Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
അഡ്വ. എ ജയശങ്കറെ സിപിഐയില്‍ നിന്ന് ഒഴിവാക്കി
അംഗത്വം പുതുക്കുന്നതിനുള്ള ജനറല്‍ ബോഡി യോഗത്തിലാണ് അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടിയുടെ സ്വാഭാവിക നടപടിയാണിതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
കൊച്ചി: അഡ്വക്കറ്റ് എ ജയശങ്കറെ!-->!-->!-->!-->!-->…
ചാനലുകളിൽ എ എന്‍ ഷംസീറിനെതിരെ ഒന്നും പറയരുത്; നൂറ് വെട്ടിന് തീർക്കുമെന്ന് ടി പിയുടെ മകന്…
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍റെ മകനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. ടി പിയുടെ മകന്‍ അഭിനന്ദിനെയും ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെയും കൊല്ലുമെന്നാണ് കത്തില്‍ പറയുന്നത്. കെ കെ രമ എം എല്‍ എയുടെ ഓഫീസ് വിലാസത്തിലാണ് കത്തു കിട്ടിയത്.!-->…
വൈദ്യുതി നിയമഭേദഗതിക്കെതിരെ വൈദ്യുതി ജീവനക്കാര്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നു
മലപ്പുറം : ജൂലൈ19നും ആഗസ്റ്റ് 13നും ഇടയില്‍ തുടങ്ങുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ വൈദ്യുതി (ഭേദഗതി )ബില്‍ 2021 പാസ്സാക്കുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 10ന് അഖിലേന്ത്യാ പണിമുടക്ക്…
എസ് സി പി, ടി എസ് പി ഫണ്ടുകള്‍ പൂര്‍ണ്ണമായും വിനിയോഗിക്കാത്ത സര്‍ക്കാര്‍ നയം തിരുത്തണം: ദളിത് ലീഗ്
മലപ്പുറം : എസ് സി പി, ടി എസ് പി ഫണ്ടുകള്‍ പൂര്‍ണ്ണമായും വിനിയോഗിക്കാത്ത സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ദളിത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. പി. ഉബൈദുള്ള എം…
കോവിഡ് 19: ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.41 ശതമാനമായി ഉയര്‍ന്നു തിങ്കളാഴ്ച 1,615…
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ 19) 1,615 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19.41 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം ഇത് 14.36…
മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാവാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണം – പി. ഉബൈദുള്ള എം എല്‍ എ
കോഡൂര്‍ : മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാവാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു.കോവിഡ് കാലത്ത് സമൂഹം നേരിടുന്ന വെല്ലുവിളികളെ ഏറ്റെടുക്കുവാനും പരസ്പരം സഹകരണത്തിന്റെയും സഹായത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ…
യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍
മലപ്പുറം: മച്ചിങ്ങലില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേല്‍മുറി സ്വദേശി ഫൈസലിനെയാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മലപ്പുറം ജാം ജൂം സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ് ഫൈസല്‍. അടുത്തിടെയാണ്…
സംസ്ഥാനത്ത് ബക്രീദ് പൊതു അവധി ബുധനാഴ്ച
സംസ്ഥാനത്ത് ബക്രീദ് പൊതു അവധി ബുധനാഴ്ച. നാളെത്തെ അവധി മറ്റെന്നാളത്തേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങി.
അതേസമയം, ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രദേശങ്ങളില്‍ ഇന്ന് കടകള്‍ തുറക്കാം. ബക്രീദ് പ്രമാണിച്ചാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.…
മിഠായി തെരുവിൽ ഇന്ന് വഴിയോര കച്ചവടത്തിന് അനുമതിയില്ല
കോഴിക്കോട്: മിഠായി തെരുവിലെ വഴിയോര കടകൾ ഇന്ന് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പൊലീസിന്‍റെ നിര്‍ദ്ദേശം. കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജ് മുന്നറിയിപ്പ് നൽകി. കട…
കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നത് കണ്ടെത്തിയാല്‍ നടപടി
കോഴിയിറച്ചിയുടെ വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ കോഴിയിറച്ചി വില്‍പ്പന ശാലകളില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ താലൂക്ക് തല പരിശോധാനാ സ്‌ക്വാഡുകളുടെ പരിശോധന ഊര്‍ജ്ജിതമാക്കി.
കോഴിയിറച്ചിക്ക് അമിത വില…
