Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
എആർ നഗർ ബാങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ മകനും അനധികൃത നിക്ഷേപമെന്ന് ആദായനികുതി വകുപ്പ്
മലപ്പുറം: എആർ നഗർ സഹകരണബാങ്കിൽ നിന്ന് ആദായനികുതിവകുപ്പ് കള്ളപ്പണമെന്ന് ചൂണ്ടിക്കാട്ടി കണ്ടുകെട്ടിയതിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹാഷിഖിന്റെ പേരിലുള്ള നിക്ഷേപവും. ഇക്കാര്യം ചൂണ്ടിക്കാട്ടി ആദായനികുതി വകുപ്പ് ബാങ്കിന് നൽകിയ ഉത്തരവിന്റെ!-->…
പലിശക്കാരുടെ ഭീഷണി; വീണ്ടും കര്‍ഷക ആത്മഹത്യ
പാലക്കാട്: ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടില്‍ കണ്ണന്‍കുട്ടി(56)യെയാണ് പുലര്‍ച്ചെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പലിശക്കാരുടെ ഭീഷണി കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.!-->…
പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി തര്‍ക്കം; ലീഗ് നേതാക്കളെ യൂത്ത്‍ലീഗ് പ്രവർത്തകർ പൂട്ടിയിട്ടു
മലപ്പുറം: മലപ്പുറത്ത് ലീഗ് നേതാക്കളെ യൂത്ത് ലീഗ് പ്രവർത്തകർ പൂട്ടിയിട്ടു. മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് തർക്കം. യൂത്ത് ലീഗ് നേതാവിനെ അവഗണിച്ചെന്നാണ് പ്രവർത്തകരുടെ പരാതി. മുമ്പത്തെ പഞ്ചായത്ത്!-->…
ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്!-->…
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: നാല് പ്രതികൾ കസ്റ്റഡിയിൽ
തൃശൂർ: കരുവന്നൂർ ബാങ്ക് വായ്പാത്തട്ടിപ്പ് കേസിൽ നാല് പ്രതികളെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ബാങ്കിന്റെ മുൻ സെക്രട്ടറിയും സി.പി.എം കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവുമായ ടി.ആർ. സുനിൽ കുമാർ, മുൻ മാനേജരും പൊറത്തിശേരി ലോക്കൽ കമ്മിറ്റി!-->…
ഐ.എൻ.എല്ലുകാർക്ക് ലീഗിലേക്ക് വരണോയെന്ന് തീരുമാനിക്കാം പി.കെ.…
മലപ്പുറം: ഐ.എൻ.എല്ലുകാർക്ക് ലീഗിലേക്ക് വരണോയെന്ന് തീരുമാനിക്കാമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പദവി അൽപം കുറഞ്ഞാലും ലീഗിൽ അന്തസ്സോടെ നിൽക്കാമെന്ന്!-->…
തമ്മിലടിക്ക് പിന്നാലെ പരസ്പരം പുറത്താക്കൽ, ഐ എൻ എല്ലിലെ പിളർപ്പ് പൂർണമായി
കൊച്ചി: ഇന്ന് രാവിലെ കൊച്ചിയിലുണ്ടായ പരസ്യ തമ്മിലടിക്ക് പിന്നാലെ ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ) പിളർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കുകയും പകരം നാസർ കോയ തങ്ങളെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കയും ചെയ്തെന്ന്!-->…
മലപ്പുറത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി
മലപ്പുറം: എടവണ്ണ ചാലിയാർ പുഴയ്ക്ക് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മുണ്ടേങ്ങര കൊളപ്പാട് കടവിനടുത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എടവണ്ണ പൊലീസ് സ്ഥലത്തെത്തി.തലയോട്ടിയുടെ അളവും തൂക്കവും മറ്റും!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.89 ശതമാനം2,684 പേര്‍ക്ക് വൈറസ്…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,607 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ രോഗബാധിതരായവര്‍ 31രോഗബാധിതരായി ചികിത്സയില്‍ 20,244 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 62,940 പേര്‍
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ജൂലൈ 25) കോവിഡ് ടെസ്റ്റ്!-->!-->!-->…
കാറപകടത്തിൽ നടി യാഷിക ആനന്ദിന് ഗുരുതര പരിക്ക്, സുഹൃത്ത് മരിച്ചു
ചെന്നൈ: മഹാബലിപുരത്ത് ശനിയാഴ്ച രാത്രിയുണ്ടായ കാറപകടത്തിൽ നടി യാഷിക ആനന്ദിന് ഗുരുതര പരിക്ക്. അപകടത്തിൽ സഹയാത്രികരിൽ ഒരാൾ മരിച്ചു. നടിയും സംഘവും സഞ്ചരിച്ചിരുന്ന ടാറ്റ ഹാരിയർ കാർ പൂർണമായും തകർന്നിട്ടുണ്ട്.
യാഷികയ്ക്ക് പുറമേ, രണ്ട്!-->!-->!-->!-->!-->…
