Bridal
Browsing Category

cities

കോവിഡ് 19: ജില്ലയില്‍ 1,374 പേര്‍ക്ക് രോഗം; 862 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ജൂണ്‍ 25) 1,374 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അല്‍പ്പം വര്‍ധിച്ച് 14.06 ശതമാനത്തിലെത്തിയതായും അവര്‍ പറഞ്ഞു. 1,331…

മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ എം.എല്‍.എയും ഉന്നത ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു

മലപ്പുറം കെ.എസ് ആര്‍.ടി.സി ബസ് ടെര്‍മിനലുടെ നിര്‍മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ പി.ഉബൈദുള്ള എം.എല്‍.എയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ഉന്നത ഉദ്യോഗസ്ഥര്‍ മലപ്പുറം ഡിപ്പോ സന്ദര്‍ശിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി…

എം.സി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു..

തിരുവനന്തപുരം : വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ രാജിവെച്ചു. കാലാവധി കഴിയാൻ എട്ട് മാസം ബാക്കി നിൽക്കെയാണ് രാജി. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെയാണ് തീരുമാനം. ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതിക്കാരിയോട് മോശമായി സംസാരിച്ച…

വിസ്മയ കൊല്ലപ്പെട്ടതു തന്നെയെന്ന സംശയത്തിലേക്ക് പൊലീസ്.

ശാസ്താംകോട്ട: ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയ വി.നായർ(മാളു 24) ഭർതൃഗൃഹത്തിൽ കൊല്ലപ്പെട്ടതു തന്നെയെന്ന സംശയത്തിലേക്ക് പൊലീസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇതിന്റെ സൂചനയുണ്ടെന്നാണ് സൂചന. ജീവനോടെ കെട്ടിത്തൂക്കി കൊല്ലാനുള്ള സാധ്യതയുണ്ടെന്നാണ്…

ജോസഫൈനെതിരെ കടുത്ത നടപടിയുണ്ടാകില്ല.

തിരുവനന്തപുരം: വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫൈന്‍റെ വിവാദ പരാമര്‍ശം ഇന്ന് ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. വിവാദമുണ്ടാകാനിടയായ സാഹചര്യം ജോസഫൈന്‍ സെക്രട്ടറിയേറ്റില്‍ വിശദീകരിക്കുമെന്നാണ് വിവരം. വിവാദത്തിൽ സി പി എം…

ഓൺലൈൻ ക്ലാസ്: പഠന സൗകര്യങ്ങളില്ലാതെ ജില്ലയിൽ 2,252 കുട്ടികൾ.

മലപ്പുറം: ഓൺലൈൻ ക്ലാസ് തുടങ്ങി ഒരുമാസം ആവാറായിട്ടും പഠന സൗകര്യങ്ങളില്ലാതെ ജില്ലയിൽ 2,​252 കുട്ടികൾ. സഹപാഠികൾ ഓൺലൈൻ പഠനത്തിൽ സജീവമാകുമ്പോൾ സ്മാർട്ട് ഫോൺ ഇല്ലാത്തതാണ് ഇവരുടെ പഠനത്തിന് വിലങ്ങാവുന്നത്. തീർത്തും നിർധനരായ കുടുംബങ്ങളിലെ…

ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി.

മഞ്ചേരി: ആനക്കയം പന്തല്ലൂർ മില്ലുംപടിയില്‍ കടലുണ്ടിപ്പുഴയില്‍ ഒഴുക്കിൽപ്പെട്ട് സഹോദരങ്ങളുടെ മക്കളടക്കം മൂന്ന് പെൺകുട്ടികൾ മരിച്ചു. പന്തല്ലൂര്‍ കൊണ്ടോട്ടി വീട്ടില്‍ ഹുസൈ​ന്റെ മകള്‍ ഫാത്തിമ ഇഫ്റത്ത് (19), ഹുസൈ​ന്റെ സഹോദരന്‍ അബ്​ദുറഹ്മാ​​ന്റെ…

തീവെച്ച് നശിപ്പിച്ച കെട്ടിടങ്ങൾക്ക് നഷ്ട പരിഹാരം നൽകണം: കെട്ടിട ഉടമകൾ

മലപ്പുറം: നാടിനെ നടുക്കിയ പെരിന്തൽമണ്ണയിലെ തീവെപ്പ്, കൊലപാതകക്കേസിൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച വ്യാപാരിക്കും കെട്ടിട ഉടമകൾക്കും ദുരന്ത ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകണമെന്ന് കേരളാ ബിൽഡിംഗ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ ജില്ലാ…