Bridal
Browsing Category

cities

വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച കാറില്‍ കവര്‍ച്ചക്കെത്തിയ മലപ്പുറം സ്വദേശി ഉൾപ്പെട്ട സംഘം പോലിസ്…

കൊച്ചി: വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച കാറില്‍ കവര്‍ച്ചക്കെത്തിയ സംഘം പോലിസ് പിടിയില്‍.നിലമ്പൂര്‍ അനുമോദയം വീട്ടില്‍ അതുല്‍ (30), ചാവക്കാട് പാവറട്ടി നാലകത്ത് വീട്ടില്‍ അന്‍ഷിഫ് (19), കോഴിക്കോട് ചേവായൂര്‍ തച്ചിരക്കണ്ടി വീട്ടില്‍ വിബീഷ് (21)…

പാചക വാതക വില വര്‍ദ്ധനവിനെതിരെ ജോയിന്റ് കൗണ്‍സിലിന്റെ പ്രതിഷേധം

മലപ്പുറം : പാചക വാതക വില വര്‍ദ്ധിപ്പിച്ച് രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ജോയിന്റ് കൗണ്‍സില്‍ വനിത സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അടുപ്പുകൂട്ടി പ്രതിഷേധ സമരം നടത്തി.…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.09 ശതമാനം1,962 പേര്‍ക്ക് വൈറസ്…

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021 ജൂലൈ 09) 1,962 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.09 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,038 പേര്‍ കോവിഡ് ബാധക്കുശേഷം…

പയ്യനാട് സ്റ്റേഡിയം അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാക്കും: മന്ത്രി വി. അബ്ദുറഹ്‌മാന്‍

മഞ്ചേരി പയ്യനാട് സ്റ്റേഡിയം കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. സ്റ്റേഡിയത്തിലേയും സ്പോര്‍ട്സ് കോംപ്ലക്സിലേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി.…

അസിസ്റ്റന്റ് ഫോട്ടോ ഗ്രാഫര്‍ നിയമനം

മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായശേഷം ലഭിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രഫി എന്‍.സി.വി.ടി./ എസ്.സി.വി.ടി. സര്‍ട്ടിഫിക്കറ്റോ ഫോട്ടോ…

മഞ്ചേരി മെഡിക്കല്‍ കോളജിലെ നിര്‍മാണ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കും: മന്ത്രി…

മഞ്ചേരി മെഡിക്കല്‍ കോളജിലെ നിര്‍മാണ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.76 ശതമാനം1,981 പേര്‍ക്ക് വൈറസ്…

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ജൂലൈ 08) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.76 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,981 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 1,091 പേര്‍ കോവിഡ്…

മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം

മലപ്പുറം : കോവിഡ് മഹാമാരി മൂലം കടക്കെണിയിലായ വ്യാപാരി സമൂഹത്തെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി കേറ്റഗറി നിച്ചയിച്ച് ഓരൊ വിഭാഗം കടകളും തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ചെറുകിട വ്യാപാരി കൂട്ടായ്മ സംസ്ഥാന കമ്മറ്റി…

അധ്യാപക നിയമനങ്ങള്‍ ത്വരിതപ്പെടുത്തുക കെ പി എസ് ടി എ

മലപ്പുറം: ഒന്നര വര്‍ഷക്കാലത്തിലധികമായി പ്രധാനാധ്യാപകര്‍ ഇല്ലാതെയും സഹ അധ്യാപകര്‍ ഇല്ലാതെയും ഉഴലുന്ന വിദ്യാലയങ്ങളില്‍ അധ്യാപക നിയമന നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കോവിഡ് ഡ്യൂട്ടി യുടെ പേരില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ച സാഹചര്യത്തില്‍…

പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം

പാലക്കാട്: തൃത്താല കറുകപ്പുത്തൂരിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിക്ക് പ്രായപൂർത്തിയാവുന്നതിനു മുമ്പ്, 2019 മുതല്‍ കഞ്ചാവും ലഹരി മരുന്നും നൽകി ലൈംഗികമായി പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കറുകപ്പുത്തൂർ…