Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വിഴിഞ്ഞത്ത് തിരയില്‍പ്പെട്ട് കാണാതായ മത്സ്യതൊഴിലാളികള്‍ക്കായുള്ള തെരച്ചിൽ തുടരുന്നു
തിരുവനന്തപുരം: വിഴിഞ്ഞത്ത് തിരയില്‍പ്പെട്ട് കാണാതായ മത്സ്യതൊഴിലാളികള്‍ക്കായുള്ള തെരച്ചിൽ തുടരുന്നു. രണ്ട് പേരെയാണ് ഇനി കണ്ടെത്തേണ്ടത്. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ.
ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും…
ട്രോളിങ് നിരോധനം ജൂൺ ഒമ്പതുമുതൽ
ആലപ്പുഴ: ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസത്തേക്ക് മൺസൂൺകാല ട്രോളിങ് നിരോധനത്തിന് സർക്കാർ പ്രത്യേക മാർഗനിർ ദേശങ്ങൾ പുറപ്പെടുവിച്ചു. മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ…
ലോക്ക്ഡൗണിൽ ബംഗാളിൽ കുടുങ്ങിയ ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു
പാവറട്ടി : ലോക്ക് ഡൗണിനെ തുടർന്ന് പശ്ചിമ ബംഗാളിൽ കുടുങ്ങിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ബസ് ഡ്രൈവറായ വെന്മേനാട് കൈതമുക്ക് കുളങ്ങരകത്ത് പുളിക്കൽ പരേതനായ മുഹമ്മദിൻ്റെ മകൻ നജീബ് (46) ആണ് മരിച്ചത്. അസം-ബംഗാൾ അതിർത്തിയിലെ അലി പൂരിലാണ് സംഭവം.…
തിരൂര്‍ നഗരസഭയില്‍ അഗതികള്‍ക്കായി സംരക്ഷണ കേന്ദ്രം
ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരൂര്‍ നഗരത്തിലും പരിസരങ്ങളിലും കഴിയുന്ന ഭിക്ഷാടകര്‍ക്കും ഭക്ഷണത്തിന് പ്രയാസപ്പെടുന്നവര്‍ക്കുമായി നഗരസഭ പ്രത്യേക സംരക്ഷണ കേന്ദ്രം തുടങ്ങി. തിരൂര്‍ ജി.എം.യു.പി സ്‌കൂളിലാണ് ്…
സ്‌കൂളുകളില്‍ സൂക്ഷിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങള് അടിയന്തരമായി വിതരണം ചെയ്യണം: ജില്ലാ കലക്ടര്‍
ജില്ലയിലെ സ്‌കൂളുകളില്‍ സൂക്ഷിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങള് അടിയന്തരമായി വിതരണം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ നിര്‍ദേശം നല്‍കി. ലോക്ക് ഡൗണായതിനാല്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും കൈപ്പാറ്റത്തിനാല്‍ ബാക്കി വന്ന ഭക്ഷ്യധാന്യങ്ങള്…
കോവിഡ് കാലത്ത് കോഡൂര്‍ ഗ്രാമപഞ്ചായത്തിന്റെ സേവനം അഭിനന്ദനാര്‍ഹം: പി. ഉബൈദുള്ള എം എല്‍ എ
The service of Kodur Grama Panchayat during the Kovid period is commendable: P. Ubaidullah MLA
വാക്സിൻ ലഭ്യത; പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നതിൽ നിന്ന് സർക്കാർ പിൻവാങ്ങണം.
Vaccine availability; The government should refrain from harassing expatriates.
സര്‍ക്കാര്‍ ഡ്രൈവര്‍ക്ക് സുരക്ഷ ഉറപ്പു വരുത്തണം
മലപ്പുറം : കോവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പിലെ ഡ്രൈവര്‍മാര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന അവസരത്തില്‍ സര്‍ക്കാര്‍ ഡ്രൈവര്‍മാര്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പു വരുത്തണമെന്ന് കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ…
ലോക്ഡൗൺ മറവിൽ ലഹരി മാഫിയയുടെ കടന്നുകയറ്റം നിയന്ത്രിക്കണം : എൽ.എൻ.എസ്. ജനകീയ കർമ്മ സമിതി
Control the infiltration of the drunken mafia under the guise of lockdown: LNS Janakiya Karma Samiti
ലക്ഷദ്വീപ് വിഷയം ; സർവ്വ കക്ഷി മുന്നേറ്റത്തിന് ശ്രമിക്കും . നാളെ ദേശീയ പ്രതിഷേധം
ലക്ഷദ്വീപ് വിഷയത്തിൽ സർവ്വ കക്ഷി ധാരണക്ക് പാർട്ടി ശ്രമം നടത്തും . രാജ്യതാൽപര്യത്തെ മുൻ നിർത്തി എല്ലാ പാർട്ടികളുടെയും യോജിച്ചുള്ള മുന്നേറ്റമാണ് ആവശ്യം . നാളെ ഈ വിഷയത്തിൽ മുസ്ലിം ലീഗ് പാർട്ടി ദേശ വ്യാപക പ്രതിഷേധ ദിനമായി ആചരിക്കും . വൈകുന്നേരം…
