Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മൃതദേഹങ്ങളുടെ ചിത്രം പകർത്തി 45 കൊല്ലം; ബാവാക്കയ്ക്ക് ആദരം
തിരൂർ: പോസ്റ്റുമോർട്ടത്തിന് മുന്നോടിയായി ഇൻക്വസ്റ്റിന് ഫോട്ടോയെടുത്ത് സഹായിക്കുന്ന ഫോട്ടോഗ്രാഫറെ തിരൂർ പോലീസ് ആദരിച്ചു.
45 വർഷത്തിലേറെയായി പോലീസിനായി മൃതദേഹത്തിന്റെ ഫോട്ടോയെടുക്കുന്ന തിരൂരിലെ മുതിർന്ന ഫോട്ടോഗ്രാഫർ ബാവാക്കയെയാണ് തിരൂർ…
സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബിജെപിയുടെ തന്ത്രമാണ് കേരളത്തിൽ സിപിഎം നടപ്പാക്കാൻ…
മലപ്പുറം: സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബിജെപിയുടെ തന്ത്രമാണ് കേരളത്തിൽ സിപിഎം നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.…
മുസ്ലിം ലീഗ് പ്രസിഡന്റ് കുമ്മുങ്ങല്‍ അഹമ്മദ് മരണപ്പെട്ടു.
കോഴിക്കോട്: പെരുമണ്ണ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കുമ്മുങ്ങല്‍ അഹമ്മദ് മരണപ്പെട്ടു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു. പനച്ചിങ്ങല്‍ മഹല്ല് ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചിരുന്നു
പെരുമണ്ണ പഞ്ചായത്തിലെ മത…
ഷിഗല്ല’ ജാഗ്രത പുലര്‍ത്തണം
ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വയറിളക്ക രോഗങ്ങളുടെ ഒരു പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. കൂടുതലും കുട്ടികളെയാണ്…
തിരൂർ നിയോജക മണ്ഡലം : സമഗ്ര വികസനം മാർച്ച് 1 ന് മുമ്പ് പൂർത്തീകരിക്കും
മലപ്പുറം: എം.എൽ.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്നതും പുതുതായി പ്രഖ്യാപിച്ചിട്ടുള്ളതും പ്രവർത്തി ആരംഭിക്കുന്നതുമായ 83.5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന വളവന്നൂർ പഞ്ചായത്തിലെ തുവ്വക്കാട് ടർഫ് സ്റ്റേഡിയം,…
കോവിഡ് 19: ജില്ലയില്‍ രോഗമുക്തരായത് 421 പേര്‍ രോഗബാധിതരായത് 432 പേര്‍
മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 06) 421 പേര്‍ കോവിഡ് 19 വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരുള്‍പ്പടെ ജില്ലയില്‍ 88,584 പേരാണ് ഇതുവരെ രോഗ മുക്തരായത്. അതേസമയം 432 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്.…
ആലംബ ഹീനരെ ചേർത്തു പിടിക്കുക ഹൈദരലി ശിഹാബ് തങ്ങൾ
മലപ്പുറം:വിവിധ കാരണങ്ങളാൽ ജീവിതജീവിത ഗതിയിൽ പിന്തള്ളപ്പെട്ടു പോയ ആലംബഹീനരേയും; അഗതികളെയും ചേർത്ത് പിടിക്കേണ്ടത് സമൂഹത്തിൻറെ ബാധ്യതയാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി…
23.5 കിലോ കഞ്ചാവുമായി കോയമ്പത്തൂർ സ്വദേശി പിടിയിൽ
കൊണ്ടോട്ടി: മലപ്പുറം കോഴിക്കോട് ജില്ലകളിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന 23.5 kg കഞ്ചാവുമായി തമിഴ്നാട് ഉക്കടം കുനിയമ്പത്തൂർ സ്വദേശി മേത്തരത്ത് നൂർ മുഹമ്മദ് (63) നെ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും കൊണ്ടോട്ടി പോലീസും ചേർന്ന്…
നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം.
കാസർകോട്: ചെടേക്കാലിൽ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം. കുഞ്ഞിനെ ജനിച്ചയുടൻ ഇയർഫോൺ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.
കഴുത്തിൽ ഏതെങ്കിലും രീതിയിലുള്ള ചെറിയ വയർ കഴുത്തിൽ കുരുങ്ങിയാണ്…
ഞങ്ങള്‍ തമ്മില്‍ ഒരു അകലവുമില്ല; സമസ്ത നേതാക്കള്‍ പാണക്കാട്ടെത്തി
മലപ്പുറം: സമസ്ത നേതാക്കള്‍ പാണക്കാട്ടെത്തി, മുസ്‍ലിം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സമസ്ത പ്രസിഡന്‍റ് ജിഫ്‍രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‍ലിയാർ എന്നിവരാണ് പാണക്കാട്ടെത്തിയത്. രാവിലെ…
