Browsing Category

Town Round

പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കൊലക്കേസ് പ്രതിയായ അന്തേവാസി ഇന്നലെ രാത്രി രക്ഷപ്പെട്ടു. കുപ്രസിദ്ധമായ പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷാണ്

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 3 പ്രതികൾ കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് കൊട്ടേക്കാട് കുന്നങ്കാട് സ്വദേശി ഷാജഹാന്‍(40) ആണ് കൊല്ലപ്പെട്ടത്. സിപിഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്‍. ഞായറാഴ്ച രാത്രി

സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു

പാലക്കാട്: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കവേ രാജ്യത്തെ നടുക്കി പാലക്കാട്ട് അരുംകൊല. പാലക്കാട്ട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. പാലക്കാട് മരുത് റോഡ് ലോക്കൽ കമ്മിറ്റിം അംഗ ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസായിരുന്നു. കടയിൽ സാധനം

താനൂർ നഗരസഭയിലെ റോഡ് വികസനത്തിന് മൂന്നര കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി

താനൂർ: താനൂർ നഗരസഭയിലെ റോഡ് വികസനത്തിന് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് വഴി മൂന്നര കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതിയായി. അഞ്ച് റോഡുകളുടെ നിർമാണത്തിനാണ് ഭരണാനുമതിയായത്. വി അബ്ദുറഹിമാൻ ഫിഷറീസ് വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷം താനൂരിന്

‘ചാറ്റ്‌ വിത്ത്‌ എക്സ്പേർട്ട്‌’ ജീവനക്കാർക്ക്‌ തൊഴിൽ പരിശീലനം നൽകി ശിഹാബ്‌ തങ്ങൾ സഹകരണ…

തിരൂർ : ജോലി ചെയ്യുന്ന ജീവനക്കാരുടെ തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കാൻ സഹകരണ മേഖലയിലും,മാനേജ്‌മന്റ്‌ മേഖലയിലും കഴിവും,പ്രാപ്തിയുമുള്ള വിദഗ്ദരെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ ക്ലാസ്സുകൾ നൽകുന്നതിന്റെ ഭാഗമായി ഹോസ്പിറ്റൽ ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ

ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു

താനൂർ : താനൂർ കാട്ടിലങ്ങാടി ലയൻസ് ആട്സ് &സ്പോട്സ് ക്‌ളബ്ബിന് കീഴിൽ രാജ്യത്തിന്റെ എഴുപത്തി അഞ്ചാം സ്വതന്ത്രദിനത്തിന്റെ ഭാഗമായി ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു, കുട്ടികളിൽ ദേശിയതയും സ്വാതന്ത്രചിന്തയും രാജ്യസ്നേഹവും വളർത്തി

സൗഹൃദവേദി തിരൂർ, 75ാം സ്വാതന്ത്ര ദിനം ആചരിച്ചു

തിരൂർ: ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷം പ്രാദേശിക പരിസ്ഥിതി പ്രവർത്തകൻ ഉമ്മർ ചിറക്കൽ സൗഹൃതവേദി പ്രസിഡന്റ് കെപിഒ റഹ്മത്തുല്ലാക്ക് ദേശീയ പതാക കൈമാറി പരിപാടിക്ക് തുടക്കം കുറിച്ചു റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്ക് മധുരപലഹാരങ്ങൾ വിതണം

സ്വാതന്ത്ര്യ ദിനംപതാക നിർമ്മിച്ച് ആഘോഷം

പറവണ്ണ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പതാക നിർമിച്ച് കുരുന്നുകൾ. പറവണ്ണ സലഫി ഇ എം സ്കൂളിലെ പ്രി പ്രൈമറി വിദ്യാർത്ഥികളാണ് പതാക നിർമിച്ച് സ്വാതന്ത്ര്യ ദിനാഘോഷം വർണാഭമാക്കിയത്. പാച്ചാട്ടിരി നൂർ ലൈക്കിൽ അധ്യാപകർ ക്കൊപ്പം എത്തിയ

മിഷന്‍ ബെറ്റര്‍ ടുമാറോ പദ്ധതിയുടെ വളാഞ്ചേരി സെന്റര്‍ ഉദ്ഘാടനം

വളാഞ്ചേരി: മിഷന്‍ ബെറ്റര്‍ ടുമാറോ (എം ബി ടി നന്മ ) എന്ന സംഘടനയുടെ നേതൃത്വത്തില്‍ അവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന സീപ്പ് പദ്ധതിയുടെ വളാഞ്ചേരിയിലെ സെന്റര്‍ ഐ.ജി പി.വിജയന്‍ ഐ.പി.എസ് ഓണ്‍ലൈനായി ഉല്‍ഘാടനം ചെയ്തു. സാമ്പത്തികമായും

ഈ വിദ്യാർത്ഥികൾ ദേശീയ പതാക നിർമ്മാണത്തിൽ തിരക്കിലാണ്

തൃപ്രങ്ങോട്: ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനം ലക്ഷ്യമിട്ടുകൊണ്ടു്‌ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ജനങ്ങളുടെ സ്വാതന്ത്ര്യാഭിലാശത്തിന് ഊർജ്ജം പകർന്ന ഇന്ത്യൻ ദേശീയ പതാകയുടെ തനത് രൂപ നിർമ്മാണത്തിൽ ഏർപ്പെട്ട് വിദ്യാർത്ഥികൾ.