Fincat
Browsing Category

Town Round

മന്ത്രവാദിനി ചമഞ്ഞ് 400 പവനും 20 ലക്ഷം രൂപയും തട്ടിയ സ്ത്രീക്ക് തടവ് ശിക്ഷ

കൊയിലാണ്ടി: മന്ത്രവാദത്തിന്റെ മറവിൽ തട്ടിപ്പുകൾ നിരവധി കേരളത്തിൽ നടക്കാറുണ്ട്. അത്തരം തട്ടിപ്പുകൾ പതിവാകുമ്പോഴും കൊണ്ടാലും പഠിക്കാത്തവരായി മാറിയിട്ടുണ്ട് മലയാളികൾ. നിരവധി തട്ടിപ്പുകൾ യഥേഷ്ടം കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുകയാണ്.

എം ഡി എം എ യുമായി മലപ്പുറം സ്വദേശി തലശ്ശേരിയിൽ അറസ്റ്റിൽ

കണ്ണൂർ: തലശ്ശേരി എക്സൈസ് റേഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ ദീപക്ക് ബി.യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ തലശ്ശേരി കിടാരംകുന്ന് എന്ന സ്ഥലത്ത് വച്ച് KL 10 BD 1237 നമ്പർ മാരുതി EECO വാനിൽ കടത്തികൊണ്ടു വന്ന 7.150 ഗ്രാം MDMAയുമായി മലപ്പുറം

യമഹാ ആർ എക്സ് 100ൽ ബജാജ് എൻജിൻ ഘടിപ്പിച്ച് വിറ്റു; യുവാവ് അറസ്റ്റിൽ

കൊല്ലം: യമഹയുടെ ബൈക്കില്‍ ബജാജ് എന്‍ജിന്‍ ഘടിപ്പിച്ച് മറിച്ചുവിറ്റ് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ജില്ലയിലെ മരുതമണ്‍പള്ളി കാറ്റാടി ആശിഷ് വില്ലയില്‍ അശിഷ് ഫിലിപ്പ് (25) ആണ് അറസ്റ്റിലായത്.ആറ് മാസം മുൻപ് 73,000 രൂപയ്ക്കാണ്

കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മർദ്ദനം

പാലക്കാട്: തോലന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനം. പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ ഷാഹുല്‍ ഹമീദിനാണ് മര്‍ദ്ദനമേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം കുഴല്‍മന്ദം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍

ഡ്രൈക്ലീനിംഗ് കടയിൽ നഗ്‌നനായെത്തി മോഷണം 

കോഴിക്കോട്: മാവൂർ റോഡിലെ ഡ്രൈക്ലീനിംഗ് കടയിൽ കള്ളൻ നഗ്‌നനായെത്തി മോഷണം നടത്തി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയുടെ വണ്ടർ ക്ലീൻ ഡ്രൈക്ലീനിംഗ് കടയിലാണ് മോഷണം നടന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വസ്ത്രം

നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ അറസ്റ്റിൽ

കൊച്ചി: നടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി ആൾ അറസ്റ്റിൽ. തൃശൂർ നടത്തറ സ്വദേശി വിമൽ വിജയ് ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. ഈമാസം അഞ്ചിനായിരുന്നു ദിലീപിന്റെ എറണാകുളത്തെ വീട്ടിൽ വിമൽ അതിക്രമിച്ചു കയറിയത്. ഇതിനുശേഷം വീട്ടുകാരെ

ബിവറേജസിലെ കളക്ഷൻ പണവുമായി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിൽ

പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പണവുമായി മുങ്ങിയ ബിവറേജസ് ജീവനക്കാരൻ അറസ്റ്റിൽ. ആലത്തൂർ സ്വദേശി ഗിരീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തൊന്നേകാൽ ലക്ഷം രൂപയുമായാണ് ഇയാൾ മുങ്ങിയിരുന്നത്. പ്രതിയിൽ നിന്നും 29.5 ലക്ഷം രൂപയും കണ്ടെത്തിയതായി

നഴ്സായ യുവതിയുടെ കൊലപാതകത്തിലെ പ്രതി കൊടും ക്രൂരൻ

പത്തനംതിട്ട: മല്ലപ്പള്ളി കോട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണയങ്കൽ വീട്ടിൽ ടിഞ്ചു മൈക്കിൾ (26) നെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. മല്ലപ്പള്ളി കോട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നസീർ (നെയ്‌മോൻ -39) നെ

ഇൻസ്റ്റഗ്രാമിലൂടെ പ്രണയം മൂത്തു; കാമുകനെ തേടി കാസർകോട്ടെ യുവതി മലപ്പുറത്തെത്തി

മലപ്പുറം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി കാസർകോട്ടെ യുവതി മലപ്പുറത്തെത്തി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കാമുകനെ തേടിയാണ് യുവതി വീടുവിട്ടത്. ഭർതൃമതിയായ ഇവർ അടുത്തിടെ വിവാഹമോചനം നേടിയിരുന്നു. തുടർന്ന് യുവാവിനെ

ആശാരിപ്പണി ചെയ്യുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

തിരുവനന്തപുരം: ആശാരിപ്പണി ചെയ്യുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കാക്കാമൂല തൊങ്ങല്‍ വിള വീട്ടില്‍ കുഞ്ഞപ്പിയുടെ മകന്‍ വിനീഷ് (24) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. താന്നിവിള കസ്തൂര്‍ബാ