Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ജുമുഅക്കും പെരുന്നാൾ നിസ്കാരത്തിനും അനുമതി വേണം; സമസ്ത
ചേളാരി: ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമഅഃക്കും ബലിപെരുന്നാള്‍ നിസ്കാരത്തിനും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 15ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് സമസ്ത ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ പ്രതിഷേധ സംഗമം…
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആരാധന നടത്താൻ അനുമതി ആവശ്യപ്പെട്ട് യൂത്ത്ലീഗ് ധർണ്ണ നടത്തി
മലപ്പുറം: കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജുമുഅ നമസ്കാരം നിർവ്വഹിക്കാനും, ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാനും അനുമതി നൽകണമെന്ന വിശ്വാസി സമൂഹത്തിന്റെ ന്യായമായ ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മലപ്പുറം ജില്ലാ മുസ്ലിം യൂത്ത്ലീഗ്…
കടകളുടെ പ്രവർത്തനസമയം രാത്രി എട്ടുമണി വരെ നീട്ടി,അവലോകന യോഗത്തിലെ തീരുമാനങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. കടകളുടെ പ്രവര്‍ത്തനസമയം രാത്രി എട്ടുമണി വരെ നീട്ടി. ബാങ്കുകള്‍ ഉള്‍പ്പടെ ധനകാര്യ സ്ഥാപനങ്ങളില്‍…
കൂടത്തായി മോഡൽ കൊലപാതക ശ്രമം പാലക്കാടും
പാലക്കാട്: കൂടത്തായി മോഡൽ കൊലപാതക ശ്രമം പാലക്കാടും. ഭർതൃപിതാവിന് ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യുവതിക്ക് അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയാണ് പ്രതി.…
ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ വന്നേക്കും. ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ ചേരുന്ന അവലോകന യോഗം തിരുവനന്തപുരത്ത് തുടങ്ങി. മുഖ്യമന്ത്രി ഡൽഹിയിലായതിനാൽ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
എല്ലാ ദിവസങ്ങളിലും…
കോവിഷീല്‍ഡ് രണ്ടാം ഡോസ് ക്യാമ്പ് ഇന്ന്
മലപ്പുറം: പാണക്കാട് പൗരസമിതിം സെവന്‍ ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍
ഇന്ന് ( 13.07.2021) കോവിഷീല്‍ഡ് രണ്ടാം ഡോസ് ക്യാമ്പ് പാണക്കാട് യു പി സ്‌കൂളില്‍ വെച്ച് നടക്കും. രാവിലെ 9 ന് ക്യാമ്പ്…
സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും; കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന് പിന്നാലെ അറബിക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ…
എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് 2.00-ന്
2021 എസ്.എസ്.എല്‍.സി പരീക്ഷാഫലം 14/07/2021 ബുധനാഴ്ച ഉച്ചയ്ക്ക് 2.00-ന് പി.ആര്‍.ഡി ചേംബറില്‍ വച്ച് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കുന്നതാണ്. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ്…
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ സ്ഥാപക ദിനം ആചരിച്ചു
മലപ്പുറം : കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ മുപ്പത്തിയേഴാം സ്ഥാപക ദിനം ആചരിച്ചു. മലപ്പുറം സിവില്‍ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ഡോ. ബാബു വര്‍ഗീസ് പതാക ഉയര്‍ത്തി.
ആയിരത്തി തൊള്ളയായിരത്തിഎണ്‍പത്തിനാലില്‍ മുന്‍…
ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പുവരുത്താനൊരുങ്ങി ജില്ലാ…
ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ ഒരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത്.…
