി ഭക്തന്മാർ