Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കുറ്റിപ്പുറം കെ.ടി.ഡി.സി ആഹാര്‍ റസ്റ്റോറന്റിലും ഇന്‍ കാര്‍ ഡൈനിങിന് തുടക്കമായി
In-car dining has also started at Kuttipuram KTDC Food Restaurant
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.7 ശതമാനം1,561 പേര്‍ക്ക് വൈറസ് ബാധ;…
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ജൂലൈ 01) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.7 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,561 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 1,107 പേര്‍ കോവിഡ് ബാധക്കുശേഷം…
സംസ്ഥാനത്ത് കടുപ്പിച്ച ലോക്ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കടുപ്പിച്ച ലോക്ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. രോഗസ്ഥിരീകരണ നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ നാല് മേഖലകളായി തിരിച്ച് പ്രാദേശികതലത്തിൽ കൂടുതൽ നിയന്ത്രണങ്ങളാണ്…
രാമനാട്ടുകര സ്വർണകവർച്ച; ഡിവൈഎഫ്ഐ നേതാവ് സജേഷിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.
മലപ്പുറം: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവ് സി സജേഷിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിന് ശേഷം സജേഷിനെ വിട്ടയച്ചു. സജേഷിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ കസ്റ്റംസ് ഇതുവരെ ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല.…
നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ എടരിക്കോട് – പുതുപ്പറമ്പ് ഗതാഗതം നിരോധിച്ചു
എടരിക്കോട് - പുതുപ്പറമ്പ് റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂലൈ മൂന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പാതയില്‍ ഗതാഗതം നിരോധിച്ചു.
ഈ റോഡിലൂടെ കടന്നു പോകേണ്ട വാഹനങ്ങള്‍ കോട്ടക്കല്‍ -…
കോവിഡ് 19: ജില്ലയില്‍ 1,610 പേര്‍ക്ക് രോഗബാധ; 1,045 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 30) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 1,610 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 11.66 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ്…
വണ്ടൂരിൽ ഭാര്യയെയും 4 കുഞ്ഞുങ്ങളെയും രാത്രി വീട്ടിൽ നിന്ന് അടിച്ചിറക്കിയ സംഭവം; ഭർത്താവ് ഷമീർ…
Wife and 4 children beaten to death at home in
നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു
മലപ്പുറം : നിര്‍മ്മാണ സാമഗ്രികളുടെ അമിത വില വര്‍ദ്ധനവിനെതിരെ ലൈസന്‍സ്്ഡ് എഞ്ചിനിയേഴ്‌സ് ആന്റ് സൂപ്പര്‍ വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) മലപ്പുറം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.…
ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്തില്‍ സംസാരിച്ചാൽ ഇനി കുടുങ്ങും
തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു മൊബൈല്‍ ഫോണിൽ സംസാരിക്കുന്നവര്‍ക്ക് ഇനി എട്ടിന്‍റെ പണി കിട്ടുമെന്ന് റിപ്പോര്‍ട്ട്. ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് സംവിധാനം വഴി മൊബൈൽ ഫോണിൽ സംസാരിക്കുന്നവര്‍ക്കെതിരെ കര്‍ശന…
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റു മരിച്ചു.
കൊട്ടാരക്കര: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റു മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ റാണി ഭവനത്തിൽ രതീഷിന്റെയും ആർച്ചയുടെയും മകൾ നീലാംബരിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് വീടിന്റെ ചവിട്ടുപടിക്കു മുന്നിൽ…
