Fincat
Browsing Category

Town Round

എസ്ഡിപിഐ നേതാവ് ഷാൻ കൊലപാതക കേസ്: ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്റ്റിൽപിടിയിലായത് പൊന്നാനി സ്വദേശി

ആലപ്പുഴ: ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്റ്റിൽ. മലപ്പുറം പൊന്നാനി കാലടി പഞ്ചായത്ത് 13ാം വാര്‍ഡില്‍ കുറുങ്ങാടത്ത് കെ വി അനീഷിനെയാണ് (39) ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെവി

കേശ പരിചരണ ഉത്പന്ന വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് കെപി നമ്പൂതിരീസ്

തൃശൂര്‍: പ്രമുഖ ആയുര്‍വേദ ഉല്‍പന്ന നിര്‍മാതാവായ കെപി നമ്പൂതിരീസ് ആയുര്‍വേദ കേശ പരിചരണ വിഭാഗത്തിലെ സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങുന്നു. കെപി നമ്പൂതിരീസ് ആയുര്‍വേദിക് ഹെയര്‍ കെയര്‍ ഷാംപ്പൂ, കെപി നമ്പൂതിരീസ് ആയുര്‍വേദിക് ആന്റി ഡാന്‍ഡ്രഫ്

കിഴക്കമ്പലം ആക്രമണക്കേസ്: രണ്ട് ക്രിമിനൽ കേസുകളിലായി 24 അതിഥി തൊഴിലാളികൾ അറസ്റ്റിൽ; ആക്രമണത്തിൽ…

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിനിടെ കിറ്റക്‌സിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ 24 പേർ അറസ്റ്റിൽ. സംഭവത്തിൽ രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. വധശ്രമത്തിന് 18 പേരും

മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് വാഹനങ്ങൾ അപകടത്തിൽ പെട്ടു; മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചു

കണ്ണൂർ: പയ്യന്നൂർ പെരുമ്പയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്‌കോർട്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കണ്ണൂർ ജില്ലയിൽ പയ്യന്നൂർ പെരുമ്പ പാലത്തിനടുത്ത് വച്ചായിരുന്നു സംഭവം. കാസർകോട് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാ മദ്ധ്യേയായിരുന്നു

ഷാനിന്റെത് നേതാക്കളുടെ അറിവോടെയുള്ള ആസൂത്രിത കൊലപാതകം; ആർഎസ്എസ് പ്രവർത്തകനെ വകവരുത്തിയതിന് ഉള്ള…

ആലപ്പുഴ: ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയത് രണ്ട് മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് റിമാൻഡ് റിപ്പോർട്ട്. ചേർത്തലയിൽ വച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടന്നതെന്നുമാണ് പൊലീസ് നിലപാട്. കേസിൽ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ്

മുസ്‌ലിംകൾക്ക് വേണ്ടി സംസാരിക്കുന്നത് വർഗീയമാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇത് സ്ഥിരം തുറുപ്പ്…

പുലാമന്തോൾ: വഖഫ് വിഷയമടക്കം മുസ്‌ലിം ലീഗ് വർഗീയമാക്കി മാറ്റുന്നുവെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് ലീഗിന്റെ മറുപടി. ലീഗ് മുസ്‌ലിം ജനവിഭാഗത്തിന് വേണ്ടി സംസാരിക്കുമ്പോൾ അത് വർഗ്ഗീയമാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമിക്കുന്നതെന്ന് മുസ്‌ലിം

പാർട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയിലുണ്ടാവില്ല; ശശി തരൂരിന് കെ. സുധാകരന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ശശി തരൂരിന് താക്കീതുമായി കെ.പി.സി.സി. ശശി തരൂര്‍ പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.

അച്ഛനെയും മകളെയും ആക്രമിച്ച കേസ്; നാലു പ്രതികൾ പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട്ട് അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ നാലു പ്രതികൾ പിടിയിൽ. കവർച്ചാകേസ് പ്രതിയായ ഫൈസലടക്കമുള്ളവരെ ലോഡ്ജിൽ നിന്നാണ് കരുനാഗപള്ളി പൊലീസ് പിടിച്ചത്. ഫൈസലിന് പുറമേ വെള്ളൂർ സ്വദേശികളായ റിയാസ്, ആശിഖ്, നൗഫൽ എന്നിവരാണ്

ഷാന്‍ വധക്കേസ്: അഞ്ചു വടിവാളുകള്‍ കണ്ടെത്തി, അഞ്ചു പേർ കൂടി അറസ്റ്റിൽ; രണ്‍ജിത് വധത്തില്‍ നിര്‍ണായക…

ആലപ്പുഴ: മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാൻ വധക്കേസില്‍ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേർ കൂടി അറസ്റ്റിലായി. മണ്ണഞ്ചേരി പഞ്ചായത്ത് 14 വാർഡിൽ ഒറ്റകണ്ടത്തിൽ വീട്ടിൽ അതുൽ( 27), ആര്യാട് പഞ്ചായത്ത് 3- വാർഡിൽ തൈവെളി

ദുരഭിമാന ആക്രമണം; പെൺകുട്ടിയുടെ അച്ഛന്‍ ക്വട്ടേഷന്‍ നല്‍കിയത് മൂന്ന് തവണ; ഉറപ്പിച്ചത് രണ്ടര ലക്ഷം…

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ദുരഭിമാന ആക്രമണത്തില്‍ പെൺകുട്ടിയുടെ അച്ഛന്‍ മൂന്ന് തവണ ക്വട്ടേഷന്‍ നല്‍കിയതായി പൊലീസ്. നേരത്തെ ജില്ലയ്ക്ക് പുറത്തുള്ള രണ്ട് ക്വട്ടേഷന്‍ സംഘങ്ങളെ കൃത്യം നടത്താന്‍ ഏല്‍പിച്ചെങ്കിലും നടന്നില്ല, പരിക്കേറ്റ