Main Banner
Browsing Category

cities

കോവിഡ് 19: ജില്ലയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചത് 2,110 പേര്‍ക്ക്; 1,334 പേര്‍ രോഗമുക്തരായി

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ ആറ്) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 2,110 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.50 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ്…

പ്രതീകാത്മക ഒ പി നടത്തി.യൂത്ത് ഫ്രണ്ട് ജേക്കബ്

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് ജേക്കബ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കലക്ടറേറ്റിനു മുന്‍പില്‍ പ്രതീകാത്മകമായി ഒ പി നടത്തി പ്രതിഷേധിച്ചു.യൂത്ത് ഫ്രണ്ട്…

നാളെ മുതല്‍ മഴ തിരികെയെത്തും, ഇന്ന് കാറ്റിന് സാധ്യത

മണ്‍സൂണ്‍ ബ്രേക്കിന് ശേഷം കേരളത്തില്‍ കാലവര്‍ഷം തിരികെയെത്തുന്നു. ഇന്നു (തിങ്കള്‍) രാത്രി മുതല്‍ കാലവര്‍ഷത്തിന്റെ ഭാഗമായ മഴ അങ്ങിങ്ങായി ലഭിക്കും. നാളെ മുതല്‍ കൂടുതല്‍ പ്രദേശങ്ങളില്‍ മഴക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങും. ജൂണ്‍ 28നുള്ള…

കോടതിയുടെ പരാമര്‍ശം സര്‍ക്കാരിനേറ്റ മുഖത്തടി: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം:കേരള നിയമ സഭയുടെ ചരിത്രത്തിലെ ഏറ്റവും ഹീനമായ അക്രമ സംഭവങ്ങൾക്കു നേതൃത്വം നൽകിയവർ തന്നെ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിച്ചത്‌‌ സംസ്ഥാനത്തിന്റെ പ്രബുദ്ധ പാരമ്പര്യത്തിനു  അപമാനകരമാണെന്ന് മുസ്ലിം…

രാഷ്ട്രീയ പണിമുടക്കില്‍ പങ്കെടുക്കില്ല

മലപ്പുറം: രാഷ്ട്രീയ കാരണങ്ങളാല്‍ ജൂലൈ ആറിന് നടത്തുന്ന പണിമുടക്കില്‍ പങ്കെടുക്കില്ലെന്നും മലപ്പുറം മുനിസിപ്പല്‍ പ്രദേശത്തെ കടകളെല്ലാം സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി മലപ്പുറം മുനിസിപ്പല്‍…

പാചകവാതക വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ചു.

മലപ്പുറം : വര്‍ക്കേഴ്‌സ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ (എഐടിയുസി) ആഭിമുഖ്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു പാചകവാതക വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സര്‍വീസ് തൊഴിലാളി സംഘടനകള്‍ മലപ്പുറത്ത് പ്രതിഷേധ പരിപാടി നടത്തി. എ.ഐ.ടി.യു.സി ജില്ലാ…

വിവാഹത്തിന്റെ ഒരുക്കങ്ങൾക്കിടയിൽ ഇരട്ടയുവതികൾ തൂങ്ങി മരിച്ച നിലയിൽ

കാസർകോഡ്: ഇരുമെയ്യായി പിറന്നനാൾ മുതൽ ഒരു മനസായി ജീവിച്ച ഇരട്ടകളെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കിടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീരംഗ പട്ടണം ഹനസനഹള്ളി ഗ്രാമത്തിൽ സുരേഷ്-യശോദ ദമ്പതികളുടെ മക്കളായ ദീപികയേയും ദിവ്യയേയുമാണ് (19)…

കോവിഡ് 19: ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത് 894 പേര്‍ക്ക്; 1,188 പേര്‍ രോഗമുക്തരായി

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ അഞ്ച്) 894 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 862 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 31 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്.…