Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ചൊവ്വാഴ്ച ഹോട്ടലുകള്‍ അടച്ചിടും
മലപ്പുറം : കോവിഡ് നിയന്ത്രണത്തിലെ അപാകതകള്‍ പരിഹരിക്കുക, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിനല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരിവ്യവസായി ഏകോപന സമിതി ജൂലൈ ആറിന് നടത്തുന്ന പണിമുടക്ക് സമരത്തില്‍ കേരള ഹോട്ടല്‍ ആന്റ്…
വ്യാജ ഹാൻസ് നിർമ്മാണം പിടികൂടി.
പാലക്കാട്: ഒറ്റപ്പാലം എക്സൈസ് ഇന്റലിജൻസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ചെർപ്പുളശ്ശേരി എക്‌സൈസ് റേഞ്ച് പാർട്ടി ഷൊർണ്ണൂർ പോലീസുമായി ചേർന്ന് നടത്തിയ പരിശോധനയിൽ ഒറ്റപ്പാലം കയില്യാട് നിന്നും വ്യാജമായി നിരോധിത പുകയില ഉൽപ്പന്നം…
ഒന്നാം റാങ്ക് നോടിയ അസ്മാബിയെ അനുമോദിച്ചു
കണ്ണമംഗലം : സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് പഞ്ചാബില്‍ നിന്നും സൈക്കോളജി ബിരുദാനന്തര ബിരുദത്തില്‍ ഒന്നാം റാങ്കോടെ വിജയിച്ച കെ. കെ. അസ്മാബിയെ കണ്ണമംഗലം മാസ് റിലീഫ് സെല്‍ അനുമോദിച്ചു.അല്‍ ജസീറ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍…
മുകേഷിനെ ഫോൺ വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു; വിളിച്ചത് കൊല്ലത്തുളള സുഹൃത്തിന് വേണ്ടി സഹായം…
Mukesh identified the child who made the phone call; Called for help for a friend in Kollam
6 വയസ്സുകാരി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.
വണ്ടിപ്പെരിയാർ: ചുരക്കുളം എസ്റ്റേറ്റിൽ 6 വയസ്സുകാരി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.പീഡനത്തിനിടെ ബോധരഹിതയായ ആറു വയസ്സുകാരിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ എസ്റ്റേറ്റിലെ തന്നെ അർജുൻ…
പെരിന്തല്‍മണ്ണ സബ് കലക്ടറായി ശ്രീധന്യസുരേഷ് ചുമതലയേല്‍ക്കും
പെരിന്തല്‍മണ്ണ സബ് കലക്ടറായി വയനാട് സ്വദേശി ശ്രീധന്യ സുരേഷ് ഐ.എ.എസ് ഇന്ന് ((ജൂലൈ അഞ്ച്) ചുമതലയേല്‍ക്കും. കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ഒരു വര്‍ഷം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ശ്രീധന്യ സുരേഷ് പെരിന്തല്‍മണ്ണ സബ് കലക്ടറാകുന്നത്. സിവില്‍…
തിരൂര്‍ സബ്കലക്ടറായി സൂരജ് ഷാജി ഐ.എ.എസ് ചുമതലയേല്‍ക്കും
തിരൂര്‍ സബ്കലക്ടറായി സൂരജ് ഷാജി ഐ.എ.എസ് (ജൂലൈ അഞ്ചിന്) ചുമതലയേല്‍ക്കും. ഇടുക്കിയില്‍ അസിസ്റ്റന്റ് കലക്ടറായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് തിരൂര്‍ സബ്കലക്ടറായി ഔദ്യോഗിക പദവിയില്‍ പ്രവേശിക്കുന്നത്. ഡല്‍ഹിയില്‍ പഠിച്ച് വളര്‍ന്ന സൂരജ് ഷാജി…
കോവിഡ് 19: ജില്ലയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചത് 1,541 പേര്‍ക്ക്; 1,295 പേര്‍ രോഗമുക്തരായി
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജൂലൈ നാല്) 1,541 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 11.18 ശതമാനമാണ് ഞായറാഴ്ചയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,470 പേര്‍ക്ക് നേരിട്ടുള്ള…
അവന്തികയെ കഴുത്തുഞെരിച്ച് കൊന്നു’; അച്ഛന്റെ പരാതിയിൽ അമ്മ അറസ്റ്റിൽ
കണ്ണൂര്‍: ചാലാട് കുഴിക്കുന്നില്‍ ഒമ്പത് വയസ്സുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ്. രാജേഷ്-വാഹിദ ദമ്പതിമാരുടെ മകള്‍ അവന്തികയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസില്‍ മാതാവ് വാഹിദയെ പോലീസ് അറസ്റ്റ് ചെയ്തു.…
കെ. സുധാകരനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പി കെ കുഞ്ഞാലികുട്ടി.
PK Kunhalikutty said that the probe against
K Sudhakaran was politically motivated.
