Bridal
Browsing Category

cities

കോവിഡ് 19: ജില്ലയില്‍ 1,287 പേര്‍ക്ക് രോഗം; 904 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്നലെ (ജൂണ്‍ 24) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 1,287 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.40 ശതമാനമാണ് വ്യാഴാഴ്ചയിലെ കോവിഡ് ടെസ്റ്റ്…

ലബോറട്ടറി ഉടമകള്‍ അവകാശ സംരക്ഷണ ദിനം ആചരിച്ചു

മലപ്പുറം : കേരളത്തിലെ ലബോറട്ടറി ഉടമസ്ഥര്‍ ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശത്തിനായി കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ അവകാശ സംരക്ഷണദിനമായി ആചരിച്ചു. ഏരിയ കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സമരം…

ഇന്നു മുതൽ കൂടുതൽ ഇളവുകൾ; ക്ഷേത്രങ്ങളിലും പ്രവേശനാനുമതി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ കൂടുതൽ ഇളവുകൾ. ടിപിആർ അനുസരിച്ച് തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ A,B,C,D എന്നി വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങൾക്ക് ഇളവ്. ടിപിആർ 24 ന് മുകളിൽ സി, ഡി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ…

കിരൺ കുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും

കൊല്ലം: വിസ്മയയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഭർത്താവ് കിരൺ കുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് ശാസ്‌താംകോട്ട കോടതിയിൽ അപേക്ഷ നൽകും.…

അനര്‍ഹമായി കൈവശം വച്ച റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി

ഏറനാട് താലൂക്കില്‍ അനര്‍ഹമായി കൈവശം വച്ച റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നത് തുടരുന്നു. ജൂണ്‍ ഒന്ന് മുതല്‍ 23 വരെ 20 അന്തേ്യാദയ കാര്‍ഡുകളും, 228 മുന്‍ഗണനാ കാര്‍ഡുകളും, 103 സബ്‌സിഡി കാര്‍ഡുകളും പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി…

വാഹനഗതാഗതം നിരോധിച്ചു

തിരൂര്‍-മലപ്പുറം റോഡില്‍ വൈലത്തൂര്‍ മുതല്‍ പൊന്മുണ്ടം വരെ വ്യാഴാഴ്ച്ച (ജൂണ്‍ 24) മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം ജൂലൈ 30 വരെ നിരോധിച്ചു. വൈലത്തൂരില്‍ നിന്ന് കോട്ടക്കല്‍ ഭാഗത്തേക്കും തിരിച്ചും…

തിരൂര്‍ ആര്‍.ഡി.ഒ ചുമതലയേറ്റു

തിരൂര്‍ റവന്യൂ ഡിവിഷനല്‍ ഓഫീസറായി പി.സുരേഷ് ചുമതലയേറ്റു. ഏറനാട് താലൂക്ക് തഹസില്‍ദാര്‍, കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍, പാലക്കാട് കിന്‍ഫ്രാ ഓഫീസില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍, പെരിന്തല്‍മണ്ണ സബ്…

കോവിഡ്: കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അറിയാം

കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വിവിധ കാറ്റഗറിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരുന്നതിനോടൊപ്പം കൂടുതല്‍…

കോവിഡ് 19: ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 1,321 പേര്‍ക്ക്; 1,092 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 23) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 1,321 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്…