Main Banner
Browsing Category

cities

കോവിഡ്: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുമായി കോഡൂര്‍ പഞ്ചായത്ത്

കോഡൂര്‍ : കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ രോഗികളെ പെട്ടെന്ന് ആശുപത്രികളില്‍ എത്തിക്കുന്നതിനായി കോഡൂര്‍ പഞ്ചായത്ത് മൂന്ന് ആംബുലന്‍സ് ഏര്‍പ്പെടുത്തി. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുകള്‍ ഒരുക്കി കോഡൂര്‍ ഗ്രാമപഞ്ചായത്ത്…

കോവിഡ് പ്രതിരോധം: നഗരസഭാ ഭരണ സമിതിക്കെതിരെ സി.പി.എം കള്ളം പ്രചരിപ്പിക്കുന്നു.യു .ഡി.എഫ്

തിരൂർ.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചിട്ടയായും സർക്കാർ നിർദ്ദേശങ്ങൾക്ക് അനുസരിച്ചും മുന്നോട്ട് കൊണ്ട് പോകുന്ന നഗരസഭാ ഭരണ സമിതിക്കെതിരെ സി.പി.എം നടത്തുന്നത് ഈ അവസരത്തിൽ ഈ സംവിധാനങ്ങളെ തകർക്കാനുള്ളതാണ്. നഗരസഭയിൽ 50 ഓളം ബെഡ്ഡുകളുള്ള ഡൊമിഷ്യലറി…

കാലടി പഞ്ചായത്തംഗം നിര്യാതയായി.

എടപ്പാൾ: കാലടി പഞ്ചായത്തംഗം കുന്നതൊടിയിൽ ഫാത്തിമ ടീച്ചർ (47) നിര്യാതയായി. മുസ്ലീം ലീഗിൻ്റെ ചാലപ്പുറം വാർഡ് മെമ്പറാണ്. നേരത്തെ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭർത്താവ് ഹംസ.…

കോവിഡ് – മലയാളി യുവതി ബാഗ്ലൂരിൽ മരിച്ചു

ചാവക്കാട് : മണത്തല വിശ്വനാഥക്ഷേത്രത്തിന് സമീപം നെടിയേടത്ത് സിതീഷ് ഭാര്യ സരിത (40) ബാഗ്ലൂരിൽ നിര്യാതയായി. കോവിഡിനെ തുടർന്ന് ബാഗ്ലൂർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് പുർച്ചെയാണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ…

കോവിഡ് 19: ജില്ലയില്‍ 4,320 പേര്‍ക്ക് വൈറസ് ബാധ; 4,460 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (മെയ് 18) 4,320 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32.23 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കോവിഡ് രോഗബാധിതരുമായി നേരിട്ടുള്ള…

ട്രാന്‍സ് ജെന്റേഴ്‌സിന് സൗജന്യ ഭക്ഷ്യ കിറ്റ്

കോവിഡ് 19 തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ട്രാന്‍സ് ജെന്റര്‍ വ്യക്തികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് ഭക്ഷ്യധാന്യ കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. ട്രാന്‍സ് ജെന്റേഴ്‌സ് ഐ.ഡി കാര്‍ഡ് ഉള്ളവരേയും ഐ.ഡി കാര്‍ഡിന്…

സ്ത്രീവിരുദ്ധതയില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ് സിപിഎം വി മുരളിധരൻ

സ്ത്രീവിരുദ്ധതയില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ് സിപിഎം… വി മുരളീധരൻ അവൻ ഫേസ്ബുക്ക് പോസ്റ്റിലാണ് വ്യക്തമാക്കിയത് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കെ.ആര്‍ ഗൗരിക്ക് ശേഷം ഇപ്പോള്‍ കെ.കെ ശൈലജ…. "കേരംതിങ്ങും കേരളനാട്ടില്‍ കെ.ആര്‍ ഗൗരി…

രണ്ടാം പിണറായി സർക്കാർ മന്ത്രിസഭ അംഗങ്ങൾ

രണ്ടാം പിണറായി സർക്കാർ മന്ത്രിസഭ അംഗങ്ങൾ LDF മന്ത്രിസഭ (2021-2026) സിപിഐ എം 1.പിണറായി വിജയൻ (ധർമ്മടം) 2. എം.വി.ഗോവിന്ദൻ (തളിപ്പറമ്പ് ) 3.കെ.രാധാകൃഷ്ണൻ (ചേലക്കര) 4.പി.രാജീവ്…