Main Banner
Browsing Category

cities

ലോക്ക്ഡൗണ്‍ തുടരണമോ എന്ന കാര്യം പരിശോധിക്കണമെന്ന് വി.ഡി സതീശന്‍

മലപ്പുറം: 38 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ഇതുപോലെ തുടരണമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇത് സംബന്ധിച്ച് സര്‍ക്കാരിന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി…

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ജൂൺ 17 വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ 30 - 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ്…

വയോധികയുടെ മൃതദേഹം വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ

അ​രി​മ്പൂ​ർ (തൃ​ശൂ​ർ): വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ പു​ഴു​വ​രി​ച്ച നി​ല​യി​ൽ. മ​ന​ക്കോ​ടി മ​ഠ​ത്തി​പ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​ന്റെ ഭാ​ര്യ സ​രോ​ജി​നി​യാ​ണ്​ (64) മ​രി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ…

പ്രളയ പുനരധിവാസം: കണ്ണംകുണ്ട് ട്രൈബല്‍ വില്ലേജില്‍ ഒന്‍പത് വീടുകള്‍ ഒരാഴ്ച്ചയ്ക്കകം കൈമാറും

പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട നിലമ്പൂരിലെ പട്ടിക വര്‍ഗ കുടുംബങ്ങളുടെ പുനരധിവാസം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ നടപടികളുമായി ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. ഇതിന്റെ ഭാഗമായി ചാലിയാര്‍ അകമ്പാടം കണ്ണംകുണ്ട് കോളനി, കവളപ്പാറ…

എൽ ഡി എഫ് നേതൃത്വത്തിൽ നടത്തുന്ന സൗജന്യ അടുക്കളയിലേക്ക് സി എഫ് സി ക്ലബ്ബ് വിഭവങ്ങൾ സമാഹരിച്ചു നല്കി.

വളാഞ്ചേരി : എൽ ഡി എഫ് മുനിസിപ്പൽ കമ്മിറ്റി കാവുംപുറം പാറക്കൽ ഓഡിറ്റോറിയത്തിൽ തുടങ്ങിയ സൗജന്യ അടുക്കളയിൽ നാലാം ദിവസം നഗര സഭയിലെ 33 ഡിവിഷനുകളിലായി തെരുവിൽ കഴിയുന്നവർ, കിടപ്പ് രോഗികൾ, പോലീസ് ഉദ്യോഗസ്ഥർ, നഗരസഭ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ദീർഘ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,006 പേര്‍ക്ക് വൈറസ് ബാധ 2,226 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജൂണ്‍ 13) 1,006 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.96 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. എന്നാല്‍ 2,226 പേര്‍ രോഗവിമുക്തരായി. ഇതോടെ…

എംഎസ്എഫ് നേതാവ് സികെ ഷാഫി മരണപ്പെട്ടു

മലപ്പുറം: മുനിസിപ്പല്‍ എംഎസ്എഫ് ട്രഷററും വൈറ്റ്ഗാര്‍ഡ് അംഗവുമായ സികെ മുഹമ്മദ് ഷാഫി നിര്യാതനായി. പനി ബാധിച്ച് മൂര്‍ധന്യാവസ്ഥയിലായിരുന്നു. പെരിന്തല്‍മണ്ണ എംഇഎസില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ രാത്രി രണ്ടു മണിയോടെയാണ് അന്ത്യം.…