Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.…
പെരിയ ഇരട്ടക്കൊലപാതകം; പ്രതികളുടെ ഭാര്യമാർക്ക് താത്ക്കാലിക നിയമനം വിവാദത്തിൽ.
കാസര്കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ സ്വീപ്പർ തസ്തികയിൽ താത്ക്കാലിക നിയമനം നൽകിയതിനെ ചൊല്ലി വിവാദം. കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാർക്കാണ് നിയമനം നൽകിയത്.
കല്യോട്ടെ യൂത്ത്…
ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; ഇളവുകളും നിയന്ത്രണങ്ങളും അറിയാം
തിരുവനന്തപുരം: ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. ഇതിന്റെ ഭാഗമായി കർശന സുരക്ഷയും പരിശോധനയും ഉണ്ടാകും. ഈ ദിവസങ്ങളിൽ മുമ്പ് നൽകിയ ഇളവുകൾ ഉണ്ടാകില്ല. വിലക്ക്…
ഓണ്ലൈന് ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്ഥി നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷം.
A ninth grade student lost Rs 3 lakh by playing an online game.
അനുസ്മരണ ദിനം ആചരിച്ച് സംവരണ സംരക്ഷണ സേന
മലപ്പുറം, മഹാത്മ അയ്യന്ങ്കാളി അനുസ്മരണ ദിനം ആഘോഷിച്ചു സംവരണ സംരക്ഷണ സേന സംസ്ഥാന ജനറല് സെക്രട്ടറി ബാബു പാത്തിക്കല് ഉദ്ഘാടനം ചെയ്തു കോവിഡ്
മഹാമാരിയുടെ ഈ കാലത്ത് സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളിലും പുഷ്പാര്ച്ചന സംവരണ സംരക്ഷണ സേന…
ഫാക്കലിറ്റി മെമ്പേഴ്സ് ജില്ലാ പഞ്ചായത്തിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികള് നല്കി
മലപ്പുറം : കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി ഫാക്കല്റ്റി മെമ്പേഴ്സ് സാനിറ്റൈസര്, മാസ്ക്ക്, പെന് സാനിറ്റൈസര് എന്നീ സാമഗ്രികള് നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീക്ക, കെ എം റഷീദില് നിന്നും ഏറ്റുവാങ്ങി.വൈസ്…
ദൃശ്യ കൊലക്കേസ്: പ്രതി വിനീഷിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി; രോഷാകുലരായി നാട്ടുകാർ.
Visual murder case: Defendant took Vineesh home and took evidence; Angry locals.
കോവിഡ് 19: മലപ്പുറം ജില്ലയില് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.45 ശതമാനം 1,039 പേര്ക്ക് വൈറസ്…
മലപ്പുറം ജില്ലയില് വെള്ളിയാഴ്ച (ജൂണ് 18) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.45 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. കെ. സക്കീന അറിയിച്ചു. 1,039 പേര്ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,014 പേര് വെള്ളിയാഴ്ച…
വയോധികയെ വീട്ടിനുള്ളില് രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തി
The elderly woman was found bleeding inside the house
സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്ണ്ണ ലോക്ക് ഡൗൺ
തിരുവനന്തപുരം: നാളെയും മറ്റെന്നാളും സമ്പൂര്ണ്ണ ലോക്ക് ഡൗൺ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളില് ചിലകടകള്ക്ക് ഇന്ന് തുറന്ന് പ്രവര്ത്തിക്കാന് അനുമതിയുണ്ട്. ടിപിആര് 30 ശതമാനത്തിന് മുകളിലുള്ള…
