Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
സംസ്ഥാനത്ത് ഇന്നു മുതൽ നിയന്ത്രണം കടുപ്പിക്കും
തിരുവനന്തപുരം: ലോക്ക്ഡൗൺ അവസാനിക്കാൻ നാലു ദിവസം ശേഷിക്കേ ഇന്നുമുതൽ നിയന്ത്രണങ്ങൾ കർശനമാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ൽ താഴെ എത്തിക്കുകയാണ് ലക്ഷ്യം. ടെസ്റ്റ് പോസിറ്റിവിറ്റി 15ൽ താഴെ എത്തിയെങ്കിലും പല ജില്ലകളിലും ഇത് സംസ്ഥാന…
കഞ്ചാവുമായി അറസ്റ്റ് ചെയ്തു
പരപ്പനങ്ങാടി: കഞ്ചാവ് വില്പ്പനക്കാരായ രണ്ട് യുവാക്കളെ കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തു. പുകയൂര് ആവനാഴി സ്വദേശി കൊളക്കാടന് മുഹമ്മദ് ഷാഫിയെ രാവിലെ ആവനാഴിവച്ച് 520 ഗ്രാം കഞ്ചാവുമായി വില്പ്പനക്കിറങ്ങിയ സമയത്താണ് അറസ്റ്റ് ചെയ്തത്.മുമ്പും ഇയാളെ…
നാൽപ്പത് കഴിഞ്ഞ എല്ലാവർക്കും വാക്സിനേഷൻ; ആരോഗ്യ മന്ത്രി
തിരുവനന്തപുരം: 40 വയസ് മുതൽ 44 വയസുവരെയുള്ള എല്ലാവർക്കും മുൻഗണനാ ക്രമം ഇല്ലാതെ വാക്സിൻ നൽകാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2022 ജനുവരി ഒന്നിന് 40 വയസ് തികയുന്നവർക്കും അതിന് മുകളിൽ പ്രായമുള്ളവർക്കും…
സിവില് സ്റ്റേഷന് ശുചീകരിച്ചു
മലപ്പുറം സിവില് സ്റ്റേഷനില് രോഗപ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായ ശുചീകരണപ്രവര്ത്തനങ്ങള് നടത്തി. അസി. കലക്ടര് സഫ്ന നസറുദ്ദീന്, ഹുസൂര് ശിരസ്തദാര് കെ. ദേവകി തുടങ്ങിയവര് നേതൃത്വം നല്കി.
സിവില് സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ…
“ഉന്നതി” പദ്ധതിക്ക് തുടക്കം കുറിച്ചു.
വളാഞ്ചേരി: കോവിഡ് രോഗമുക്തി നേടി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും വിവിധ ശാരീരിക വിഷമതകൾ അനുഭവിക്കുന്ന കോവിഡ് മുക്തർക്ക് വീട്ടിൽ ബന്ധുക്കളുടെ സഹായത്തോടെ ഫിസിയോതെറാപ്പിസ്റ്റിന്റെ മേൽനോട്ടത്തിൽ തന്നെ വ്യായാമങ്ങളും അനുബന്ധ ചികിത്സകളും നിർദ്ദേശിക്കുന്ന…
പ്രതിരോധ മരുന്ന് വിതരണം ചെയ്തു.
വളാഞ്ചേരി നഗരസഭ സിദ്ധ ഡിസ്പൻസറി രോഗ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദിന് മരുന്ന് കൈമാറി ഉദ്ഘാടനം ചെയ്തു.,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം…
ലോക പരിസ്ഥിതി ദിനം ലോക പരിസ്ഥിതി ദിനം കോഡൂര് പഞ്ചായത്തില് തണല് പദ്ധതിക്ക് തുടക്കമായി
മലപ്പുറം : ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പൊതു ഇടങ്ങളിലും വീടുകളിലും കവലകളിലും മരങ്ങള് നട്ടു വളര്ത്തി പ്രകൃതിയെ സംരക്ഷിക്കുന്ന തണല് പദ്ധതിക്ക് കോഡൂര് പഞ്ചായത്തില് തുടക്കമായി. വനനശീകരണം തടയാനും വനവല്ക്കരണം…
സേട്ടു സാഹിബ് സാംസ്കാരിക കേന്ദ്രത്തിന് തുക വകയിരുത്തണം: ഐ എന് എല്.
മലപ്പുറം : ഇന്ത്യന് നാഷണല് ലീഗ് അഖിലേന്ത്യാ പ്രസിഡന്റും, 35 വര്ഷം കേരളത്തെ പാര്ലമെന്റില് പ്രതിനിധാനം ചെയ്ത ഇബ്രാഹിം സുലൈമാന് സേട്ട് സാഹിബിന്റെ പേരില് സാംസ്കാരിക കേന്ദ്രം ആരംഭിക്കാന് ബജറ്റില് തുക വകയിരുത്തണമെന്ന് ഐ എന് എല്.…
ഇദ്ധന വിലവര്ദ്ധനവ് പിന്വലിക്കണം: വ്യാപാരി വ്യവസായി യൂത്ത് വിംഗ്
മലപ്പുറം : കോവിഡ് ദുരിതകാലത്ത് ഇദ്ധനവില വര്ദ്ധന വ്യാപാരികളെയും, പൊതുസമൂഹത്തേയും ഏറെ പ്രയാസപെടുത്തുന്നതോടൊപ്പം രാജ്യത്തെ പട്ടിണിയിലാക്കുമെന്ന് വ്യാപാരി വ്യവസായി യൂത്ത് വിംഗ് മലപ്പുറം ജില്ലാ കമ്മറ്റി വിലയിരുത്തി.
യോഗത്തില് അക്രം…
വാക്സിന് വിതരണം: നാഷണലിസ്റ്റ് കോണ്ഗ്രസ് പ്രതിഷേധിച്ചു
മലപ്പുറം : കോവിഡ് വാക്സിന്റെ വിതരണത്തില് സംസ്ഥാന സര്ക്കാര് മലപ്പുറം ജില്ലയോടു കാണിക്കുന്ന അവഗണനയില് പ്രതിഷേധിച്ചു നാഷണലിസ്റ്റ് കോണ്ഗ്രസ്സ് കേരള മലപ്പുറം ജില്ലാ കമ്മറ്റി വീടുകളില് പോസ്റ്റര് പിടിച്ചു പ്രതിഷേധിച്ചു. ആയതിന്റെ ജില്ലാതല…
