Fincat
Browsing Category

Town Round

വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് സമൂഹത്തിൽ വർഗ്ഗീയ നിറം പകർത്താൻ ശ്രമിച്ചു മുഖ്യമന്ത്രി

കണ്ണൂർ: വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് സമൂഹത്തിൽ വർഗ്ഗീയ നിറം പകർത്താൻ നോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ല എന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നു. അതുകൊണ്ടാണ് സാവകാശം ചർച്ച ചെയ്തിട്ടുമതി

വഖഫ് വിഷയത്തിൽ രണ്ടാം ഘട്ട സമരത്തിനൊരുങ്ങി മുസ്ലീംലീഗ്

കോഴിക്കോട്: വഖഫ് വിഷയത്തിൽ രണ്ടാംഘട്ട സമരത്തിനൊരുങ്ങി മുസ്ലീംലീഗ്. അടുത്ത മാസം മൂന്നിന് ചേരുന്ന നേതൃയോഗത്തിൽ തുടർപ്രക്ഷോഭം സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് മുസ്ലീംലീഗ് മലപ്പുറം ജില്ലാ അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട്

സിപിഎം – സിപിഐ സംഘർഷം; രണ്ട് സിപിഐ പ്രവർത്തകർക്ക് പേർക്ക് വെട്ടേറ്റു

കൊച്ചി: എറണാകുളം കാലടിയിൽ സിപിഎം - സിപിഐ പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിനിടെ രണ്ട് പേർക്ക് പരിക്ക്. ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ രണ്ട് സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റു. ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ്

സ്കൂളിൽ പോയ വിദ്യാർത്ഥിനി മുങ്ങി മരിച്ച നിലയിൽ

കൊച്ചി കാണാതായ സ്കൂൾ വിദ്യാർത്ഥിനിയെ പെരിയാറിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കപറമ്പിൽ രാജേഷിന്റെ മകൾ നന്ദനയാണു മരിച്ചത്. കോട്ടപ്പുറം കെഇഎംഎച്ച് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്. ബുധനാഴ്ച ആലുവ യുസി കോളജിനു

ആര്‍എസ്എസ് നേതാവ് സഞ്ജിതിൻ്റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ

പാലക്കാട് : ആര്‍എസ്എസ് പ്രാദേശിക നേതാവ് സഞ്ജിത് കൊല്ലപ്പെട്ട കേസില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലങ്കോട് കാമ്പ്രത്ത്ചള്ള സ്വദേശി നസീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ എസ്ഡിപിഐ മുതലമട യൂണിറ്റ് സെക്രട്ടറിയാണ്. കേസില്‍

കണ്ണൂർ വിമാനത്താവളിൽ എഴുപതുലക്ഷത്തിന്റെ സ്വർണവുമായി യുവാവ് പിടിയിൽ

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻസ്വർണ വേട്ട. ഇന്ന് പുലർച്ചെ ഷാർജയിൽ നിന്നും വിമാനത്താവളത്തിലെത്തിയ കൂത്തുപറമ്പ് സ്വദേശി മുബഷീറിൽ നിന്നാണ് അന്തരാഷ്ട്രമാർക്കറ്റിൽ 70 ലക്ഷം വിലമതിപ്പുള്ള സ്വർണം പിടികൂടിയത്.

ആലപ്പുഴ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിലൂടെ കലാപത്തിന് ആഹ്വാനം; കൊല്ലം സ്വദേശി…

കൊല്ലം: സമൂഹ മാധ്യമത്തിലൂടെ കലാപത്തിന് ആഹ്വാനം നടത്തിയ യുവാവിനെ കൊല്ലം വെസ്റ്റ് പൊലീസ് പിടികൂടി. കൊല്ലം വെസ്റ്റ് വില്ലേജില്‍ കുരീപ്പുഴ തായ് വീട്ടില്‍ സെയ്ദ് അലി (28) ആണ് പൊലീസ് പിടിയിലായത്. ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി

പ്രസവിച്ച ഉടൻ വെള്ളം നിറച്ച ബക്കറ്റിലേക്ക് കുട്ടിയെ എടുത്തിട്ടു, അയൽവാസിയിൽ നിന്ന് ഗർഭം ധരിച്ച…

തൃശ്ശൂർ: പൂങ്കുന്നം എംഎൽഎ റോഡ് കനാലിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയടക്കം മൂന്ന് പേരെ തൃശൂർ സിറ്റി പൊലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂർ വരടിയം മമ്പാട്ട് വീട്ടിൽ മേഘ (22) വരടിയം ചിറ്റാട്ടുകര വീട്ടിൽ

ഇലക്‌ട്രിക് ഓട്ടോകളിലെ യാത്രക്കാരെ വഴിയിലിറക്കി വിടുന്നു, സിഐടിയു നേതൃത്വത്തിനെതിരെ രണ്ട്…

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഓടുന്ന ഇലക്ട്രിക് ഓട്ടോയിലെ യാത്രക്കാരെ സിഐടിയു പ്രവർത്തകർ ബലം പ്രയോഗിച്ച് ഇറക്കി വിടുന്നതായി പരാതി. ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് പരാതികളാണ്

ആലപ്പുഴ ഇരട്ടക്കൊലപാതകം; ഉന്നത ഗൂഢാലോചനയെന്ന് സ്ഥിരീകരണം

ആലപ്പുഴ: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളിള്‍ കൊലയാളി സംഘത്തിനായി നാലാം നാളും അന്വേഷണം തുടരുന്നു. കൊലയ്ക്ക് പിന്നില്‍ ഉന്നതതല ഗൂഡാലോചനയുണ്ടെന്ന് അന്വേഷണസംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഷാന്‍ വധക്കേസിലെ രണ്ട് പ്രതികളെ ഇന്ന് തെളിവെടുപ്പിന്