Main Banner
Browsing Category

cities

മോഹനൻ വൈദ്യർ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: മോഹനൻ വൈദ്യർ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരത്ത് കാലടിയിലുള്ള ബന്ധുവീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലാണുള്ളത്. ‌ ‌വ്യാജ ചികിത്സ നടത്തിയതിന്റെ പേരിൽ മോഹനൻ…

ഫിംസ് രജിസ്‌ട്രേഷനുള്ള തീയതി നീട്ടി

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള അര്‍ഹരായ എല്ലാ മത്സ്യത്തൊഴിലാളികളും അവരുടെ വിവരങ്ങള്‍ ഫിംസ് (ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം) ല്‍ ഉള്‍പ്പെടുത്തുന്നതിനുളള അവസരം ജൂലൈ 15 വരെ നീട്ടിയതായി പൊന്നാനി…

മലപ്പുറം ജില്ലയില്‍ 1,282 പേര്‍ക്ക് കോവിഡ്1,560 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്…

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 19) 1,282 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 13.27 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കകല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,560 പേര്‍ ശനിയാഴ്ച രോഗവിമുക്തരായി. ഇതോടെ…

വായനാ ദിനത്തില്‍ പുസ്തക വിതരണം നടത്തി

മൂന്നിയൂര്‍ : വായനാ ദിനത്തില്‍ ആലിന്‍ ചുവട് ടൗണ്‍ യൂത്ത് കോണ്‍ഗ്രസ്സ് പുസ്തകഅള്‍ വിതരണം ചെയ്തു. നിസാര്‍ ഒളവണ്ണ, എഴുതിയ കെ.കരുണാകരന്‍ കേരളത്തിന്റെ സുകൃതം എന്ന പുസ്തകമാണ് വിതരണം ചെയ്തത്. കോണ്‍ഗ്രസ്സ് സേവാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറി…