Main Banner
Browsing Category

cities

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 31.53 ശതമാനം 4,074 പേര്‍ക്ക് വൈറസ്…

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (മെയ് 23) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 31.53 രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4,074 പേര്‍ക്കാണ് ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. 5,502 പേര്‍ രോഗവിമുക്തരായി.…

കേരളത്തിലേക്ക് എത്തിക്കുന്നത് ചരക്കു വണ്ടികളിൽ,വിതരണത്തിനും പൊലീസിനെ നിരീക്ഷിക്കാനും ഏജൻ്റുമാർ;…

താനൂർ: ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും മയക്കുമരുന്ന് വിതരണം തകൃതിയാക്കിയ എട്ടംഗസംഘം പൊലീസ് പിടിയിൽ. ലോക്ക് ഡൗണിനിടക്കും ജില്ലയിൽ വിദ്യാർത്ഥികൾക്കും മറ്റും മയക്കുമരുന്ന് വിതരണം നടത്തുന്നുണ്ടെന്നു മലപ്പുറം ജില്ലാ…

മഞ്ചേരിയില്‍ എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി

ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ എ.ഡി.ജി.പി വിജയ് സാഖറെ മഞ്ചേരി നഗരത്തില്‍ നേരിട്ടെത്തി നിയന്ത്രണങ്ങള്‍ വിലയിരുത്തി. തുറക്കല്‍ ജംഗ്ഷന്‍, സെന്‍ട്രല്‍ ജംഗ്ഷന്‍, വായ്പ്പാറപ്പടി എന്നിവിടങ്ങളിലെ പോലീസ് ചെക്കിങ്…

സംസ്ഥാനത്ത് ബുധനാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ യാസ് ചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ കേരളം…

ചികിത്സയിലിരിക്കെ മരിക്കുന്ന കോവിഡ് രോഗികളുടെ ആഭരണങ്ങൾ നഷ്ടമാകുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിക്കുന്ന കോവിഡ് ബാധിതരുടെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെടുന്നതായി പരാതി. ഇത് സംബന്ധിച്ച് മരിച്ചവരുടെ ബന്ധുക്കൾ മെഡിക്കൽ കോളജ് സൂപ്രണ്ടിനും പൊലിസിലും പരാതി നൽകി. ഇതു വരെ 5 പരാതികൾ ലഭിച്ചതായി ആശുപത്രി…

മലപ്പുറത്ത് സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രം പ്രവർത്തനം തുടങ്ങി.

മലപ്പുറം: ജില്ലാ സഹകരണ ആശുപത്രിയുടെ സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രം പ്രവർത്തനം തുടങ്ങി. നഗരസഭ സൗജന്യമായി അനുവദിച്ച മലപ്പുറം ടൗൺ ഹാളിൽ ആണ് കോവിഡ് ചികിത്സാകേന്ദ്രം ഒരുക്കിയിട്ടുള്ളത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കേന്ദ്രം ഉദ്ഘാടനം ചെയ്തു.…