Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഒരു വയസുള്ള കുഞ്ഞിന് ക്രൂരമര്ദനം; രണ്ടാനച്ഛനും അമ്മയും കസ്റ്റഡിയിൽ .
One-year-old child brutally beaten in Kannur; Stepfather and mother in custody.
പെട്രോള് വില വര്ദ്ധന: 21ന് വാഹനങ്ങള് നിര്ത്തിയിട്ട് സമരം.
പെട്രോള് വില വര്ദ്ധനയ്ക്കെതിരെ 21ന് 15 മിനിട്ട് സംസ്ഥാനത്തെ മുഴുവന് വാഹനങ്ങളും നിര്ത്തിയിട്ട് സമരം നടത്താന് സംയുക്ത ട്രേഡ് യൂണിയന് സംസ്ഥാന സമിതി തീരുമാനിച്ചു . സ്വകാര്യ വാഹനങ്ങളും പ്രക്ഷോഭത്തില് അണിചേരണമെന്ന് സമിതി…
ട്രെയിനില് മദ്യം കടത്തിയ രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്തു.
കായംകുളം: ഐലന്റ് എക്സ്പ്രസ് ട്രെയിനില് ബംഗളുരുവില്നിന്ന് തിരുവനന്തപുരത്തേക്ക് മദ്യം കടത്തിയ രണ്ടു സ്ത്രീകളെ റെയില്വേ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ ദിപി, ഷീജ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്നിന്ന്…
കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ ആലോചന.
കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയേക്കുമെന്ന് സൂചന. വിവാദ വിഷയങ്ങളിൽ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാൻ കെ സുരേന്ദ്രന് കഴിയാതെ വന്നതോടെയാണ് അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റാൻ നീക്കങ്ങൾ…
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂൺ 15 വരെ സംസ്ഥാനത്ത് അതിശക്തമായ-ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ…
വിദ്യാർത്ഥികൾ ടി സി ആവശ്യപ്പെട്ടാൽ സ്കൂൾ അധികൃതർ നിക്ഷേധിക്കരുത്: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: വിദ്യാർത്ഥികൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാൽ സ്കൂൾ അധികൃതർ നിക്ഷേധിക്കാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം വിദ്യാർത്ഥി ആവശ്യപ്പെട്ടാൽ ടി സി നൽകാൻ എല്ലാ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ട്.…
‘മുത്തുമണികളേ, മിന്നുന്നതെല്ലാം പൊന്നല്ല’; വ്യാജ പ്രൊഫൈൽ വഴി കടം ചോദിക്കുന്ന…
ഫേസ്ബുക്കിൽ നമ്മളറിയാതെ നമ്മുടെ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് പണം കടം ചോദിച്ച് പറ്റിപ്പ് നടത്തുന്ന സംഘങ്ങളുടെ വാർത്ത ഇടക്കിടെ ഇപ്പോൾ കേൾക്കുന്നുണ്ട്. ആദ്യമാദ്യം സമൂഹത്തിൽ വലിയ പദവികൾ വഹിക്കുന്ന ഉദ്യോഗസ്ഥരുടെ പേരിലായിരുന്നെങ്കിൽ ഇപ്പോൾ നിരവധി…
സംസ്ഥാനത്ത് ഇന്ന് 13,832 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 13,832 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര് 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസര്ഗോഡ് 475, കണ്ണൂര് 442, പത്തനംതിട്ട…
കോവിഡ് 19: മലപ്പുറം ജില്ലയില് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.08 ശതമാനം 1,444 പേര്ക്ക്…
മലപ്പുറം ജില്ലയില് ശനിയാഴ്ച (ജൂണ് 12) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.08 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. കെ. സക്കീന അറിയിച്ചു. 1,444 പേര്ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. എന്നാല് 2,921 പേര്…
കോവിഡ് പ്രതിരോധ സഹായവുമായി കുന്നുമ്മല് കൂട്ടായ്മ
മലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റിയും ജില്ലാ സഹകരണ ഹോസ്പിറ്റലും ചേര്ന്ന് ടൗണ്ഹാളില് വച്ച് നടത്തുന്ന സൗജന്യ കോവിഡ് സെന്ററിലേക്ക്, പി പി കിറ്റ്, ഓക്സിമീറ്റര്, ഫേസ് ഷീല്ഡ് തുടങ്ങിയ പ്രതിരോധ സാമഗ്രികള്, ഹോസ്പിറ്റല് പ്രസിഡന്റ് കെ പി എ…
