Main Banner
Browsing Category

cities

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡിതര ചികിത്സകള്‍ ആരംഭിക്കണം

മലപ്പുറം :മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ഇതര ചികിത്സതുടങ്ങണം മെന്ന് ആവശ്യപെട്ടു കൊണ്ട് യൂത്ത് ഫ്രണ്ട് ജേക്കബ് മലപ്പുറം ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പടിക്കല്‍ പ്രതിഷേധ നില്‍പ്പ് സമരം നടത്തി യൂത്ത് ഫ്രണ്ട് ജേക്കബ് ജില്ലാ സെക്രട്ടറി…

വളയാര്‍ ചെക്ക് പോസ്റ്റില്‍ ഉദ്യോഗസ്ഥ വിളയാട്ടം കന്നുകാലികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ തടയുന്നു

മലപ്പുറം: വാളയാര്‍ ചെക്ക് പോസ്റ്റില്‍ കന്നുകാലികളെ കയറ്റിവരുന്ന വാഹനങ്ങള്‍ തടയുന്നു. കഴിഞ്ഞ ദിവസം വരെ കന്നുകാലികളെ കൊണ്ടുവന്നിരുന്നു. ജൂണ്‍ 4 മുതല്‍ കന്നുകാലികളെ ചെക്ക് പോസ്റ്റ് വഴി കടത്തി വിടേണ്ടതില്ലാ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.…

ജില്ലയിൽ കോവിഡ് വാക്സിനേഷൻ ഊർജിതപ്പെടുത്തുന്നതിനായി ആക്ഷൻ പ്ലാൻ തയ്യാറാക്കി.

ജില്ലയിലെ കോവിഡ് വാക്സിനേഷൻ ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിലും സുഗമമായും ലഭിക്കുന്നതിനുവേണ്ടി കർമപദ്ധതി തയ്യാറാക്കി. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗ തീരുമാനപ്രകാരം…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 2,300 പേര്‍ക്ക് വൈറസ് ബാധ 2,840 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ജൂണ്‍ 04) 2,300 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 15.9 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം…

​സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 13 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,പാലക്കാട് ഒഴികെയുള്ള പത്ത് ജില്ലകളിൽ നാളെ മഴമുന്നറിയിപ്പുണ്ട്. ഈ മാസം 8ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

മോഷ്ടിച്ച ബൈക്ക് പൊളിച്ചു വിൽപ്പന നടത്തുന്ന മൂന്നു പേര്‍ പിടിയില്‍

നെല്ലിക്കുഴി ചാത്തനാട്ട് വീട്ടില്‍ റഫീസ് (24), ഇരമല്ലൂര്‍ കൊട്ടാരത്തില്‍ വീട്ടില്‍ ആഷിക്ക് (26), ഓടക്കാലി കുറ്റിച്ചിറ വീട്ടില്‍ ഫൈസല്‍ (25) എന്നിവരാണ കോതമംഗലം പോലിസിന്റെ പിടിയിലായത്

ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്.

കണ്ണൂർ: ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അബ്ദുള്ളക്കുട്ടിയുടെ കണ്ണൂരിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയ്ഡ്. ഇതിന്റെ…

വളാഞ്ചേരിയിൽ കുഴൽ പണവുമായി യുവാവ് അറസ്റ്റിൽ

വളാഞ്ചേരി: പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കുഴൽപണവുമായി യുവാവ് അറസ്റ്റിലായി. ശ്രീകൃഷ്ണപുരം കാരാ കുറിശ്ശി അയ്യപ്പൻകാവ് മാഞ്ചൂരുണ്ട വീട്ടിൽ കൃഷ്ണദാസ് (31) നെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. 13.5 ലക്ഷം രുപയുടെ കുഴൽപണവും പണം കൊണ്ട്…