Main Banner
Browsing Category

cities

ഇന്ധന വില:കേന്ദ്ര സംസ്ഥാന സർക്കാറുകൾ കണ്ണ് തുറക്കണം: സേവാദൾ.

മലപ്പുറം : രാജ്യത്ത് പ്രതിദിനം അതികരിച്ച് കൊണ്ടിരിക്കുന്ന ഇന്ധനവില വർദ്ധനവ് ജനജീവിതം ദുസ്സഹമാക്കുന്ന രീതിയിലുള്ള വില കയറ്റം ഉണ്ടാക്കുന്നതിനും മറ്റും കാരണമാകുന്നുണ്ടെന്നും അത് കൊണ്ട് തെന്നെ എത്രയും പെട്ടൊണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഈ…

സംസ്ഥാനത്ത് നാളെ റേഷൻ വിതരണം ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അറിയിപ്പ്. വിതരണ സോഫ്റ്റ്‌വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതിനാലാണ് നാളെ (09.06.2021) റേഷൻ വിതരണം ഒഴിവാക്കിയത്. പകരം 2021 ജൂൺ മാസത്തെ റേഷൻ വിതരണം 10.06.2021…

പാവപ്പെട്ടവർക്ക് ഇന്‍റര്‍നെറ്റ് സൗജന്യമായി ലഭ്യമാക്കാനുളള നടപടി സ്വീകരിക്കും; മുഖ്യമന്ത്രി

​​തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസം പെട്ടെന്ന് അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. പാവപ്പെട്ടവർക്ക് ഇന്‍റര്‍നെറ്റ് സൗജന്യമായി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. നെറ്റ്‌വര്‍ക്ക്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.1 2,121 പേര്‍ക്ക് വൈറസ് ബാധ;…

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ജൂണ്‍ 08) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.1 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 2,121 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 4,831 പേര്‍ കോവിഡ് ബാധക്കുശേഷം…

കളക്ടറുടെ സഹായമെത്തി അജീഷിന് ഇനി പഠിക്കാം സ്വന്തം ഫോണില്‍

സ്വന്തമായി സ്മാര്‍ട്ട് ഫോണില്ലാത്തതിനാല്‍ പഠിക്കാന്‍ ബുദ്ധിമുട്ടിയ പത്താംക്ലാസ് വിദ്യാര്‍ത്ഥി അജീഷിന് ജില്ലാ കലക്ടറുടെ സഹായമെത്തി. കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശികളായ സുബ്രഹ്‌മണ്യന്റെയും ശ്രീജയുടെയും രണ്ടാമത്തെ മകനായ അജീഷിനാണ്…

കോവിഡും, ലോക്ക്ഡൗണും: ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍ 

മലപ്പുറം ; കോവിഡിന്റെ പേരില്‍ ലോക്ക് ഡൗണ്‍ തുടര്‍ച്ചയായി നീട്ടുന്നത് ഹോട്ടല്‍ മേഖലയെ പാടെ തളര്‍ത്തുന്നതായി കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍…

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു.  ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് തീരുമാനം

നെൽകർഷകർക്കുള്ള കുടിശിക ലഭ്യമാക്കും.

തിരുവനന്തപുരം: നെൽകർഷകർക്ക് സപ്ലൈകോ മുഖേന നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള കുടിശിക താമസിയാതെ ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് കുറുക്കോളി മൊയ്തീൻ എം.എൽ.എ യെ നിയമസഭയിൽ രേഖ മൂലം…