Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ഒ അബ്ദുല്ല നിലപാടിലുറച്ച് ഒറ്റക്ക് ഒരാള്‍ ഡോക്യുമെന്ററി പ്രകാശനം ചെയ്തു
കോഴിക്കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഒ.അബ്ദുല്ലയെകുറിച്ച് എം ആര്‍ ഡി എഫ് തയ്യാറാക്കിയ ഒ അബ്ദുല്ല നിലപാടിലുറച്ച് ഒറ്റക്ക് ഒരാള്‍ എന്ന ഡോക്യുമെന്ററി എം.ഇ എസ് സംസ്ഥാന പ്രസിഡണ്ട് ഡോക്ടര്‍ പി എ ഫസല്‍ ഗഫൂര്‍!-->!-->!-->…
അടച്ചിട്ട റെയിൽവേ ഗേറ്റിൽ കുടുങ്ങിയതിനാൽ ചികിത്സ ലഭിക്കാൻ വൈകി; ആശുപത്രിയിലേക്ക് കൊണ്ടു പോയ യുവാവ്…
തൃശൂർ: അടച്ചിട്ട റെയിൽവേ ഗേറ്റിൽ കുടുങ്ങിയതിനാൽ തക്ക സമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് യുവാവ് മരിച്ചു. മായന്നൂർ പരേതനായ വാസുവിന്റെ മകൻ സന്തോഷ് (38) ആണു ആശുപത്രിയിലെത്താൻ വൈകിയതിനെ തുടർന്ന് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ!-->!-->!-->…
ബെവ്കോയിൽ മദ്യം വാങ്ങാനെത്തിയ യുവാവ് ജീവനക്കാരിയോട് കുപ്പിച്ചില്ലു കാട്ടി ഭീഷണിപ്പെടുത്തി
തൃശ്ശൂർ: ബെവ്കോയിൽ മദ്യം വാങ്ങാനെത്തിയ യുവാവ് മദ്യകുപ്പികൾ അടിച്ചു തകർക്കുകയും വനിതാ ജീവനക്കാരിക്കു നേരെ കുപ്പിച്ചില്ലു കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ പുതൂർക്കര തൊയകാവിൽ അക്ഷയ്(24) നെ വെസ്റ്റ് പൊലീസ് അറസ്റ്റ്!-->!-->!-->…
സിനിമ സീരിയൽ താരം തനിമ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു.
ശ്രീകൃഷ്ണപുരം: പഞ്ചായത്ത് കല്യാണമണ്ഡപത്തിൽ സമീപത്താണ് ചലച്ചിത്ര - സീരിയൽ താരം തനിമ ഉൾപ്പെടെയുള്ള സിനിമാപ്രവർത്തകർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ചൊവ്വാഴ്ച അതിരാവിലെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.!-->!-->!-->…
ചായക്കടയിൽ സ്ഫോടനം, ആറ് പേർക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തിയറ്റു
പത്തനംതിട്ട: പത്തനംതിട്ട ആനിക്കാട്ട് ചായക്കടയിൽ സ്ഫോടനം . ആറ് പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ സ്ഥിതി ഗുരുതരമാണ്. ഒരാളുടെ കൈപ്പത്തി അറ്റുപോയ നിലയിലാണ്. പാറ പൊട്ടിക്കാൻ സൂക്ഷിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക!-->!-->!-->…
മലപ്പുറം സ്വദേശികളായ മൂന്ന് യുവാക്കളും വിദ്യാർത്ഥിനിയും മയക്കുമരുന്നുമായി അറസ്റ്റിൽ; യുവതിയുടെ…
കരുനാഗപ്പള്ളി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്ത യുവതിയുടെ മൊബൈൽ ഫോണിൽ യുവതികൾ ലഹരി ഉപയോഗിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്ത ഓച്ചിറ ക്ലാപ്പന അശ്വതി നിവാസിൽ!-->!-->!-->…
എസ് ഡി പി ഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകം; പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി
ആലപ്പുഴ: എസ് ഡി പി ഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കാർ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് കാർ പൊലീസ് കണ്ടെത്തിയത്. മാരാരിക്കുളം പൊലീസ് കാർ പരിശോധിക്കുകയാണ്. ഇത് പ്രതികൾ!-->!-->!-->…
ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നത് ഭാര്യയുടെ കാമുകൻ; കുഴിച്ചുമൂടാൻ ഭാര്യ രേഷ്മ സഹായിച്ചു
തൃശ്ശൂർ: തൃശ്ശൂർ ചേർപ്പ് പാറക്കോവിലിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളിയായ ഭർത്താവിനെ കമ്പികൊണ്ട് അടിച്ചുകൊന്ന് കുഴിച്ചുമൂടിയതായി ഭാര്യയുടെ കുറ്റസമ്മതം അന്വേഷിച്ച പൊലീസ് സത്യം കണ്ടെത്തി. ഭാര്യയുടെ കാമുകനാണ് ബംഗാൾ ഹൂഗ്ലി ശേരാഫുളി!-->!-->!-->…
എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകം: രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ
ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. അറസ്റ്റിലായ രണ്ടുപേരും സജീവ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു. രതീഷ്, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്തെ കുറിച്ച് കൃത്യമായി അറിവുള്ള ആളാണ്!-->!-->!-->…
യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കി റെയില്‍വേ പോലിസിന്റെ സംയുക്ത പരിശോധന
കോഴിക്കോട്: ട്രെയിനുകളില്‍ സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും റെയില്‍വേ പോലിസ് പരിശോധന നടത്തി. റെയില്‍വേ പോലിസ് ഡിവൈഎസ്പി കെ എല്‍ രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരം പാലക്കാട് സബ് ഡിവിഷന്റെ!-->!-->!-->…
