Main Banner
Browsing Category

cities

‘കച്ചവടമല്ല കല്യാണം, മകള്‍ക്കൊപ്പം’ മഹിളാ കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യ പ്രതിജ്ഞയും പ്രതിഷേധ…

മലപ്പുറം : കച്ചവടമല്ല കല്യാണം മകള്‍ക്കൊപ്പമെന്ന സന്ദേശമുയര്‍ത്തി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തുന്ന ക്യാമ്പയിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പ്രതിഷേധ…

ഗര്‍ഭിണിയായ കാമുകിയെ യുവാവും മറ്റൊരു കാമുകിയും ചേര്‍ന്ന് കഴുത്തുഞെരിച്ച് ആറ്റില്‍ത്തള്ളി.

കുട്ടനാട്: ആറുമാസം ഗര്‍ഭിണിയായ കാമുകിയെ യുവാവും മറ്റൊരു കാമുകിയും ചേര്‍ന്ന് കഴുത്തുഞെരിച്ച് ആറ്റില്‍ത്തള്ളി. വെള്ളം ഉള്ളില്‍ച്ചെന്നു മരിച്ച യുവതിയുടെ മൃതദേഹം കഴിഞ്ഞദിവസം പള്ളാത്തുരുത്തി ആറ്റില്‍ അജ്ഞാതമൃതദേഹമെന്ന നിലയില്‍ കണ്ടെത്തി.…

കാരുണ്യ@ഹോം: നാളെക്കൂടി അപേക്ഷിക്കാം

തിരുവനന്തപുരം: 50 വയസ് കഴിഞ്ഞവർക്ക് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വീട്ടിലെത്തിക്കുന്ന ‘കാരുണ്യ@ഹോം' പദ്ധതിയിലേക്ക് വ്യാഴാഴ്ച വരെ രജിസ്റ്റർ ചെയ്യാം. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കാരുണ്യ കമ്യൂണിറ്റി ഫാർമസിയുടെ രണ്ടാംഘട്ടമാണിത്‌.…

വാഹന പരിശോധനയ്ക്കിടെ നാലുകിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

പെരിന്തൽമണ്ണ: താഴേക്കോട് വളാംകുളത്ത് വാഹന പരിശോധനയ്ക്കിടെ നാല് കിലോ കഞ്ചാവുമായി രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി. കരിങ്കല്ലത്താണി സ്വദേശി കാരാടൻ ബഷീർ (33), കടുങ്ങപുരം സ്വദേശി ചീനിയൻ ഷംസുദ്ദീൻ (27) എന്നിവരാണ് പിടിയിലായത്. പ്രതികൾ…

ഒരാഴ്ച കൂടി ലോക്ക്ഡൗൺ, കടകൾ രാത്രി എട്ടുവരെ

തിരുവനന്തപുരം: ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കിൽ കുറവ് വരാത്ത സാഹചര്യത്തിൽ ഇളവുകളിൽ വലിയ മാറ്റമില്ലാതെ ലോക്ക് ഡൗൺ ഒരാഴ്ച കൂടി തുടരാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിവാര കൊവിഡ് അവലോകനയോഗം തീരുമാനിച്ചു. അനുമതിയുള്ള…

ഫുട്‌ബോള്‍ മത്സര പ്രവചന വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

മലപ്പുറം : നൗഷാദ് അസോസിയേഷന്‍ മലപ്പുറം സംഘടിപ്പിച്ച കോപ്പ അമേരിക്ക ഫുട്‌ബോള്‍ മത്സര പ്രവചന വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രവചന മത്സരത്തില്‍ നൂറോളം ആളുകള്‍ പങ്കെടുത്തു. വിജയികളായ സജാദ് മുണ്ടുപറമ്പ്, അജി മലപ്പുറം, ശശി…

കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു, ധര്‍ണ്ണ നടത്തി

മലപ്പുറം : സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ മലപ്പുറം ഹെഡ് പോസ്‌റ്റോഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ എഐടിയുസി ജില്ലാ സെക്രട്ടറി എം.എ റസാഖ് ഉദ്ഘാടനം ചെയ്തു. കെ സി ഇ…

കോവിഡ് 19: ജില്ലയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചത് 2,115 പേര്‍ക്ക്; 1,566 പേര്‍ രോഗമുക്തരായി

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ 13) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 2,115 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.11 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ്…