Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കോവിഡ്- ആര്‍ ആര്‍ ടി മാര്‍ക്ക് കോഡൂര്‍ പഞ്ചായത്ത് കിറ്റ് നല്‍കി
മലപ്പുറം : കോഡൂര്‍ പഞ്ചായത്തില്‍ രൂപീകരിച്ച ആര്‍ ആര്‍ ടി മാര്‍ക്ക് കോവിഡ് പ്രതിരോധത്തിനായുള്ള കിറ്റ് വിതരണം ചെയ്തു. സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്‌ക്ക്, ഷീല്‍ഡ്, പിപിഎ കിറ്റ് എന്നിവ അടങ്ങിയതാണിവ. കോവിഡിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്തിലെ വിവിധ…
കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി
തിരൂരങ്ങാടി.:എ ഐ ബി ഇ എ പ്‌ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മറ്റി നടത്തുന്ന സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് പ്രതിരോധ…
പള്‍സ് ഓക്‌സിമീറ്റര്‍ നല്‍കി
മലപ്പുറം : താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഗവ. ആശുപത്രിയിലേക്ക് മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസ് സ്റ്റാഫ് ആന്റ് ഡോക്യുമെന്റ് റൈറ്റേഴ്‌സ് അസോസിയേഷന്‍ ആറ് പള്‍സ് ഓക്‌സിമീറ്ററുകള്‍ നല്‍കി.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അലിഗര്‍ ബാബു…
ഇതര സംസ്ഥാനത്ത് നിന്ന് കേരളത്തിലെത്താന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
തിരുവന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവായി എന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം.
സംസ്ഥാനത്ത് കോവിഡ് വ്യാപനം…
പെരുന്നാള്‍ പ്രമാണിച്ച് മാംസ വില്‍പ്പനശാലകള്‍ക്ക് ബുധനാഴ്ച രാത്രി പത്ത് മണിവരെ പ്രവര്‍ത്തിക്കാം
Meat stalls can be open until 10pm on Wednesdays to celebrate the festival
ലോക് ഡൗണിന്റെ മറവില്‍ ചെറുകിട വ്യാപാര മേഖലയെ തകര്‍ത്ത് വിദേശ കുത്തകകള്‍ക്ക് അവസരം സൃഷ്ടിക്കുന്നു :…
മലപ്പുറം : ലോക് ഡൗണിന്റെ മറവില്‍ ചെറുകിട വ്യാപാര മേഖലയെ തകര്‍ത്ത് വിദേശ കുത്തകകള്‍ക്ക് അവസരം സൃഷ്ടിക്കുന്ന നിലപാടുകളാണ് കേന്ദ്രകേരള സര്‍ക്കാറുകള്‍ നടത്തുന്നതെന്ന് വ്യാപാരി വ്യവസായി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി വിലയിരുത്തി. ലോക് ഡൗണ്‍…
മീറ്റര്‍ റീഡിങ് സ്വയം എടുക്കാം
കോവിഡ് 19 ന്റെ അതി തീവ്ര വ്യാപനത്തെ തുടര്‍ന്ന് കെ. എസ്. ഇ. ബി. സെക്ഷന്‍ ഓഫീസുകളുടെ പരിധിയിലെ പല ഭാഗങ്ങളും കണ്ടെയിന്റെമെന്റ് സൊണുകളായി മാറുകയും മീറ്റര്‍ റീഡിംഗ് എടുക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക്…
കോവിഡ് 19: ജില്ലയില്‍ 4,774 പേര്‍ക്ക് വൈറസ് ബാധ; 3,877 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (മെയ് 11) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 4,774 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 35.64 ശതമാനമാണ് ചൊവ്വാഴ്ച ജില്ലയിലെ ടെസ്റ്റ്…
മുനിസിപ്പൽ പഞ്ചായത്ത്തലത്തിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ആരംഭിക്കണം കുറുക്കോളി മൊയ്തീൻ
തിരൂർ: കോവിഡ് വ്യാപനം രൂക്ഷമാവുകയും,ക്വാറൻ്റൈനിൽ കഴിയുന്നവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മുനിസിപ്പൽ, പഞ്ചായത്ത്തലങ്ങളിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ആരംഭിക്കണമെന്ന് നിയുക്ത എം.എൽ.എ കുറുക്കോളി മൊയ്തീൻ സർക്കാരിനോടാവശ്യപ്പെട്ടു.…
കോവിഡ് സുരക്ഷാ ഉപകരണവും ലഘു ഭക്ഷണവും വിതരണം ചെയ്തു
മലപ്പുറം : റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹൈ കെയര്‍ ക്ലിനിക്ക് ആലത്തൂര്‍പ്പടിയുടെ സഹകരണത്തോടെ മലപ്പുറം മുന്‍സിപ്പല്‍ ഏരിയയില്‍ കോവിഡ് ഡ്യൂട്ടി നിര്‍വ്വഹിക്കുന്ന പോലീസുകാര്‍ക്കും ട്രോമോ കെയര്‍ പ്രവര്‍ത്തകര്‍ക്കും…
